മേഘ്ന വിൻസന്റിന്റെയും ഡോണിന്റെയും വിവാഹ മോചന വാർത്ത ഞെട്ടലോടെയാണ് ആരാധകർ കേട്ടത്. വെറും ഒരു വർഷം മാത്രമാണ് ദാമ്പത്യം നീണ്ടുനിന്നത്. പിരിഞ്ഞിട്ട് എട്ടുമാസം കഴിഞ്ഞതിനുശേഷമാണ് വാർത്ത പുറത്തുവരുന്നത്. വിവാഹമോചന വാർത്ത സമ്മതിച്ച് ഇരുവരും രംഗത്തെത്തിയിരുന്നു. പിന്നാലെ ഡോൺ പുനർ വിവാഹിതനാവുകയും ചെയ്തു.വിവാഹമോചിതയായ ശേഷമാണ് മേഘ്ന സ്റ്റുഡിയോ ബോക്സ് എന്ന പേരിൽ യുട്യൂബ് ചാനൽ ആരംഭിച്ചത്. ആരാധകർ ചോദിക്കുന്ന ചോദ്യങ്ങൾക്കാണ് മേഘ്ന പ്രധനമായും ഉത്തരം നൽകുന്നത്.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നടിയുടെ പുതിയ വീഡിയോയാണ്. വീട്ടിലെത്തിയ പുതിയ സന്തോഷത്തെ കുറിച്ചാണ് മേഘ്ന വീഡിയോയിൽ പറയുന്നത്.ഒരുപാട് കാലത്തെ ആഗ്രഹമായിരുന്നു ഇതുപോലെയുള് ഒരു കുട്ടി വാവയെ വേണമെന്ന്. പെട്ടെന്ന് ഒരു ദിവസം ഞങ്ങൾ അത് തീരുമാനിക്കുകയായിരുന്നു..
2017 ഏപ്രിൽ മുപ്പതിനായിരുന്നു ഡിംപിളിന്റെയും സഹോദരൻ ഡോണിന്റെയും മേഘ്നയുടെയും വിവാഹം. താരങ്ങളുടെ മനസമ്മതം ഒരുമിച്ചായിരുന്നു നടത്തിയിരുന്നു. രണ്ട് താരവിവാഹങ്ങളായിരുന്നതിനാൽ വലിയ ആഘോഷത്തോടെയായിരുന്നു നടത്തിയതും. വിവാഹത്തിന് മുൻപുള്ളതും ശേഷമുള്ള വീഡിയോസും ഫോട്ടോഷൂട്ടുമെല്ലാം സോഷ്യൽ മീഡിയയിൽ തരംഗവുമായിരുന്നു. അതുകൊണ്ട് ഇവരുടെ വിവാഹമോചന വാർത്ത വന്നപ്പോൾ ആരാധകർക്ക് അത് വിശ്വസിക്കാനും കഴിഞ്ഞിരുന്നില്ല.ചന്ദനമഴയിലെ അമൃത എന്ന കഥാപാത്രമായിരുന്നു മേഘ്ന വിൻസെന്റിന് ഇത്രയധികം പ്രശസ്തി നേടി കൊടുത്തത്. ഒരു നാട്ടിൻപുറത്തുകാരിയുടെ അഭിനയം പ്രേക്ഷക പ്രശംസ നേടി കൊടുത്തു. അതിലൂടെ നിരവധി ആരാധകരെയും താരത്തിന്
തലശേരിയിൽ വൻ മയക്ക് മരുന്ന് വേട്ട.എം.ഡി.എം.എയും കഞ്ചാവുമായി വടക്കുമ്പാട് സ്വദേശികളായ നൗഫൽ, സൽസബീർ, ഷമ്മാസ് കൊളശ്ശേരി സ്വദേശി സഫ്വാൻ എന്നിവരാണ്…
പത്തനംതിട്ട: സംസ്ഥാനത്ത് മഴ ശക്തമായതോടെ ഇന്നലെയും ഇന്നുമായി വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. പത്തനംതിട്ട ഉള്‍പ്പടെ ആറ്…
കോട്ടയം: കനത്ത മഴയെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ…
ആലപ്പുഴ : ബസിൽ ചില്ലറ നൽകാൻ ആവശ്യപ്പെട്ട കണ്ടക്ടറുടെ കൈ യാത്രക്കാരൻ കടിച്ചുമുറിച്ചതായി ആക്ഷേപം. ആലപ്പുഴ റൂട്ടിൽ സർവീസ് നടത്തുന്ന…
സിദ്ദീഖിന്റെ മകൻ റാഷിന്റെ വിയോഗത്തിൽ അനുശോചനമറിയിച്ച് സംവിധായകനും നടനുമായ മധുപാൽ. ഒരിക്കൽ ആ വീട്ടിൽ വന്നപ്പോൾ റാഷിനൊപ്പമാണ് കഥ കേൾക്കാൻ…
കാസര്‍കോട് : പെണ്‍കെണിയില്‍ പെടുത്തി പൊലീസ് ഉദ്യോഗസ്ഥരെയുള്‍പ്പെടെ കുടുക്കിയ ശ്രുതി ചന്ദ്രശേഖരനെതിരെ സംസ്ഥാന ബാലാവകാശ കമ്മിഷന് കേസെടുത്തു. തട്ടിപ്പിന് കുട്ടികളെയും…