topnews

മെമ്മറികാർഡ് എങ്ങനെ കാണാതായി, പ്രതികരിക്കാനില്ലെന്ന് ആര്യാ രാജേന്ദ്രൻ

തിരുവനന്തപുരം : കെഎസ്ആർടിസി ബസിലെ മെമ്മറി കാർഡ് കാണാതായ വിഷയത്തിൽ പ്രതികരിക്കാനില്ലന്ന് മേയർ ആര്യാ രാജേന്ദ്രൻ. അന്വേഷണം അതിന്റെ മുറയ്‌ക്ക് നടക്കട്ടെയെന്നും അന്വേഷണ വഴിയിൽ പ്രതികരിക്കാമെനന്നായിരുന്നു ന്നായിരുന്നു ആര്യയുടെ മറുപടി.

മേയർ-ഡ്രൈവർ തർക്കത്തിന്റെ സത്യാവസ്ഥ കണ്ടെത്തുന്നതിനാണ് കെഎസ്ആർടിസി ബസിലെ മെമ്മറി കാർഡ് പരിശോധിക്കാൻ പൊലീസ് എത്തിയത്. എന്നാൽ പരിശോധനയിൽ നിർണാ. വഴിത്തിരിവാണ് സംഭവിച്ചത്. മെമ്മറി കാർഡ് കാണ്മാനില്ലെന്നാണ് ബസ് പരിശോധിച്ച ശേഷം പൊലീസ് നൽകുന്ന വിശദീകരണം. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് പൊലീസും ഗതാഗത മന്ത്രി കെ.ബി ​ഗണേഷ് കുമാറും അറിയിച്ചിട്ടുണ്ട്. കെഎസ്ആർടിസി സിഎംഡിക്ക് ഇത് സംബന്ധിച്ച് നിർദ്ദേശം നൽകിയെന്നും മന്ത്രി അറിയിച്ചു.

മെമ്മറി കാർഡ് കാണാമറയത്തായ സംഭവം പുറത്ത് വന്നതോടെ താൻ ഇത് നേരത്തെ പ്രതീക്ഷിച്ചതാണെന്നാണ് ഡ്രൈവർ യദു പറയുന്നത്. ബസിലെ മെമ്മറി കാർ‌ഡ് കാണാതാകില്ലെന്നും അത് മേയറോ പാർട്ടിക്കാരോ മാറ്റിയതാകാമെന്ന് അദ്ദേഹ​ം പ്രതികരിച്ചു. തെറ്റ് ചെയ്തതെന്ന് ബോധമുള്ളവർ മനഃപൂർവ്വം മാറ്റിയതാണ് അതെന്നും യദു പറഞ്ഞു.

karma News Network

Recent Posts

റെയ്സിയുടെ മരണം,ഇവിടെ കൂട്ടക്കരച്ചിൽ,അങ്ങ് ഇറാനിൽ ആഘോഷം

ഹെലികോപ്ടർ അപകടത്തിൽ മരണപ്പെട്ട ഇറാൻ പ്രസിഡണ്ട് ഇബ്രാഹീം റെയ്സിയുടെ മരണത്തിന് പിന്നിലെ ദുരൂഹത തുടരുന്നു. ഏതെങ്കിലും തരത്തിലുള്ള അട്ടിമറികൾ ഉണ്ടോ…

5 hours ago

ആടിയുലഞ്ഞ് സിംഗപ്പുര്‍ എയര്‍ലൈന്‍സ് വിമാനം, അഞ്ച് മിനിട്ടില്‍ 6000 അടി താഴേക്ക് പതിച്ചു, സീലിങ്ങില്‍ തലയിടിച്ച് നിരവധിപേർക്ക് പരിക്ക്

ബാങ്കോക്ക്: ലണ്ടനില്‍ നിന്ന് സിംഗപ്പുരിലേക്ക് പോവുകയായിരുന്ന വിമാനം ആടിയുലഞ്ഞ് യാത്രക്കാരന്‍ മരിച്ച അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. 73കാരനായ ബ്രിട്ടീഷ്…

6 hours ago

പെരിയാറിൽ മത്സ്യങ്ങൾ ചത്തുപൊങ്ങിയ സംഭവം, അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കളക്ടർ

എറണാകുളം. പെരിയാറിൽ മൽസ്യങ്ങൾ ചത്തുപൊങ്ങിയ സംഭവത്തിൽ മലിനീകരണ നിയന്ത്രണ ബോർഡ് അടിയന്തര അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകി…

7 hours ago

അനസ്തേഷ്യയുടെ അളവ് കൂടി, ശസ്ത്രക്രിയയ്ക്ക് പിന്നാലെ യുവതി മരിച്ച സംഭവത്തിൽ സ്വകാര്യ ആശുപത്രിയ്ക്കെതിരെ കുടുംബം

കോഴിക്കോട്∙ ശസ്ത്രക്രിയയ്ക്ക് പിന്നാലെ അബോധാവസ്ഥയിലായ യുവതിയുടെ മരണത്തിൽ സ്വകാര്യ ആശുപത്രിക്കെതിരെ ഭർത്താവ്. വയനാട് നടവയൽ ചീങ്ങോട് വരിക്കാലയിൽ ജെറിൽ ജോസിന്റെ…

7 hours ago

രഹസ്യബന്ധം അറിഞ്ഞതിന്റെ പക; പാലക്കാട് ദമ്പതികളെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം

പാലക്കാട് ∙ അവിഹിത ബന്ധം അറിഞ്ഞതിന്റെ പകയിൽ ദമ്പതിമാരെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് ജീവപര്യന്തം. ഒന്നാംപ്രതി എറണാകുളം പറവൂർ സ്വദേശി…

8 hours ago

ലാലേട്ടൻ മോദിയുടെ മന്ത്രി? പിറന്നാൾ സമ്മാനമോ

ഇടവ മാസത്തിലെ രേവതി നക്ഷത്രത്തിൽ പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിലായിരുന്നു മോഹൻലാല്‍ ജനിച്ചതെങ്കിലും തിരുവനന്തപുരത്തെ മുടവന്‍മുകള്‍ എന്ന സ്ഥലത്തെ തറവാട് വീട്ടിലായിരുന്നു…

8 hours ago