എൻ.ഡി.എ മീറ്റീങ്ങിൽ പ്രധാനമന്ത്രിയായി മൂന്നാമതും തിരഞ്ഞെടുത്ത ശേഷം നരേന്ദ്ര മോദി നേരേ പോയത് എൽ.കെ അദ്വാനിയുടെ വീട്ടിലെത്തി അനുഗ്രഹം വാങ്ങാൻ. തുടർന്ന് മുരളീ മനോഹർ ജോഷിയുടെ വീട്ടിൽ എത്തി. മുൻ രാഷ്ട്രപതി രാം നാഥ് കോവിന്ദിനെയും വസതിയിൽ ചെന്ന് കണ്ട് മോദി അനുഗ്രഹം വാങ്ങി
മോദിയേ അദ്വാനിയുടെ വീട്ടിൽ സ്വീകരിച്ചു. അദ്വാനിയുടെ വീട്ടിൽ നിന്നും ചായയും മോദി രുചിച്ചു. കുറച്ച് സമയം അദ്വാനിയുമായി പുതിയ സർക്കാരിന്റെ കാര്യങ്ങൾ മോദി ചർച്ച ചെയ്തു.ഫെബ്രുവരിയിൽ ഇന്ത്യയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്നം അദ്വാനിക്ക് ലഭിച്ചിരുന്നു.
വാജ്പേയി മന്ത്രി സഭയിൽ ഉപപ്രധാനമന്ത്രിയായിരുന്നു. 1980-ൽ പാർട്ടി സ്ഥാപിതമായതിനുശേഷം ഏറ്റവും കൂടുതൽ കാലം അദ്ദേഹം ബിജെപി അധ്യക്ഷനായി സേവനമനുഷ്ഠിച്ചു. മുൻ പ്രധാനമന്ത്രി വാജ്പേയിയുടെ സർക്കാരിന്റെ സൂത്ര ധാരൻ ആയിരുന്നു അദ്വാനി. ബിജെപിയെ ആദ്യമായി ഇന്ത്യൻ ഭരണത്തിൽ എത്തിച്ച പ്രധാന ശില്പിയുമാണ്.
1990-കളിൽ ആദ്യമായി അധികാരത്തിലെത്തിയപ്പോൾ ബി.ജെ.പി.യുടെ ഉയർച്ചയുടെ സൂത്രധാരനായ അദ്വാനിക്ക് ബഹുമതിയുണ്ട്. രാമക്ഷേത്രം തിരികെ പിടിക്കാനും കർസേവയ്ക്ക് നേതൃത്വം നല്‍കാനും അദ്വാനി ഉണ്ടായിരുന്നു. അദ്വാനിയുടെ രഥയാത്ര ആയിരുന്നു അന്ന് ഹിന്ദിമേഖലയിൽ കൊടുങ്കാറ്റുയർത്തിയതും
തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്ട്രോള് വിഭാഗം…
കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…
പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…
ഇതിൽപ്പരം ഒരു നാണക്കേട് പിണറായിക്കു വരാറുണ്ടോ ‘യുവതയോട് – അറിയണം പിണറായിയെ എന്ന് പറഞ്ഞ സംവിധായകൻ തിരുത്തുന്നു യുവാക്കൾ അദ്ദേഹത്തെ…
എസഡ് കാറ്റഗറിയും, കരിമ്പൂച്ചകളുടെ സുരക്ഷയും തകർത്ത ആർ എസ് എസ് ഓപ്പറേഷനാണ് ഇത്. എങ്ങിനെയാണ് ആർ എസ് എസ് ഒരു…
കണ്ണൂർ CPM ജില്ലാ കമ്മറ്റി അംഗമായിരുന്ന മനു തോമസ് നടത്തുന്ന വെളിപ്പെടുത്തലുകളിൽ പ്രതികരിച്ച് എഴുത്തുകാരി അഞ്ജു പാർവ്വതി പ്രബീഷ്. മനു…