തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികളായ ജാനകിക്കും നവീനും ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് മില്‍മ. ഇരുവരുടെ ഡാന്‍സ് സോഷ്യല്‍മീഡിയകളില്‍ വൈറലായിരുന്നു. എന്നാല്‍ ഇവര്‍ക്കെതിരെ വര്‍ഗീയത പറഞ്ഞ് അധിക്ഷേപം നടത്താന്‍ ശ്രമം ഉണ്ടായിരുന്നു. തുടര്‍ന്നാണ് ഇരുവര്‍ക്കും പിന്തുണയുമായി മില്‍മയും രംഗത്തെത്തിയത്.
ഇരുവരുടേയും പേരിലുള്ള മതപരമായ വേര്‍തിരിവുകള്‍ പറഞ്ഞായിരുന്നു കുറച്ചുപേരുടെ സംഘം ചേര്‍ന്നുള്ള ആക്രമണം. ഇതിന് മറുപടിയായി ഇരവരുടേയും നൃത്തം ചെയ്യുന്ന കാരികേച്ചര്‍ മില്‍മ സ്വന്തം പേജില്‍ ഷെയര്‍ ചെയ്തിരിക്കുകയാണ്.
‘ഡാന്‍സ് തുടരൂ’ ഉള്ളുതണുപ്പിക്കാന്‍ മില്‍മ എന്ന ഹാഷ്ടാഗോടെയാണ് ഇവര്‍ ജാനകിയുടേയും നവീന്റെയും കാരിക്കേച്ചര്‍ ചിത്രം ഫെയ്സ്ബുക്കില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. മില്‍മ ജാനകിയ്ക്കും നവീനും പിന്തുണ പ്രഖ്യാപിച്ചത് സമൂഹമാധ്യമങ്ങളില്‍ വന്‍ കൈയടി നേടിയിരിക്കുകയാണ്. ഇരുവരുടേയും ഡാന്‍സ് തുടരൂ എന്നും മില്‍മ പറയുന്നു.
കോഴിക്കോട്: ബെംഗളൂരുവിൽ നിന്നും വിൽപ്പനയ്ക്കായി കോഴിക്കോട്ടേക്കു കൊണ്ടുവന്ന രണ്ടുകോടിയുടെ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ യുവതിയും അറസ്റ്റിൽ. ആലപ്പുഴ പുന്നപ്ര സ്വദേശിയായ…
തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്ട്രോള് വിഭാഗം…
കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…
പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…
ഇതിൽപ്പരം ഒരു നാണക്കേട് പിണറായിക്കു വരാറുണ്ടോ ‘യുവതയോട് – അറിയണം പിണറായിയെ എന്ന് പറഞ്ഞ സംവിധായകൻ തിരുത്തുന്നു യുവാക്കൾ അദ്ദേഹത്തെ…
എസഡ് കാറ്റഗറിയും, കരിമ്പൂച്ചകളുടെ സുരക്ഷയും തകർത്ത ആർ എസ് എസ് ഓപ്പറേഷനാണ് ഇത്. എങ്ങിനെയാണ് ആർ എസ് എസ് ഒരു…