ന്യൂഡൽഹി : തന്റെ ഡാൻസ് ചെയ്യുന്ന എഐ വീഡിയോയിൽ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്ത്. നിങ്ങളെപ്പോലെ താൻ നൃത്തം ചെയ്യുന്ന വീഡിയോ അസ്വദിച്ചുവെന്നാണ് അദ്ദേഹം പ്രതികരിച്ചത്. തന്റെ എക്സ് പേജിലൂടെയായിരുന്നു പ്രതികരണം. മോദിയുടെ മുഖമുള്ള ഒരാൾ വേദിയിൽ വന്ന് ഒരു ഗാനത്തിന് നൃത്തം ചെയ്യുന്നതാണ് വീഡിയോ.
കൃഷ്ണ എന്ന് പേരിലുള്ള ഒരു എക്സ് പേജിലാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ‘ദി ഡിക്റ്റേറ്റർ (ഏകാധിപതി)’ എന്നെ ഇതിന്റെ പേരിൽ അറസ്റ്റ് ചെയ്യാൻ പോകുന്നില്ല’ എന്ന അടിക്കുറിപ്പും നൽകിയിട്ടുണ്ട്. എഐ ഉപയോഗിച്ചാണ് വെെറലായ ഈ വീഡിയോ ചെയ്തിരിക്കുന്നത്.
‘നിങ്ങളെപ്പോലെ എന്റെ നൃത്തം കണ്ട് ഞാനും ആസ്വദിച്ചു. തിരഞ്ഞെടുപ്പിന്റെ സമയത്തുള്ള ഇത്തരം സർഗാത്മകത ശരിക്കും സന്തോഷകരമാണ്’, മോദി എക്സിൽ കുറിച്ചു. നിരവധി പേർ വീഡിയോയ്ക്ക് കമന്റുമായി രംഗത്തെത്തിയിട്ടുണ്ട്. മോദിയെ വീഡിയോയിൽ കാണാൻ ഒരു റോക്ക്സ്റ്റാറിനെ പോലെയുണ്ടെന്ന് ഒരാൾ കമന്റ് ചെയ്തു.
9000 കോടി വായ്പയെടുക്കുന്നതിന് ഉടന്‍ അനുമതി നല്‍കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളി. നേരത്തെ അനുവദിച്ച 3000 കോടി…
കൊച്ചി : രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളിലൊരാൾ പോലീസ് പിടിയിൽ. കോംഗോ സ്വദേശി റെംഗാര പോളിനെയാണ്(29) ബെംഗളൂരുവിലെ മടിവാളയിൽ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തിരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണറെ തുടരെ അപകീർത്തിപ്പെടുത്താനുള്ളശ്രമങ്ങൾക്ക് നിയമ പ്രാബല്യമില്ലെന്നും പരാജയപ്പെടുമെന്നും തിരിച്ചറിഞ്ഞ മുഖ്യമന്ത്രി മമത…
ടെഹ്റാൻ : ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു. അസർബൈജാൻ അതിർത്തിക്കടുത്ത് ജോൽഫ നഗരത്തിലാണു സംഭവം. തലസ്ഥാനമായ ടെഹ്റാനിൽനിന്ന്…
ആലപ്പുഴ : യുവാവിനെ തട്ടിക്കൊണ്ടുപോയി കൊല്ലാൻ ശ്രമം. യുവാവിനെ തട്ടിക്കൊണ്ടുപോയി റെയിൽവേ ട്രാക്കിലിട്ട് വെട്ടിക്കൊല്ലാനാണ് ശ്രമിച്ചത്. സംഭവത്തിൽ മൂന്ന് ഗുണ്ടകൾ…
കേരളത്തേ പിടിച്ചുകുലുക്കിയ ജിഷ വധകേസിലേ പ്രതി അമീറുല്‍ ഇസ്ലാമിന്റെ വധശിക്ഷ അംഗീകരിക്കണോ ലഘൂകരിക്കണോ എന്ന് നാളെ തിങ്കളാഴ്ച്ച ഹൈക്കോടതി വിധി…