കോതമംഗലം: ആന്റണി ജോണ്‍ എം.എല്‍.എ.യുടെ കാറിന്റെ പിന്‍ചക്രം ഓട്ടത്തിനിടെ ഊരിത്തെറിച്ചു. സംഭവസമയം കാറില്‍ ഡ്രൈവര്‍ ഒഴിച്ച് മറ്റാരും ഉണ്ടായിരുന്നില്ല. നിയമസഭാ സമ്മേളനം കഴിഞ്ഞ് എം.എല്‍.എ. വെള്ളിയാഴ്ച വൈകീട്ട് വീട്ടില്‍ തിരിച്ചെത്തി കാര്‍ മൂവാറ്റുപുഴയിലെ സര്‍വീസ് സെന്ററിലേക്ക് കൊണ്ടുപോകുമ്പോഴാണ് സംഭവം.
മുത്തംകുഴിക്ക് സമീപമാണ് കാറിന്റെ ചക്രം ഊരിത്തെറിച്ചത്. കാറിന്റെ ഇടതുവശത്തെ ചക്രമാണ് ഊരിത്തെറിച്ചത്. പത്തുമീറ്ററോളം ടയര്‍ ഇല്ലാതെയാണ് കാര്‍ ഓടിയത്. വാഹനത്തിന് വേഗം കുറവായതിനാലാണ് അപകടതീവ്രത കുറഞ്ഞത്.
രണ്ട് ദിവസം മുന്‍പ് സര്‍വീസ് സെന്ററില്‍നിന്ന് പണികള്‍ കഴിഞ്ഞ് കൊണ്ടുവന്ന വാഹനത്തിലാണ് ഇത്തരമൊരു അപകടം ഉണ്ടായത്. കാർ മിതമായ വേഗതയിൽ ആയതിനാലാണ് കൂടുതൽ അനിഷ്ടസംഭവങ്ങൾ ഉണ്ടാകാതെ രക്ഷപ്പെട്ടത്.
ഇന്ത്യൻ ഭരണഘടനയും നിയമങ്ങളും ജുഡീഷ്യറിയും ഇസ്ലാമികവിരുദ്ധമാണെന്ന പ്രചാരണം നടത്തുന്ന ഹിസ്ബുത് തഹ്രീന്റെ രണ്ട പ്രവർത്തകർ പിടിയിൽ. ഇസ്ലാമിക ഭീകര പ്രവർത്തനങ്ങളുമായി…
ലോക്സഭയിൽ തീപ്പൊരി ചിതറി രാഹുൽ ഗാന്ധി...ലോക്സഭയിൽ പരമ ശിവന്റെ ചിത്രവുമായെത്തി ഉയർത്തി കാട്ടി. പരമ ശിവൻ ഒപ്പം ഉണ്ട്.ശിവന്റെ ചിത്രം…
പൊഴുതന : കാണാതായ യുവതിയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഇടിയംവയല്‍ ഇ.എം.എസ്. കോളനിയിലെ മീന (42) ആണ് മരിച്ചത്. ഇവരെ…
ഇടുക്കി: സംസ്ഥാനത്ത് അനുമതി ഇല്ലാതെ 36 ആനകളെ ആനസഫാരിക്കായി ഉപയോഗിക്കുന്നുണ്ട്, സ്വകാര്യ വ്യക്തികൾ നടത്തുന്ന ആനസഫാരികൾ നിയമപരമാണോ എന്ന് പരിശോധിക്കണമെന്ന്…
മലപ്പുറം : സംസ്ഥാനത്ത് ഭാരതീയ ന്യായ് സംഹിത പ്രകാരമുള്ള ആദ്യ കേസ് റിപ്പോർട്ട് ചെയ്തു. ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന് മലപ്പുറം…
കട്ടിങ്ങ് സൗത്തിനു ചുക്കാൻ പിടിച്ച കോണ്‍ഫ്ലുവന്‍സ് മീഡിയ ചെയര്‍മാനും അഴിമുഖം പോര്‍ട്ടല്‍ ഉടമയുമായ ജോസി ജോസഫ് അമേരിക്കൻ യാത്രയിൽ. ജോസി…