പ്രധാനമന്ത്രി നരേന്ദ്ര മോദി നല്കിയ 250 രൂപയാണ് ജീവിതം മാറ്റിമറിച്ചതെന്ന് ഗുജറാത്തിലെ നാടന്‍പാട്ടുകാരി ഗീതാ റാബറി. നാടറിയുന്ന നാടന്‍ പാട്ടുകാരിയാകാന്‍ തനിക്ക് പ്രചോദനവും പിന്തുണയും നല്കിയ നരേന്ദ്രമോദിയെ നേരിട്ട് കാണാനായതിന്റെ സന്തോഷത്തിലാണ് അവര്‍.
സ്കൂള്‍ പഠനകാലത്താണ് താന്‍ മോദിയെ ആദ്യമായി കാണുന്നതെന്ന് ഗീത പറയുന്നു. സ്കൂളില്‍ മോദിയുടെ സന്ദര്‍ശനം നടന്ന സമയത്ത് താന്‍ പാട്ടുപാടിയെന്നും ഗീത പറയുന്നു.
ശബ്ദം നല്ലതാണെന്നും പാട്ട് പഠിക്കണമെന്നും പറഞ്ഞുകൊണ്ട് 250 രൂപ അദ്ദേഹം സമ്മാനമായി നല്കി.ഇപ്പോള്‍ എന്റെ പാട്ടുകള്‍ ആളുകള്‍ക്കിടയില്‍ തരംഗമാണ്. അതുകൊണ്ട് ഞാന്‍ അദ്ദേഹത്തില്‍ നിന്ന് അനുഗ്രഹം വാങ്ങാനായി എത്തിയതാണെന്നും ഗീത മാധ്യമങ്ങളോട് പറഞ്ഞു.
കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 16 വര്‍ഷം കഠിനതടവും 40,000 രൂപ പിഴയും വിധിച്ച് കോടതി.…
വൈക്കം: സൈന്യത്തില്‍ ജോലി വാഗ്ദാനം ചെയ്ത് യുവാവില്‍നിന്ന് എട്ട് ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസില്‍ ഒരാൾ അറസ്റ്റിൽ. എറണാകുളം എയിംസ്…
ന്യൂഡൽഹി: കൊടിക്കുന്നിൽ സുരേഷ് എംപിയെ ലോക്സഭാ പ്രോ ടേം സ്പീക്കറായി നിയമിക്കാത്തതിൽ വിശദീകരണവുമായി കേന്ദ്ര സർക്കാർ. കീഴ്വഴക്കം പിന്തുടർന്നാണ് ഭർതൃഹരിയെ…
സൗദിയിൽ ആയിരത്തിലേറെ പേർ പിടഞ്ഞ് മരിച്ചു. ഹാജിമാരുടെ മൃതദേഹങ്ങൾ കോവിഡിനേക്കാൾ ഭീകരം, സൗദിയിൽ നടക്കുന്നത് മനുഷ്യരുടെ കൂട്ട മരണം. കൂട്ട…
ന്യൂഡൽഹി∙ ചൈന സന്ദർശിക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക ക്ഷണം സ്വീകരിച്ച് ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയിലെത്തി. വെള്ളിയാഴ്ച ന്യൂഡൽഹിയിലെത്തിയ…
മലപ്പുറം∙വീട്ടിൽ അതിക്രമിച്ചു കയറി മൂന്നംഗസംഘം യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. വളാഞ്ചേരി സ്വദേശിനിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. മൂന്നു ദിവസം…