Categories: kerala

തിരുവനന്തപുരത്തെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് സ്വന്തം മേല്‍വിലാസത്തില്‍ പ്രധാനമന്ത്രിയുടെ കത്ത്; സന്തോഷത്തില്‍ വിദ്യാര്‍ത്ഥിനി

 

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മറുപടി കത്തിന്റെ അമ്പരപ്പിലാണ് തിരുവനന്തപുരം കോട്ടണ്‍ ഹില്‍ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയായ സൂര്യകൃഷ്ണ. അമ്ബലമുക്ക് കടമ്ബാട്ട് കെപിആര്‍എ 29 ല്‍ ഹരികൃഷ്ണന്റെയും ബിന്ദുവിന്റെയും മകളാണ് സൂര്യകൃഷ്ണ. വന്‍ഭൂരിപക്ഷത്തോടെ ബിജെപി വീണ്ടും അധികാരത്തിലേറിയപ്പോള്‍ നരേന്ദ്രമോദിയെ അഭിനന്ദിച്ച് സൂര്യകൃഷ്ണ കത്തെഴുതിയിരുന്നു. ഈ കത്തിനാണ് ഇപ്പോള്‍ അദ്ദേഹം തിരിച്ച് മറുപടി അയച്ചിരിക്കുന്നത്.

സ്വന്തം മേല്‍വിലാസത്തില്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിയുടെ കത്ത് ലഭിച്ച സന്തോഷത്തിലാണ് സൂര്യകൃഷ്ണ. വളരെ ആത്മാര്‍ഥമായി കൊച്ചുകൊച്ചുവാക്കുകളില്‍ അഭിനന്ദനങ്ങള്‍ അറിയിച്ച് കത്തെഴുതി. മാസങ്ങള്‍ക്കു ശേഷം അതിനു പ്രധാനമന്ത്രിയുടെ വക മറുപടി ലഭിച്ചപ്പോള്‍ അദ്ഭുതവും ആനന്ദവും ആയി സൂര്യയ്ക്ക്. കത്തിന് നന്ദിയും സബ്കാ സാത്ത്, സബ്കാ വികാസ് ,സബ്കാ വിശ്വാസ് എന്ന സര്‍ക്കാരിന്റെ മുദ്രാവാക്യവും ഓര്‍മിപ്പിച്ചാണ് കത്ത് പ്രധാനമന്ത്രി നിര്‍ത്തുന്നത്.

Karma News Network

Recent Posts

ലാൽ സാറിനെ പോലെ ഹാസ്യം ഇത്രയും നന്നായി ഒതുക്കി ചെയ്യുന്ന മറ്റൊരാൾ ഇല്ല- ഇന്ദ്രൻസ്

സിനിമ പിന്നണി പ്രവർത്തകനായി കരിയർ തുടങ്ങിയ നടനാണ് ഇന്ദ്രൻസ്. പിന്നീട് മലയാളത്തിലെ തിരക്കുള്ള ഹാസ്യ നടനായി മാറിയ ഇന്ദ്രൻസ് ഇന്ന്…

9 mins ago

മുംബൈ സ്‌ഫോടന പരമ്പര, പ്രതി മുഹമ്മദ് അലി ജയിലിൽ കൊല്ലപ്പെട്ടു, സഹതടവുകാര്‍ ഇരുമ്പ് കമ്പി കൊണ്ട് തലയ്‌ക്കടിച്ചു

മുംബൈ: 1993ലെ മുംബൈ സ്ഫോടന പരമ്പര കേസിലെ പ്രതിയെ സഹതടവുകാര്‍ മര്‍ദ്ദിച്ചെന്ന് കൊലപ്പെടുത്തി. 59കാരനായ മുഹമ്മദ് അലി ഖാന്‍ എന്ന…

39 mins ago

ഇന്നും മഴ തുടരും, കണ്ണൂരിൽ യെല്ലോ അലർട്ട്, ഇടിമിന്നൽ സാധ്യത

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും മഴ തുടരും. കണ്ണൂർ ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കടൽക്ഷോഭത്തിനും ഇടിമിന്നലിനും സാധ്യതയുണ്ട്. കേരള…

1 hour ago

വിവാഹാഘോഷത്തിനിടെ ട്രാക്ടര്‍ മറിഞ്ഞു, 13പേര്‍ക്ക് ദാരുണാന്ത്യം

ന്യൂഡല്‍ഹി: മധ്യപ്രദേശില്‍ വിവാഹാഘോഷത്തിനിടെ ട്രാക്ടര്‍ മറിഞ്ഞ് 13 പേര്‍ക്ക് ദാരുണാന്ത്യം. രാജ്ഗഢിലെ പിപ്ലോദിയിലാണ് സംഭവം. 15 പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച…

1 hour ago

വിമാനത്താവളത്തിൽ കരുണാസിൽ നിന്ന് 40 വെടിയുണ്ടകൾ പിടിച്ചെടുത്തു

ചെന്നൈ: നടനും മുൻ എം.എൽ.എ.യുമായ കരുണാസിൽനിന്ന് 40 വെടിയുണ്ടകൾ പിടിച്ചെടുത്തു. ചെന്നൈ വിമാനത്താവളത്തിൽ നിന്നുമാണ് ഇദ്ദേഹത്തിന്റെ പക്കൽ നിന്ന് വെടിയുണ്ടകൾ…

2 hours ago

സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇന്ന് തുറക്കും, പ്രവേശനോത്സവം എറണാകുളത്ത്

തിരുവനന്തപുരം : അവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇന്നു തുറക്കും. രണ്ടു ലക്ഷത്തി നാല്‍പ്പതിനായിരം കുരുന്നുകള്‍ അറിവിന്റെ ആദ്യക്ഷരം നുകരാന്‍…

2 hours ago