ക്ഷീര കര്‍ഷകരുടെ പ്രതിസന്ധി കണക്കിലെടുത്ത് മില്‍മാ പാലിന് വില കൂട്ടാന്‍ തീരുമാനം. പാല് ലിറ്ററിന് അഞ്ച് രൂപ കൂട്ടാന്‍ സര്‍ക്കാരിന് ശുപാര്‍ശ നല്കി. വിഷയത്തില്‍ മില്‍മയും ക്ഷീരവികസന വകുപ്പും സര്‍ക്കാരും ചേര്‍ന്നാണ് തീരുമാനമെടുക്കുക. ലോക്ക്ഡൗണും കൊവിഡ് സാഹചര്യമെല്ലാം വന്നതോടെ ക്ഷീരകര്‍ഷകര്‍ പ്രതിസന്ധിയിലായി.
ഇവരുടെ പ്രതിസന്ധി കണക്കിലെടുത്താണ് പാല് വില കൂട്ടാന്‍ തീരുമാനിച്ചത്. കാലിത്തീറ്റയ്ക്ക് ഉള്‍പ്പെടെ വില കൂടിയ സാഹചര്യത്തിലാണ് ശുപാര്‍ശ. മില്‍മാ പായ്ക്കറ്റ് പാലിന്റെ വില വര്‍ധന ഉടന്‍ തന്നെയുണ്ടാകുമെന്നാണ് മില്‍മാ ചെയര്മാന് നല്കുന്ന സൂചന.
ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന് മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…
ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…
കൊല്ലത്ത് രാഹുൽ ഗാന്ധിയുടെ കോലം കത്തിക്കാൻ വന്ന ബിജെപി പ്രവർത്തകർ കോലം കത്തിച്ചില്ല. രാഹുൽ ഗാന്ധിയേ കത്തിക്കരുത് എന്ന് ബിജെപി…
പാർലിമെന്റിൽ സംഘർഷം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംസാരിക്കാൻ സമ്മതിക്കാതെ പ്രതിപക്ഷം. പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, വൻ ബഹളത്തിനിടയിൽ…
കൊല്ലത്ത് യുവ അഭിഭാഷകയെ പീഢിപ്പിച്ച ബാർ കൗൺസിൽ മുൻ പ്രസിഡന്റ് ഷാനവാസ് ഖാന് മുൻ കൂർ ജാമ്യം. യുവ അഭിഭാഷക…
ന്യൂഡല്‍ഹിണ് : കേരളത്തില്‍ ബി.ജെ.പിയുടെ വിജയത്തെ ലോക്സഭയില്‍ പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്കുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ മറുപടി പറയവെയാണ്…