entertainment

വിവാഹ മോചിതയായെങ്കിലും മേഘ്‌ന ദുംഖത്തിലല്ല, താരത്തിന്റെ പുതിയ വിശേഷം ഇങ്ങനെ

മേഘ്‌ന വിന്‍സന്റിന്റെയും ഡോണിന്റെയും വിവാഹ മോചന വാര്‍ത്ത ഞെട്ടലോടെയാണ് ആരാധകര്‍ കേട്ടത്. വെറും ഒരു വര്‍ഷം മാത്രമാണ് ദാമ്പത്യം നീണ്ടുനിന്നത്. പിരിഞ്ഞിട്ട് എട്ടുമാസം കഴിഞ്ഞതിനുശേഷമാണ് വാര്‍ത്ത പുറത്തുവരുന്നത്. വിവാഹമോചന വാര്‍ത്ത സമ്മതിച്ച് ഇരുവരും രംഗത്തെത്തിയിരുന്നു

വിവാഹമോചിതയായെങ്കിലും ദുംഖിച്ചിരുന്ന് സമയം കളയാന്‍ മേഘ്‌ന വിന്‍സന്റ് തയ്യാറല്ല. ഇപ്പോഴിതാ ആരാധകര്‍ക്ക് മുമ്ബില്‍ പുതിയ സംരഭവുമായി എത്തിയിരിക്കുകയാണ് മേഘ്ന. മേഘ്ന സ്റ്റുഡിയോ ബോക്സ് എന്ന പേരില്‍ യുട്യൂബ് ചാനലുമായാണ് താരം എത്തിയിരിക്കുന്നത്.താരത്തിന്റെ യുട്യൂബ് ചാനലില്‍ കുക്കിങ്ങും അച്ഛമ്മയ്ക്ക് ഒപ്പമുള്ള വീഡിയോകളുമാണുള്ളത്. ദിവസങ്ങല്‍ക്കകം ആയിരക്കണക്കിന് ആളുകള്‍ ചാനല്‍ സബ്സ്‌ക്രൈബ് ചെയ്തു കഴിഞ്ഞു. ചാനല്‍ തുടങ്ങി ഒരാഴ്ചയോളം കഴിഞ്ഞപ്പോള്‍ പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് പുതിയ വീഡിയോയുമായി എത്തിയിരിക്കുകയാണ് മേഘ്ന. ചാനല്‍ മേഘ്ന സ്റ്റുഡിയോ ബോക്സിന് നിങ്ങളെല്ലാം നല്ല സപ്പോര്‍ട്ട് കിട്ടുന്നുണ്ട്. തുടങ്ങി ഒരാഴ്ച്ചക്കകം മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നല്ല വ്യൂസ് കിട്ടിയിട്ടുണ്ട്. ഇപ്പോഴും നിങ്ങളുടെ മനസില്‍ ഞാന്‍ ഉണ്ടെന്നറിഞ്ഞതില്‍ സന്തോഷമുണ്ട്. എല്ലാവരുടെയും പിന്തുണ ഇനിയും തുടരണം മേഘ്ന പറയുന്നു

2017 ഏപ്രില്‍ മുപ്പതിനായിരുന്നു ഡിംപിളിന്റെയും സഹോദരന്‍ ഡോണിന്റെയും മേഘ്നയുടെയും വിവാഹം. താരങ്ങളുടെ മനസമ്മതം ഒരുമിച്ചായിരുന്നു നടത്തിയിരുന്നു. രണ്ട് താരവിവാഹങ്ങളായിരുന്നതിനാല്‍ വലിയ ആഘോഷത്തോടെയായിരുന്നു നടത്തിയതും. വിവാഹത്തിന് മുന്‍പുള്ളതും ശേഷമുള്ള വീഡിയോസും ഫോട്ടോഷൂട്ടുമെല്ലാം സോഷ്യല്‍ മീഡിയയില്‍ തരംഗവുമായിരുന്നു. അതുകൊണ്ട് ഇവരുടെ വിവാഹമോചന വാര്‍ത്ത വന്നപ്പോള്‍ ആരാധകര്‍ക്ക് അത് വിശ്വസിക്കാനും കഴിഞ്ഞിരുന്നില്ല. ഏഷ്യാനെറ്റിലെ ഹിറ്റ് പരമ്പരയായ ചന്ദനമഴയിലെ അമൃത എന്ന കഥാപാത്രമായിരുന്നു മേഘ്ന വിന്‍സെന്റിന് ഇത്രയധികം പ്രശസ്തി നേടി കൊടുത്തത്. ഒരു നാട്ടിന്‍പുറത്തുകാരിയുടെ അഭിനയം പ്രേക്ഷക പ്രശംസ നേടി കൊടുത്തു. അതിലൂടെ നിരവധി ആരാധകരെയും താരത്തിന്

