കൊച്ചി. ബ്രഹ്മപുരം മാലിന്യസംസ്കരണ കേന്ദ്രത്തിലുണ്ടാ തീപിടിത്തത്തില്‍ ശക്തമായി പ്രതികരിച്ച് സാഹിത്യകാരന്മാരായ എംകെ സാനുവും ടി പത്മനാഭനും രംഗത്ത്. ശാസ്ത്ര സാങ്കേതിക വിദ്യ ഇത്രയും വികസിച്ച കാലത്ത് ബ്രഹ്മപുരത്ത് ഇത് സംഭവിച്ചത്. ലജ്ജാകരമാണെന്ന് സാഹിത്യകാരന് എംകെ സാനു. ബ്രഹ്മപുരത്തേത് ഭീകരമായ വിപത്താണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പരിഹാരത്തിനായി ഭരണാധികാരികളുടെ കണ്ണുകള്‍ തുറക്കണമെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാരിനെതിരെ ശക്തമായ പ്രതികരണമാണ് ടി പത്മനാഭന് നടത്തിയത്. എന്താണ് ബ്രഹ്മപുരത്തെ യഥാര്‍ഥ പ്രശ്നമെന്ന് മന്ത്രി പുംഗവന്മാര്ക്കടക്കം എല്ലാവര്ക്കും അറിയാം. കുറ്റക്കാര്‍ ശിക്ഷിക്കപ്പെടാന്‍ പോകുന്നില്ല. കരാറുകാര്‍ തടിച്ചു കൊഴിക്കുകയാണെന്നും അദ്ദേഹം പ്രതികരിച്ചു. ഇവിടെ സാധാരണ ജനങ്ങളാണ് ബുദ്ധിമുട്ടുന്നത്. മന്ത്രി മാസ്ക് വെച്ച് പുറത്തിറങ്ങാന്‍ പറഞ്ഞാല്‍ പ്രശ്നം പരിഹരിക്കുമോ എന്നും. സാധാരണക്കാര്‍ എങ്ങോട്ട് പോകുവനാണെന്നും അദ്ദേഹം ചോദിച്ചു.
മമത ബാനർജിയുടെ അധിക്ഷേപ പരാമർശങ്ങൾക്കെതിരെ മാനനഷ്ട കേസ് നൽകി ഗവർണർ സിവി ആനന്ദ ബോസ്. കൊൽക്കത്ത ഹൈക്കോടതിയിലാണ് ഗവർണർ കേസ്…
ബേസിൽ ജോസഫിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന നുണക്കുഴിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മലയാളത്തിൻ്റെ പ്രിയതാരം മോഹൻലാൽ പുറത്തിക്കി. ഓഗസ്റ്റ്…
ഭക്ഷ്യവിഷബാധയേറ്റ് ആന്ധ്രാപ്രദേശിലെ വിജയവാഡയിലെ പെൺകുട്ടി മരിച്ചു. മദ്രസയിൽ നിന്ന് കഴിച്ച ഭക്ഷണത്തിൽ നിന്നാണ് ഭക്ഷ്യവിഷബാധ ഏറ്റതെന്നാണ് സംശയം. വിജയവാഡയിലെ അജിത്…
ശ്രീനഗർ: ലഡാക്ക് ദൗലത്ത് ബേഗ് ഓൾഡ് അതിർത്തിക്ക് സമീപം നടന്ന ടാങ്ക് അപകടത്തിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ടു. ശനിയാഴ്ച്ച പുലർച്ചയോടെയാണ്…
ശ്രീലങ്കയിലെ ട്രിങ്കോമാലി സാഹിറ കോളേജിൽ ശിരോവസ്ത്രം ധരിച്ച് പരീക്ഷ എഴുതിയ 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തടഞ്ഞുവെച്ച് ശ്രീലങ്കൻ…
കണ്ണൂർ : അമ്മയെ മകൻ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ. ചെറുപുഴയിൽ ഭൂദാനം സ്വദേശിയായ നാരായണിയെ കൊല്ലാൻ…