entertainment

രജിത് സാർ ഫാൻ ആയിരുന്നോ, മിഷേലിനോട് ആരാധകർ

പ്രേക്ഷകരുടെ ഇടയിൽ വൻ സ്വാധീനമുള്ള പരിപാടിയാണ് ബി​ഗ് ബോസ്, മോഹൻലാൽ അവതാരകനായെത്തുന്ന പരിപാടിയുടെ മൂന്നാമത്തെ സീസണാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. രണ്ടാമത്തെ സീസൺ കൊറോണ കാരണം പാതിവഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. മൂന്നാമത്തെ സീസണിൽ വൈൽഡ് കാഡ് എൻട്രിയിലൂടെ എത്തിയ താരമാണ് മിഷേൽ ആൻ ഡാനിയൽ. എന്നാൽ ഒരാഴ്ച്ചക്കകം തന്നെ പുറത്താവുകയായിരുന്നു.

ഇപ്പോൾ താരം പങ്കുവെച്ച ഫോട്ടോയാണ് വൈറലാകുന്നത്. ബി​ഗ് ബോസ് സീസൺ 2വിലെ മത്സരാർത്ഥിയായിരുന്ന രജിത്ത് കുമാറിന് ഒപ്പമുളള ഒരു ചിത്രമാണ് മിഷേൽ പങ്ക് വച്ചിരിക്കുന്നത്. കോഫി വിത്ത് ഡിആർകെ എന്ന ക്യാപ്ഷനോടെയാണ് മിഷേൽ ചിത്രം പങ്ക് വച്ചത്. ഡിആർകെ ഫാൻസ്‌ എല്ലാവരും ചിത്രത്തിന് വിവിധ അഭിപ്രയങ്ങൾ പങ്ക് വച്ചുകൊണ്ട് രംഗത്ത് എത്തിയിട്ടുണ്ട്. രജിത് സാർ ഫാൻ ആയിരുന്നോ എന്നും ആരാധകർ ചോദിക്കുന്നുണ്ട്.

ഹാപ്പി വെഡ്ഡിംഗ്, ചങ്ക്‌സ് എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഒമര്‍ ലുലു സംവിധാനം ചെയ്ത ഒരു അഡാറ് ലവ് എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.സോഷ്യൽ മീഡിയയിൽ വൻ ചർച്ചയായ സംഭവമായിരുന്നു ഡോക്ടർ രജിത് കുമാർ സഹമത്സരാർഥിയായ രേഷ്മയുടെ കണ്ണിൽ മുളക് തേച്ചത്. സംഭവത്തെ തുടർന്നാണ് രജിത്ത് ഷോയിൽ നിന്നും പുറത്താകുന്നത്. അതിനുപിന്നാലെ പലരും പ്രേക്ഷഭമായൊക്കെ എത്തിയിരുന്നു

Karma News Network

Recent Posts

വിസി നിയമനവുമായി ഗവർണർ, 6 യൂണിവേഴ്സിറ്റികളിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചു

തിരുവനന്തപുരം : സർവകലാശാലകളിൽ വിസി നിയമനവുമായി ഗവർണർ ആരിഫ് മുഹമ്മദ് മുന്നോട്ട്. 6 സർവ്വകലാശാലകളിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചു. കേരള,…

15 mins ago

സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ മേയർക്കും വിമർശനം, പെരുമാറ്റം ശരിയല്ല

തിരുവനന്തപുരം : സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ മേയർ ആര്യ രാജേന്ദ്രനെതിരെ വിമർശനം. ആര്യയുടെ പെരുമാറ്റ രീതി ജില്ലയിൽ പാർട്ടി വോട്ടുകൾ…

32 mins ago

ഇസ്രായേലിനു മാരക ബോംബുകളുമായി ഡൊണാൾഡ് ട്രംപ്, ബൈഡൻ ചതിയൻ, പലസ്തീൻ ജിഹാദി എന്ന് ട്രംപ്

ഞാൻ പ്രസിഡന്റ് ആയാൽ ഹമാസിനെ ചുട്ട് കരിക്കും. നിലവിലെ പ്രസിഡന്റ് ബൈഡൻ പലസ്തീനു അനുകൂലം. എന്നെ ജയിപ്പിക്കൂ... 2000 പൗണ്ടിന്റെ…

1 hour ago

മയക്കുമരുന്ന് എത്തിക്കുന്നത് ബംഗളുരുവിൽ നിന്ന്, രണ്ടുകോടിയുടെ ലഹരിവേട്ട,​ ​യു​വ​തി​ ​ പിടിയിൽ

കോഴിക്കോട്: ബെംഗളൂരുവിൽ നിന്നും വിൽപ്പനയ്‌ക്കായി കോഴിക്കോട്ടേക്കു കൊണ്ടുവന്ന രണ്ടുകോടിയുടെ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ യുവതിയും അറസ്റ്റിൽ. ആലപ്പുഴ പുന്നപ്ര സ്വദേശിയായ…

1 hour ago

പാറമട വ്യവസായിയുടെ കൊലപാതകം, പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ കേസെടുത്തു

തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം…

10 hours ago

​കരുവന്നൂര്‍:സിപിഎമ്മിന്റെ സ്വത്ത് കണ്ടുകെട്ടി,പാർട്ടിയേ പ്രതിചേര്‍ത്ത് ഇഡി

കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…

11 hours ago