മലയാളികൾക്ക് പ്രിയപ്പെട്ട ഗായകനാണ് എംജി ശ്രീകുമാർ. വേറിട്ട ശബ്ദവുമായി സംഗീത ആസ്വാദകരുടെ മനസ്സിൽ ഇടം നേടിയ എംജി ശ്രീകുമാർ വളരെ പെട്ടെന്ന് തന്നെ പിന്നണി ഗാന രംഗത്തെ നിറ സാന്നിധ്യം ആയി. നടൻ മോഹൻലാലിന്റെ സിനിമകളിലാണ് എംജി ശ്രീകുമാർ കൂടുതലും ജനപ്രിയ ഗാനങ്ങൾ പാടിയിരിക്കുന്നത്. എംജി ശ്രീകുമാറിനൊപ്പം എപ്പോഴും കാണുന്ന വ്യക്തിയാണ് ഭാര്യ ലേഖ ശ്രീകുമാർ. ഗായകൻ പങ്കെടുക്കുന്ന മിക്ക അവാർഡ് ഷോകളിലും ലേഖയെയും ഒപ്പം കാണാറുണ്ട്.
ഇപ്പോഴിതാ അവധി ആഘോഷിക്കുവാനായി പോയിരിക്കുകയാണ് താരദമ്പതികൾ. റോം, വെനീസ്, മിലാൻ, ഡോമോ എന്നിവിടങ്ങളിലായിരുന്നു ഇത്തവണത്തെ അവധി ആഘോഷം. വിവാഹം കഴിഞ്ഞ് വർഷങ്ങൾ പിന്നിട്ടെങ്കിലും നവവധുക്കളെപ്പോലെ ആരെയും അസൂയപ്പെടുത്തുന്ന ജീവിതമാണ് താരദമ്പതികൾ നയിക്കുന്നത്.
നിലവിൽ ടോക് ഷോ അവതാരകനായും റിയാലിറ്റി ഷോ ജഡ്ജ് ആയും എംജി ശ്രീകുമാർ ടെലിവിഷൻ രംഗത്ത് സജീവമാണ്. മലയാളത്തിനും തമിഴിനും പുറമെ ഹിന്ദിയിലും എംജി ശ്രീകുമാർ ഒരുപിടി ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. എംജി ഗാനങ്ങൾക്ക് ഇപ്പോഴും നിരവധി ആരാധകർ ഉണ്ട്.
ആലപ്പുഴ: സംസ്ഥാനസര്‍ക്കാരിന്റെ നേട്ടങ്ങള്‍ പറയവെ മന്ത്രി സജി ചെറിയാന് സദസ്സില്‍ നിന്ന് കൂവല്‍. കൂവിയയാളെ പോലീസ് എത്തി സ്ഥലത്തുനിന്ന് നീക്കി.…
സൂറത്ത്∙ ദിവസങ്ങളായി തുടരുന്ന മഴയിൽ സൂറത്തിലെ സച്ചിൻ പാലി ഗ്രാമത്തിൽ ആറ് നില കെട്ടിടം തകർന്നു. 15 പേർക്ക് പരിക്കേറ്റു.…
ലഖ്നൗ: ഹത്രാസ് ദുരന്തത്തിൽ മുഖ്യപ്രതി ദേവ് പ്രകാശ് മധുകര്‍ അറസ്റ്റിലായതിനു പിന്നാലെ സംഭവത്തിലെ രാഷ്ട്രീയ ബന്ധങ്ങളും, ഗൂഢാലോചനയും അന്വേഷിക്കാൻ യു…
ലോകത്തേ ഏറ്റവും മികച്ച പർവതം കയറുന്ന യുദ്ധ ടാങ്ക് ഇന്ത്യ വികസിപ്പിച്ചെടുത്തു. ചൈനയുടെ ചങ്ക് തകർക്കാൻ ആയി പ്രത്യേകമായി രൂപ…
ശാശ്വതീകാനന്ദ സ്വാമിയെ തലക്ക് വെടി ഉതിർത്ത് കൊല്ലുകയായിരുന്നു എന്നും തലയോട്ടി തുളച്ച് ബുള്ളറ്റ് കയറിയ മുറിവ് നേരിൽ കണ്ട ദൃക്സാക്ഷിയുടെ…
മലപ്പുറം ∙ കൊണ്ടോട്ടിയിൽ സ്വകാര്യ ബസിനു മുൻപിൽ വടിവാൾ വീശി ഓട്ടോറിക്ഷാ ഡ്രൈവർ. കൊട്ടപ്പുറം മുതൽ എയർപോർട്ട് ജംക്ഷൻ വരെ…