topnews

തട്ടിക്കൊണ്ടു പോയത് കൊടുവള്ളി സ്വദേശി സാലിയെന്ന് മുഹമ്മദ് ഷാഫി, പോലീസ് വീണ്ടും ചോദ്യം ചെയ്യും

കോഴിക്കോട്. തന്നെ തട്ടിക്കൊണ്ട് പോയത് കൊടൂുവള്ളി സ്വദേശിയായ സാലിയുടെ നേതൃത്വത്തിലുള്ള സംഘമാണെന്ന് പ്രവാസി യുവാവ് മുഹമ്മദ് ഷാഫി. നിലവില്‍ ദുബായിലുള്ള സാലി തനിക്ക് തട്ടിക്കൊണ്ട് പോകലില്‍ ബന്ധമില്ലെന്ന് വ്യക്തമായി രംഗത്തെത്തിയിരുന്നു. ഷാഫിയെ അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്യും. സാമ്പത്തിക ഇടപാടാണ് തട്ടിക്കൊണ്ട് പോകലിന് കാരണമെങ്കിലും.

കേസില്‍ പോലീസ് ഹവാലാ സ്വര്‍ണ്ണക്കടത്ത് ബന്ധവും അന്വേഷിക്കുന്നുണ്ട്. അതേസമയം തടവിലായിരിക്കെ ഷാഫിയുടെയാതി പുറത്ത് വന്ന വിഡിയോയെക്കുറിച്ചും പോലീസ് അന്വേഷിക്കും. കര്‍ണാടകയില്‍ രഹസ്യ കേന്ദ്രത്തില്‍ താമസിപ്പിച്ചിരുന്ന ഷാഫിയെ ക്വട്ടേഷന്‍ സംഘം മൈസൂരുവിലേക്ക് ബസ് കയറ്റി വിടുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ അവിടെയെത്തി കൂട്ടിക്കൊണ്ട് വരുകയായിരുന്നു.

തുടര്‍ന്ന് നാട്ടില്‍ എത്തിയ ഷാഫിയെ കോഴിക്കോട് റൂറല്‍ എസ്പി ഓഫീസിലേക്ക് വിളിച്ചുവരുത്തി മൊഴി എടുത്തു. തുടര്‍ന്ന് ജെഎഫ്‌സിഎം കോടതി മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കി ബന്ധുക്കള്‍ക്കൊപ്പം വിട്ടു. അതേസമയം അന്വേഷണം തങ്ങളില്‍ എത്തുമെന്ന ഭയമാണ് ക്വട്ടേഷന്‍ സംഘം ഷാഫിയെ വിട്ടയച്ചതിന് കാരണമെന്ന് പോലീസ് പറയുന്നു

Karma News Network

Recent Posts

സംസ്ഥാനത്ത് കനത്ത മഴക്ക് സാധ്യത, ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത. തീവ്ര മഴ വിട്ടുനിൽക്കുകയാണെങ്കിലും ഒറ്റപ്പെട്ട ശക്തമായ മഴ എല്ലാ ജില്ലകളിലും തുടരുകയാണ്.…

26 mins ago

സംസ്ഥാനസര്‍ക്കാരിന്റെ നേട്ടങ്ങള്‍ പറയവെ മന്ത്രി സജി ചെറിയാന് സദസ്സില്‍ നിന്ന് കൂവല്‍, യുവാവിനെ അറസ്റ്റ് ചെയ്ത് നീക്കി

ആലപ്പുഴ: സംസ്ഥാനസര്‍ക്കാരിന്റെ നേട്ടങ്ങള്‍ പറയവെ മന്ത്രി സജി ചെറിയാന് സദസ്സില്‍ നിന്ന് കൂവല്‍. കൂവിയയാളെ പോലീസ് എത്തി സ്ഥലത്തുനിന്ന് നീക്കി.…

9 hours ago

ഗുജറാത്തിൽ ആറുനില കെട്ടിടം തകർന്ന് വീണു 15 പേർക്ക് പരുക്ക്, നിരവധിപേർ കുടുങ്ങിക്കിടക്കുന്നു

സൂറത്ത്∙ ദിവസങ്ങളായി തുടരുന്ന മഴയിൽ സൂറത്തിലെ സച്ചിൻ പാലി ഗ്രാമത്തിൽ ആറ് നില കെട്ടിടം തകർന്നു. 15 പേർക്ക് പരിക്കേറ്റു.…

10 hours ago

ഹത്രാസ് അപകടം , മുഖ്യപ്രതി മധുകറിന്റെ പണമിടപാട്, ഫോണ്‍ കോള്‍ രേഖകള്‍ പരിശോധിച്ചു, രാഷ്ട്രീയ ബന്ധങ്ങളും ഗൂഢാലോചനയും അന്വേഷിക്കും

ലഖ്‌നൗ: ഹത്രാസ് ദുരന്തത്തിൽ മുഖ്യപ്രതി ദേവ് പ്രകാശ് മധുകര്‍ അറസ്റ്റിലായതിനു പിന്നാലെ സംഭവത്തിലെ രാഷ്ട്രീയ ബന്ധങ്ങളും, ​ഗൂഢാലോചനയും അന്വേഷിക്കാൻ യു…

10 hours ago

ലഡാക്ക് പർവ്വതം ഓടികയറുന്ന 25 ടൺ ടാങ്ക് ഇന്ത്യ നിർമ്മിച്ചു, ചൈന ആശങ്കയിൽ

ലോകത്തേ ഏറ്റവും മികച്ച പർവതം കയറുന്ന യുദ്ധ ടാങ്ക് ഇന്ത്യ വികസിപ്പിച്ചെടുത്തു. ചൈനയുടെ ചങ്ക് തകർക്കാൻ ആയി പ്രത്യേകമായി രൂപ…

11 hours ago

ശാശ്വതികാനന്ദ സ്വാമിയുടെ തലയോട്ടിക്കുള്ളിൽ വെടിയുണ്ട! പോസ്റ്റുമോർട്ടത്തിൽ അട്ടിമറി!

ശാശ്വതീകാനന്ദ സ്വാമിയെ തലക്ക് വെടി ഉതിർത്ത് കൊല്ലുകയായിരുന്നു എന്നും തലയോട്ടി തുളച്ച് ബുള്ളറ്റ് കയറിയ മുറിവ് നേരിൽ കണ്ട ദൃക്സാക്ഷിയുടെ…

11 hours ago