entertainment

ദൈവാനുഗ്രഹം, ജീവിതത്തിലെ പുതിയസന്തോഷത്തെക്കുറിച്ച് മേഘ്ന വിൻസന്റ്

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മേഘ്‌ന വിൻസെന്റ്. മിനിസ്‌ക്രീൻ സീരിയലുകളിലൂടെയാണ് മേഘ്‌ന മലയാളി പ്രേക്ഷകരുടെ പ്രിയ താരമായി മാറിയത്. നടിയുടെ വിവാഹ മോചന വാർത്തകൾ അടുത്തിടെ വീണ്ടും നവമാധ്യമങ്ങളിൽ അടക്കം നിറഞ്ഞിരുന്നു. വിവാഹ മോചനത്തിന് ശേഷം മേഘ്‌നാസ് സ്റ്റുഡിയോ ബോക്‌സ് എന്ന യു ട്യൂബ് ചാനലുമായി സജീവമാണ് നടി. ഇപ്പോഴിതാ വീണ്ടും നടി വീണ്ടും മലയാളത്തിൽ അഭിനയിക്കാൻ എത്തുകയാണെന്നുള്ള വിശേഷമാണ് വൈറലാകുന്നത്.

മിസിസ് ഹിറ്റ്‌ലർ എന്ന പരമ്പരയിലാണ് മേഘ്‌ന രാജ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നടൻ ഷാനവാസ് ആണ് നായകൻ. പരമ്പരെയ്ക്കുറിച്ച് മേഘ്ന പറയുന്നതിങ്ങനെ,

പ്രേക്ഷകരോട് ആദ്യം തന്നെ പറയാനുള്ളത് ഞാൻ അവരെ പ്രേക്ഷകർ എന്നൊന്നും പറയില്ല എന്നതാണ്. എന്റെ കൂട്ടുകാർ എന്നുവേണം അവരെ പറയാൻ. കാരണം ഏത് സമയത്തും നമ്മളുടെ ഒപ്പം നിൽക്കുന്ന ആളുകളെയാണല്ലോ നമ്മൾ കൂട്ടുകാർ എന്ന് പറയുന്നത്. അതുപോലെ തന്നെ എന്റെ ഏതൊരു സമയത്തും ഏതൊരു സംരംഭം കൊണ്ടു വന്നാലും രണ്ടുകൈയും നീട്ടി അവരെന്നെ സ്‌നേഹിക്കുകയും സ്വീകരിക്കുകയുമൊക്കെ ചെയ്യാറുള്ളതാണ്. അപ്പോൾ അവരോട് എനിക്ക് പറയാനുള്ളത്, അതുപോലെ തന്നെ ആ ഒരു സ്‌നേഹം ഈ പ്രോജക്ടിലും ഞാൻ പ്രതീക്ഷിക്കുന്നു.

ഷാനവാസ് ഇക്കയ്ക്ക് ഒപ്പം അഭിനയിക്കാൻ വീണ്ടും എത്തുമ്പോൾ ഒത്തിരി സന്തോഷമുണ്ട്. ഇക്ക മാത്രമല്ല, വലിയൊരു താരനിര തന്നെ സീരിയലിലുണ്ട്. ഈ ലൊക്കേഷനിൽ , പൊന്നമ്മ ആന്റിയുംം (പൊന്നമ്മ ബാബു) മറ്റുള്ളവരുടെയുമൊക്കെ ഒപ്പം ഒരേ സ്‌ക്രീനിൽ എത്താൻ കഴിഞ്ഞത് ഭാഗ്യവും ദൈവാനുഗ്രഹവുമായിട്ടാണ് ഞാൻ കരുതുന്നു

Karma News Network

Recent Posts

സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ മേയർക്കും വിമർശനം, പെരുമാറ്റം ശരിയല്ല

തിരുവനന്തപുരം : സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ മേയർ ആര്യ രാജേന്ദ്രനെതിരെ വിമർശനം. ആര്യയുടെ പെരുമാറ്റ രീതി ജില്ലയിൽ പാർട്ടി വോട്ടുകൾ…

13 mins ago

ഇസ്രായേലിനു മാരക ബോംബുകളുമായി ഡൊണാൾഡ് ട്രംപ്, ബൈഡൻ ചതിയൻ, പലസ്തീൻ ജിഹാദി എന്ന് ട്രംപ്

ഞാൻ പ്രസിഡന്റ് ആയാൽ ഹമാസിനെ ചുട്ട് കരിക്കും. നിലവിലെ പ്രസിഡന്റ് ബൈഡൻ പലസ്തീനു അനുകൂലം. എന്നെ ജയിപ്പിക്കൂ... 2000 പൗണ്ടിന്റെ…

40 mins ago

മയക്കുമരുന്ന് എത്തിക്കുന്നത് ബംഗളുരുവിൽ നിന്ന്, രണ്ടുകോടിയുടെ ലഹരിവേട്ട,​ ​യു​വ​തി​ ​ പിടിയിൽ

കോഴിക്കോട്: ബെംഗളൂരുവിൽ നിന്നും വിൽപ്പനയ്‌ക്കായി കോഴിക്കോട്ടേക്കു കൊണ്ടുവന്ന രണ്ടുകോടിയുടെ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ യുവതിയും അറസ്റ്റിൽ. ആലപ്പുഴ പുന്നപ്ര സ്വദേശിയായ…

55 mins ago

പാറമട വ്യവസായിയുടെ കൊലപാതകം, പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ കേസെടുത്തു

തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം…

9 hours ago

​കരുവന്നൂര്‍:സിപിഎമ്മിന്റെ സ്വത്ത് കണ്ടുകെട്ടി,പാർട്ടിയേ പ്രതിചേര്‍ത്ത് ഇഡി

കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…

10 hours ago

ഗർഭിണിയെ പീഢിപ്പിച്ച ഷാനവാസ് ഖാൻ പിണറായിയുടെ കൂട്ടുകാരൻ, കൊല്ലത്ത് ജനരോക്ഷം

പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…

11 hours ago