topnews

ബൈജു രാജുവിന്റെ കുഴിമാടത്തിലേക്ക് പൊന്നു മോളേ എത്തിക്കാൻ നിയമ പോരാട്ടം നടത്തിയവർ

പ്രവാസിയായ ബൈജു രാജുവിന്റെ മരണവും തുടൻന്നുണ്ടായ സംഭവങ്ങളും കർമ ന്യൂസ് കഴിഞ്ഞ ദിവസങ്ങളിലായി റിപ്പോർട്ട് ചെയ്തിരുന്നു. ഭാര്യയുടെ അവിഹിതം കാരണം ആത്മഹത്യ ചെയ്ത ബൈജുവിന്റെ മൃതദഹ സംസ്കാര ചടങ്ങിനിടെ നടന്നത് വളരെ വികാരനിർഭരമായ രം​ഗങ്ങളായിരുന്നു. ഭാര്യയും വീട്ടുകാരും ഒളിപ്പിച്ച മകളെ അവസാനമായി ബൈജുവിന്റെ മൃതദേഹം ഒരുനോക്കു കാണിക്കാൻ അവസരം ഒരുക്കികൊടുത്തത് മെൻസ് റൈറ്റ്സ് ഫൗണ്ടേഷൻ എന്ന സംഘടനയാണ്. വനിത സുരക്ഷ നിയമങ്ങൾ ദുരുപയോ​ഗം ചെയ്യുന്നതിനെതിരെ പ്രവർത്തിക്കുന്ന മനുഷ്യാവകാശ സംഘടനയാണ് മെൻസ് റൈറ്റ്സ് ഫൗണ്ടേഷൻ. മൂന്നു ദിവസമായി ഈ സംഘടന നടത്തിയ കഷ്ടപ്പാടിന്റെ ഫലമായാണ് ബൈജു രാജിന്റെ മകളെ കായംകുളം പോലീസിന്റെ അകമ്പടിയോടെ മൃതദേഹം കാണിക്കാൻ കൊണ്ടുവന്നത്.

രണ്ട് വർഷം മുമ്പാണ് ഈ സംഘടന രൂപികരിച്ചത്. പൊന്നുപോലെ നോക്കിയ, സ്നേഹിച്ച മകളെ ഭാര്യയും വീട്ടുകാരും തന്നിൽ നിന്നകറ്റിയപ്പോൾ ബൈജു രാജു എന്ന വ്യക്തി ആകെ തകർന്നിരുന്നു. ബൈജുവിന്റെ മരണത്തിന്റെ ഉത്തരവാദി നമ്മുടെ സമൂഹമാണ്. പുരുഷനെ ടോക്സിക്കായി കാണുന്ന സമൂഹം ബൈജുരാജുവിനെ കൊന്നു എന്ന് വേണമെങ്കിൽ പറയാമെന്ന് മെൻസ് റൈറ്റ്സ് ഫൗണ്ടേഷൻ കർമ ന്യൂസിനോട് പറഞ്ഞു. പുരുഷനോട് കാണിക്കുന്ന ഈ വേർതിരിവ് മാറേണ്ട സമയം കഴിഞ്ഞു. മരിച്ചു കിടക്കുന്ന വ്യക്തിയോട് പോലും പകയായിരുന്നു ബൈജുവിന്റെ ഭാര്യയുടെ കുടുംബത്തിന്

വീഡിയോ കാണാം

Karma News Network

Recent Posts

മാന്നാർ കല കൊലപാതക കേസ്, കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

ആലപ്പുഴ: മാന്നാർ കൊലപാതക കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള അഞ്ചുപേരുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൊല്ലപ്പെട്ട കലയുടെ ഭർത്താവ് അനിൽകുമാറിന്റെ ബന്ധുക്കളും…

27 mins ago

വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; മൂന്നിടത്ത് യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. കേരള തീരം മുതൽ മഹാരാഷ്ട്ര തീരം…

57 mins ago

അഡ്വ.ഷാനവാസ് ഖാന്‌ ജാമ്യം, ഇര യുവ അഭിഭാഷക അബോർഷനായി

ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…

9 hours ago

കലയെ കൊല്ലാന്‍ ഭര്‍ത്താവ് ക്വട്ടേഷന്‍ കൊടുത്തു, അറിയാവുന്ന കുട്ടിയായതു കൊണ്ട് പിന്മാറി, ബന്ധുവിന്റെ മൊഴി

ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…

10 hours ago

പപ്പുമോനേ പരനാറി,രോക്ഷത്തോടെ ബി.ജെ.പി, മോദി പറഞ്ഞു അവന്റെ കോലം കത്തിക്കണ്ട

കൊല്ലത്ത് രാഹുൽ ഗാന്ധിയുടെ കോലം കത്തിക്കാൻ വന്ന ബിജെപി പ്രവർത്തകർ കോലം കത്തിച്ചില്ല. രാഹുൽ ഗാന്ധിയേ കത്തിക്കരുത് എന്ന് ബിജെപി…

11 hours ago

മോദിയെ തടഞ്ഞ് കോൺഗ്രസ്, പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, രാജ്യം കലാപത്തിലേക്കോ

പാർലിമെന്റിൽ സംഘർഷം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംസാരിക്കാൻ സമ്മതിക്കാതെ പ്രതിപക്ഷം. പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, വൻ ബഹളത്തിനിടയിൽ…

11 hours ago