world

16 ആൺകുട്ടികളെ പീഡനത്തിന് ഇരയാക്കി, പ്രതിക്ക് 707 വർഷം തടവുശി​ക്ഷ വിധിച്ച് കോടതി

രണ്ടു വയസുകാരനെ അടക്കം 16 ആൺകുട്ടികളെ ലൈം​ഗിക പീഡനത്തിനിരയാക്കിയ യുവാവിന് 707 വർഷം തടവുശി​ക്ഷ വിധിച്ച് കോടതി. മാത്യു സാക്രസെസ്കിയെന്ന 34-കാരനാണ് 14 വയസിൽ താഴെയുള്ള 16 ആൺകുട്ടികളെ ലൈം​ഗികമായി ദുരുപയോ​ഗം ചെയ്യുകയും അശ്ലീല വീഡിയോ കാണിച്ച് വശത്താക്കാൻ ശ്രമിച്ചത്. 2014 മുതൽ 2019 വരെയുള്ള കാലഘട്ടത്തിലാണ് ഇയാൾ കുറ്റകൃത്യങ്ങൾ നടത്തിയത്.

എട്ടുവയസുകാരനെ മോശമായ സ്പർശിച്ചുവെന്ന് ചൂണ്ടിക്കാട്ടി മാതാപിതാക്കൾ പോലീസിനെ സമീപിച്ചതിന് പിന്നാലെയാണ് ഇയാളുടെ ക്രൂര പ്രവൃത്തികൾ പുറംലോകമറിഞ്ഞത്. പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി 16 ആൺകുട്ടികളെ ഇത്തരത്തിൽ പീഡനത്തിന് ഇരയാക്കിയതായി കണ്ടെത്തിയത്.

അന്വേഷണത്തിൽ ദ​ക്ഷിണ കാലിഫോർണിയയിൽ മാത്രം 11 കുട്ടികളെ പീഡിപ്പിച്ചതായി കണ്ടെത്തി. കുട്ടികളെ പരിപാലിക്കാൻ എന്ന പേരിലെത്തിയായിരുന്നു പീഡനം. വിദേശത്ത് പോകാൻ എത്തിയ ഇയാളെ വിമാനത്തിൽ നിന്ന് ഇറക്കിയായിരുന്നു അറസ്റ്റ് ചെയ്തത്. യാതൊരു വിധ കുറ്റബോധവും തനിക്കില്ലെന്നും കുട്ടികളുടെ മുഖത്ത് ചിരി വിടർത്താൻ കഴിഞ്ഞതിൽ താൻ അഭിമാനിക്കുന്നുവെന്നായിരുന്നു ഇയാൾ കോടതിയിൽ പറഞ്ഞത്.

karma News Network

Recent Posts

നാലാം നിലയിൽനിന്ന് വീണിട്ടും രക്ഷപ്പെട്ട കുഞ്ഞിന്റെ അമ്മ മരിച്ച നിലയിൽ

അപ്പാർട്ട്‌മെന്റിന്റെ നാലാം നിലയിൽനിന്ന് വീണിട്ടും അത്ഭുതകരമായി രക്ഷപ്പെട്ട ഏഴ് മാസം പ്രായമുള്ള കുഞ്ഞിന്റെ മാതാവ് രൂക്ഷമായ സൈബറാക്രമണത്തെ തുടർന്ന് ജീവനൊടുക്കി.…

25 mins ago

അമ്മയാകലും കുട്ടികളെ വളര്‍ത്തലുമല്ല തന്റെ വഴി, അതിഷ്ടപ്പെടുന്ന അങ്ങനെ ജീവിക്കുന്ന ഒരുപാടുപേര്‍ എനിക്ക് ചുറ്റുമുണ്ട്- ലക്ഷ്മി ​ഗോപാലസ്വാമി

മലയാളികളുടെ പ്രിയപ്പെട്ട നടിയും നർത്തകിയുമാണ് ലക്ഷ്മി ഗോപാല സ്വാമി. നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ നടിയാണ് ലക്ഷ്മി.…

56 mins ago

ഇറാൻ പ്രസിഡന്‍റിനായി തെരച്ചിൽ തുടരുന്നു, പ്രാർഥനകളിൽ പ്രതീക്ഷയർപ്പിച്ച്​ രാജ്യം, അദ്ദേഹത്തിന്റെ ക്ഷേമത്തിനായി പ്രാർതഥിക്കുന്നെന്ന് മോദി

ഹെലികോപ്ടർ അപകടത്തിൽപ്പെട്ട ഇറാൻ പ്രസിഡന്‍റ് ഇബ്രാഹീം റെയ്‌സിയെ കണ്ടെത്താനായിട്ടില്ല. റെയ്‌സി സഞ്ചരിച്ച ഹെലികോപ്ടർ അസർബൈജാൻ അതിർത്തിയിൽ ദിസ്മർ വനമേഖലയിൽ തകർന്നുവീഴുകയായിരുന്നു.…

1 hour ago

അഞ്ചാംഘട്ട വോട്ടെടുപ്പ് ഇന്ന്, ബിജെപിയ്ക്കും കോൺഗ്രസിനും നിർണായകം

ലോക്സഭാ തെരഞ്ഞെടുപ്പ് അഞ്ചാംഘട്ട വോട്ടെടുപ്പ് ഇന്ന്. ആറ് സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 49 മണ്ഡലങ്ങളിലാണ് ഇന്ന് പോളിങ്…

2 hours ago

കഞ്ചാവ് മിഠായികള്‍, നോട്ടമിടുന്നത് സ്‌കൂള്‍ കുട്ടികളെ, രണ്ട് പേർ പിടിയിൽ

ആലപ്പുഴ : രണ്ടായിരം കഞ്ചാവ് മിഠായികളുമായി ഉത്തര്‍പ്രദേശ് സ്വദേശികൾ പിടിയിൽ. യുപി സ്വദേശികളായ സന്തോഷ് കുമാര്‍, രാഹുല്‍ സരോജ് എന്നിവരാണ്…

11 hours ago

കോഴിക്കോട്ടു നിന്നു 2 എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ കൂടി റദ്ദാക്കി

കോഴിക്കോട് : എയർ ഇന്ത്യ എക്സ്പ്രസിന്റെ 2 വിമാന സർവീസുകൾ റദ്ദാക്കി. തിങ്കളാഴ്ച (മേയ് 20) രാത്രി 8.50നുള്ള കോഴിക്കോട്…

11 hours ago