Karma News Network

Recent Posts

എസ്എഫ്‌ഐയുടെ രക്തം കുടിക്കാൻ ആരെയും അനുവദിക്കില്ല ബിനോയ് വിശ്വത്തിന് മറുപടിയുമായി എ. കെ ബാലൻ.

തിരുവനന്തപുരം: എസ്എഫ്‌ഐയുടെ പ്രവര്‍ത്തനത്തില്‍ പിശകുണ്ടെങ്കില്‍ പരിശോധിക്കുമെന്നും വഴിയില്‍ കെട്ടിയ ചെണ്ടയല്ല സിപിഎമ്മും എസ്എഫ്‌ഐയെന്നും സിപിഎം നേതാവ് എ.കെ. ബാലന്‍. എസ്എഫ്‌ഐ…

12 mins ago

മരുമകനെതിരെ നിരന്തരം വിമർശനം, കടകംപള്ളിക്ക് പിണറായി വിജയന്റെ ശാസന

തിരുവനന്തപുരം : കടകംപള്ളി സുരേന്ദ്രനെയും സിപിഐയിലെ വാഴൂർ സോമനെയും കടുത്ത ഭാഷയിൽ ശാസിച്ച് പിണറയി വിജയൻ. നിയമസഭയിൽ ടൂറിസം, വനം…

35 mins ago

മത്സരയോട്ടം, പെരുമ്പാവൂരിൽ ബസിന്റെ ഫിറ്റ്‌നസ് റദ്ദാക്കി MVD, ഡ്രൈവർക്ക് പരിശീലനം നൽകും

പെരുമ്പാവൂര്‍ : മത്സരയോട്ടം നടത്തിയ 'സല്‍മാന്‍' എന്ന ബസിന്റെ ഫിറ്റ്‌നസ് റദ്ദാക്കി MVD. കോതമംഗലം-പെരുമ്പാവൂര്‍-ആലുവ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസ്…

1 hour ago

ഭരണമുറപ്പിച്ച് ലേബർ പാർട്ടി, കേവലഭൂരിപക്ഷം മറികടന്നു, കെയ്ർ സ്റ്റാർമർക്ക് ആശംസകൾ നേർന്ന് ഋഷി സുനക്

ലണ്ടൻ∙ 14 വര്‍ഷത്തെ കണ്‍സര്‍വേറ്റിവ് പാര്‍ട്ടി ഭരണം അവസാനിപ്പിച്ച് ലേബര്‍ പാര്‍ട്ടി വന്‍ ഭൂരിപക്ഷത്തില്‍ ബ്രിട്ടനിൽ അധികാരത്തിലേക്ക്. 650 അംഗ…

2 hours ago

തൃശ്ശൂരിൽ താമരവിരിയിച്ചവർക്കുള്ള മോദിയുടെ സമ്മാനം, 393 കോടി രൂപയുടെ വികസന പദ്ധതി

കേരളത്തിൽ ആദ്യമായി താമര വിരിയിച്ചവർക്കുള്ള സമ്മാനം എത്തുന്നു. കേരളത്തിലെ നമ്പര്‍ വണ്‍ റെയില്‍വേ സ്റ്റേഷനാകാന്‍ ഒരുങ്ങി തൃശൂര്‍. അമൃത് ഭാരത്…

2 hours ago

സി.പി.ഐ. ജില്ലാകൗണ്‍സില്‍ അംഗം ബി.ജെ.പി.യില്‍ ചേര്‍ന്നു

പാലക്കാട് : സി.പി.ഐ. ജില്ലാകൗണ്‍സില്‍ അംഗവും തച്ചമ്പാറ ഗ്രാമപ്പഞ്ചായത്ത് അംഗവുമായ ജോര്‍ജ് തച്ചമ്പാറ പഞ്ചായത്തംഗത്വവും പാര്‍ട്ടി അംഗത്വവും രാജിവെച്ചു. വ്യാഴാഴ്ച…

2 hours ago