entertainment

വിവാഹം കഴിഞ്ഞപ്പോ കുടുംബത്തിന് കുറച്ച് പ്രധാന്യം നല്‍കി, ഇടവേള എടുത്തതിനെ കുറിച്ച് മിത്ര കുര്യന്‍

ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലും നിരവധി ആരാധകരുള്ള നടിയാണ് മിത്ര കുര്യന്‍. മലയാളത്തിലും തമിഴിലും സജീവമായിരുന്നു നടി. വിവാഹത്തെ തുടര്‍ന്ന് അഭിനയ രംഗത്ത് നിന്നും വിട്ടു നില്‍ക്കുകയായിരുന്നു മിത്ര. എന്നാല്‍ പിന്നീട് താരം മിനിസ്‌ക്രീനിലൂടെ തിരികെ എത്തി. നിലവില്‍ അമ്മമകള്‍ എന്ന പരമ്പരയിലാണ് അഭിനയിക്കുന്നത്. ഇപ്പോള്‍ അഭിനയത്തില്‍ നിന്നും ഏഴ് വര്‍ഷം ഇടവേള എടുത്തതിനെ കുറിച്ച് പറയുകയാണ് മിത്ര.

താന്‍ എങ്ങും പോയിട്ടില്ല. വിവാഹം കഴിഞ്ഞപ്പോ കുടുംബത്തിന് കുറച്ച് പ്രധാന്യം നല്‍കി. ഭര്‍ത്താവിനും കുഞ്ഞിനുമൊപ്പം തിരക്കിലായിരുന്നു പിന്നീട് ചെറിയ ഇടവേളയ്ക്ക് ശേഷം തമിഴ് സീരിയലിലൂടെ തിരികെ എത്തുകയായിരുന്നു എന്നാണ് മിത്ര കുര്യന്‍ പറഞ്ഞത്.

നടി 2015ലാണ് വിവാഹിതയാകുന്നത്. സംഗീത സംവിധായകനായ വില്യം ഫ്രാന്‍സിസ് ആണ് മിത്രയുടെ ഭര്‍ത്താവ്. സിനിമയില്‍ തിളങ്ങി നില്‍ക്കവെയാണ് മിത്ര വിവാഹിതയാകുന്നത്. തുടര്‍ന്ന് നീണ്ട ഇടവേള. തമിഴിലൂടെ തന്റെ തിരികെ വരവ് അറിയിച്ച മിത്ര, ചെയ്ത രണ്ട് സീരിയലും ശ്രദ്ധിക്കപ്പെട്ടിരുന്നു ശേഷമാണ മലയാളം പരമ്ബരയില്‍ അഭിനയിക്കുന്നത്. 7 വര്‍ഷത്തിന് ശേഷമാണ് മലയാളത്തിലേയ്ക്ക് മടങ്ങി എത്തിയിരിക്കുന്നത്.

മുന്‍പ് നല്‍കിയ ഒരു അഭിമുഖത്തില്‍ മനഃപൂര്‍വ്വമല്ല അഭിനയത്തില്‍ നിന്ന് മറി നിന്നതെന്ന് മിത്ര പറഞ്ഞിരുന്നു. താല്‍ക്കാലികമായ ഇടവേളയായിരുന്നു. അഭിനയത്തെ ഒരു ജോലിയായി മാത്രമേ അന്നും ഇന്നും താന്‍ കണ്ടിട്ടൂ. വിവാഹത്തോടെ അതില്‍ നിന്നും ഒരു ഇടവേള എടുത്തു. അത്ര മാത്രമേ ഉള്ളു. താന്‍ അഭിനയിക്കുന്നതാണ് ഭര്‍ത്താവിനും ഇഷ്ടമാണെന്നായിരുന്നു മിത്ര അ്ന്ന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. ഒരു മകനാണ് മിത്രയ്ക്കുളളത്.

Karma News Network

Recent Posts

അഡ്വ.ഷാനവാസ് ഖാന്‌ ജാമ്യം, ഇര യുവ അഭിഭാഷക അബോർഷനായി

ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…

8 hours ago

കലയെ കൊല്ലാന്‍ ഭര്‍ത്താവ് ക്വട്ടേഷന്‍ കൊടുത്തു, അറിയാവുന്ന കുട്ടിയായതു കൊണ്ട് പിന്മാറി, ബന്ധുവിന്റെ മൊഴി

ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…

9 hours ago

പപ്പുമോനേ പരനാറി,രോക്ഷത്തോടെ ബി.ജെ.പി, മോദി പറഞ്ഞു അവന്റെ കോലം കത്തിക്കണ്ട

കൊല്ലത്ത് രാഹുൽ ഗാന്ധിയുടെ കോലം കത്തിക്കാൻ വന്ന ബിജെപി പ്രവർത്തകർ കോലം കത്തിച്ചില്ല. രാഹുൽ ഗാന്ധിയേ കത്തിക്കരുത് എന്ന് ബിജെപി…

9 hours ago

മോദിയെ തടഞ്ഞ് കോൺഗ്രസ്, പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, രാജ്യം കലാപത്തിലേക്കോ

പാർലിമെന്റിൽ സംഘർഷം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംസാരിക്കാൻ സമ്മതിക്കാതെ പ്രതിപക്ഷം. പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, വൻ ബഹളത്തിനിടയിൽ…

10 hours ago

ഗർഭിണിയായ യുവ അഭിഭാഷകയേ പീഢിപ്പിച്ച അഡ്വ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം

കൊല്ലത്ത് യുവ അഭിഭാഷകയെ പീഢിപ്പിച്ച ബാർ കൗൺസിൽ മുൻ പ്രസിഡന്റ് ഷാനവാസ് ഖാന് മുൻ കൂർ ജാമ്യം. യുവ അഭിഭാഷക…

10 hours ago

തൃശ്ശൂരിലെ വിജയം, ജഗന്നാഥന്റെ ഭൂമി അനുഗ്രഹിച്ചുവെന്ന് സുരേഷ്‌ഗോപിയെ ചൂണ്ടിക്കാട്ടി മോദി ലോക്‌സഭയില്‍

ന്യൂഡല്‍ഹിണ് : കേരളത്തില്‍ ബി.ജെ.പിയുടെ വിജയത്തെ ലോക്‌സഭയില്‍ പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്കുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ മറുപടി പറയവെയാണ്…

11 hours ago