തൃശ്ശൂർ. കേരളത്തിൽ പ്രവർത്തിക്കുന്ന വിവിധ വിമുക്ത ഭട സംഘടനകൾ, സ്വതന്ത്ര വിമുക്ത ഭടന്മാർ , വിധവകൾ, വീരനാരികൾ എന്നിവർ 2023 ഒക്ടോബർ 08ന് തൃശ്ശൂർ സൈനിക ക്ഷേമ ഓഫിസ് ഓഡിറ്റോറിയത്തിൽ യോഗം ചേർന്ന് ഒന്നിച്ച് പ്രവർത്തിക്കാൻ തീരുമാനിക്കുകയും.” സൈനീക സംഘർഷ് കമ്മിറ്റി കേരളക്ക് ” രൂപം നൽകുകയും ചെയ്തു.
വൺ റാങ്ക് വൺ പെൻഷനിൽ നിലനില്‍ക്കുന്ന അപാകതകൾ പരിഹരിക്കണ മെന്നാവശ്യപ്പെട്ട് ഡൽഹി ജന്ദർ – മന്ദറിൽ നടന്നു വരുന്ന അനിശ്ചിതകാല സമരത്തിന് പിന്തുണ നൽകാനും , കേരളത്തിൽ മുൻ സൈനീക സമൂഹം നേരിടുന്ന വിവിധ തരം പ്രയാസങ്ങൾക്കും പരിഹാരം കാണുന്നതിനും , അവരുടെ വിവിധ ക്ഷേമ പ്രവർത്തനങ്ങൾക്ക് വേണ്ടിയും, അവരവരുടെ സംഘടനകളെ നിലനിർത്തിക്കൊണ്ട് തന്നെ, പുതുതായി രൂപംകൊടുത്ത സംഘടനയിൽ പ്രവർത്തിക്കാൻ ഐക്യകണ്ഠന തീരുമാനിച്ചു.
തൃശ്ശൂരിൽ ചേർന്ന യോഗത്തിൽ ജോർജ്ജ് എൻ.റ്റി പ്രസിഡന്റായും, വിജയൻ പാറാലി , വി എം പുരുഷോത്തമൻ വൈസ് പ്രസിഡൻറ്റ് മാർ ,സുരേഷ് പൂവത്തൂർ ജനറൽ സെക്രട്ടറി, ദിലീപ് കെ ട്രഷററായും 27 അംഗ താൽക്കാലിക കമ്മിറ്റിക്ക് രൂപം നൽകി.
പത്തനംതിട്ട: പീഡന കേസ് പ്രതിയെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തതില്‍ സിപിഐഎമ്മില്‍ അഭിപ്രായ ഭിന്നത. സംഭവത്തില്‍ തിരുവല്ല ടൗണ്‍ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി…
എന്റെ ഡാർലിങ്ങ്...നിന്നെ കെട്ടി പുണർന്നത് ഞാൻ മാത്രമല്ല 150കോടി ഇന്ത്യൻ ജനങ്ങളാണ്. ഇന്ത്യ ടി20 ലോകകപ്പ് കിരീടം ഉയർത്തിയതിനു പിന്നാലെ…
മോഹൻലാൽ നായകനായി ബ്ലസി ഒരുക്കിയ തന്മാത്രയിലെ ലേഖ രമേശൻ മലയാളികൾക്ക് ഇന്നും പ്രിയങ്കരിയാണ്. മോഹൻലാലിന്റെ കഥാപാത്രമായ രമേശൻ നായരുടെ ഭാര്യയായ…
മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ രൂക്ഷവിമർശനവുമായി സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റി. മുഖ്യമന്ത്രി ശൈലി തിരുത്തണം, പെൻഷൻ കൃത്യമായി നൽകാത്തതിൽ മറുപടി നൽകാനായില്ല,…
പ്രധാനമന്ത്രിയുടെ മൻ കി ബാത്ത് പരിപാടി ഇന്ന് പുനരാരംഭിക്കും. മൂന്നാം തവണയും പ്രധാനമന്ത്രിയായ ശേഷമുള്ള ആദ്യ മൻകിബാദ് പരിപാടിയാണ് ഇന്ന്.…
നടി മീര നന്ദന്റെ വിവാഹ വാർത്ത പുറത്തു വന്നതിന് പിന്നാലെ ഭർത്താവിനെ കളിയാക്കിക്കൊണ്ടുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ നടന്നിരുന്നു. ഇതിനെതിരെ…