വരി എരണ്ട, വാലൻ എരണ്ട,ഫെമിംഗോ തുടങ്ങി അക്കരെ നിന്നെത്തി മലയാളികളുടെ മനം കവർന്ന ഇഷ്ട പക്ഷികൾ ഏറെയാണ്. ഭൂഖണ്ഡങ്ങൾ താണ്ടിയുള്ള ദേശാടനപ്പക്ഷികളുടെ യാത്രയും ജീവിതവും ശാസ്ത്ര ലോകത്തിന് ഇന്നും അത്ഭുതം.
പ്രകൃതിയെ ചൂഷണം ചെയ്തുകൊണ്ടുള്ള മനുഷ്യന്റെ പ്രവർത്തികളും കാലാവസ്ഥാ വ്യതിയാനങ്ങളും ദേശാടനപ്പക്ഷികളുടെ യാത്രകളിലും താവളങ്ങളിലും മാറ്റങ്ങൾ വരുത്തി. യൂറേഷ്യൻ ബ്ലാക്ക് ക്യാപ്, സ്പോട്ടട് ഫ്ലൈ ക്യാച്ചർ തുടങ്ങി മുൻപ് കണ്ടിട്ടില്ലാത്ത പക്ഷികൾ ഇപ്പോൾ കേരളത്തിലെത്തി തുടങ്ങി.
മുൻപ് വേമ്പനാട്ട് കായലിന് സമീപം മാത്രം കണ്ടിരുന്ന എത്രയോ പക്ഷികൾ ഇന്ന് മറ്റ് സ്ഥലങ്ങളിലുമെത്തുന്നു. ഈ സാഹചര്യത്തിലാണ് ദേശാടനപ്പക്ഷികളെക്കുറിച്ച് സംസ്ഥാനത്ത് റിംഗ് പഠനം നടത്തണമെന്ന് പ്രകൃതി സ്നേഹികളും പക്ഷി നിരീക്ഷകരും ആവശ്യപ്പെടുന്നത്.
കോഴിക്കോട്: ബെംഗളൂരുവിൽ നിന്നും വിൽപ്പനയ്ക്കായി കോഴിക്കോട്ടേക്കു കൊണ്ടുവന്ന രണ്ടുകോടിയുടെ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ യുവതിയും അറസ്റ്റിൽ. ആലപ്പുഴ പുന്നപ്ര സ്വദേശിയായ…
തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്ട്രോള് വിഭാഗം…
കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…
പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…
ഇതിൽപ്പരം ഒരു നാണക്കേട് പിണറായിക്കു വരാറുണ്ടോ ‘യുവതയോട് – അറിയണം പിണറായിയെ എന്ന് പറഞ്ഞ സംവിധായകൻ തിരുത്തുന്നു യുവാക്കൾ അദ്ദേഹത്തെ…
എസഡ് കാറ്റഗറിയും, കരിമ്പൂച്ചകളുടെ സുരക്ഷയും തകർത്ത ആർ എസ് എസ് ഓപ്പറേഷനാണ് ഇത്. എങ്ങിനെയാണ് ആർ എസ് എസ് ഒരു…