kerala

പുറത്തു പോയ നടിമാര്‍ക്ക് അമ്മയില്‍ തിരിച്ചുവരാം, അമ്മ സംഘടന എന്റേതല്ല; മോഹന്‍ലാല്‍

താരസംഘടനയായ ‘അമ്മ’യിൽനിന്ന് പുറത്തുപോയ നടിമാരെ തിരികെ സ്വീകരിക്കുന്നതിൽ സന്തോഷമെന്ന് നടനും സംഘടന പ്രസിഡന്റുമായ മോഹൻലാൽ.  സംഘടനയിൽ നിന്ന് പുറത്ത് പോയവരോട് വ്യക്തിപരമായ യാതൊരു പ്രശ്നങ്ങളുമില്ലെന്നും അവർ തിരികെ വരുന്നതിൽ സന്തോഷമേ ഉള്ളുവെന്നും അദ്ദേഹം പറഞ്ഞു. സംഘടന തന്റെതല്ലെന്നും അതിൽ പ്രസിഡന്റ് എന്ന പദവി മാത്രമേ തനിക്കുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. തിരികെയെത്തുന്നവർ അതിനായി അപേക്ഷ നൽകണമെന്നതാണ് സംഘടനാ ചട്ടമെന്നും അദ്ദേഹം പറഞ്ഞു.

‘‘പുറത്തുപോയവരോട് സംഘടനയിൽ ആർക്കും വ്യക്തിപരമായ പ്രശ്നങ്ങളില്ല. മോഹൻലാലിന്റേതല്ല അമ്മ സംഘടന, ഉള്ളത് പ്രസിഡന്റ് പദവി മാത്രം. മാനദണ്ഡങ്ങളിലൂടെ മാത്രമേ സഞ്ചരിക്കാനാകൂ. പുറത്തായയാൾ എങ്ങനെയാണ് തിരികെയെത്തുന്നത് എന്നതിനൊരു സിസ്റ്റമുണ്ട്. അതിലൂടെ അവർക്ക് വരാം. ആർക്കും അതിലൊരു എതിരഭിപ്രായമില്ല’’ – മോഹൻലാൽ പറഞ്ഞു.

സംഘടനയിലേയ്ക്ക് തിരികെയെത്തുന്നവർ അതിനായി അപേക്ഷ നൽകണമെന്നതാണ് സംഘടനാ ചട്ടമെന്നും അദ്ദേഹം പറഞ്ഞു. പുറത്തുപോയവരോട് സംഘടനയിൽ ആർക്കും വ്യക്തിപരമായ പ്രശ്നങ്ങളില്ല. മോഹൻലാലിന്റേതല്ല അമ്മ സംഘടന, ഉള്ളത് പ്രസിഡന്റ് പദവി മാത്രം. മാനദണ്ഡങ്ങളിലൂടെ മാത്രമേ സഞ്ചരിക്കാനാകൂ. പുറത്തായയാൾ എങ്ങനെയാണ് തിരികെയെത്തുന്നത് എന്നതിനൊരു സിസ്റ്റമുണ്ട്. അതിലൂടെ അവർക്ക് വരാം. ആർക്കും അതിലൊരു എതിരഭിപ്രായമില്ലെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.

Karma News Network

Recent Posts

ഇറാന്‍റെ ഇടക്കാല പ്രസിഡന്‍റായി മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു

ടെഹ്‌റാന്‍: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്ടര്‍…

44 mins ago

ലോക്സഭാ തിരഞ്ഞെടുപ്പ്, അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു, 57.38% പോളിങ്ങ്

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…

1 hour ago

20 പേരെ ഇറാനിലേക്ക് കടത്തി, അവയവക്കടത്ത് കേസിൽ സാബിത്ത് നാസർ കുറ്റം സമ്മതിച്ചു

എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…

2 hours ago

രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി

കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…

2 hours ago

ജൂണ്‍ നാലിന് ശേഷം ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ല, അമിത് ഷാ

ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…

3 hours ago

പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രഹസനം, കേസെടുത്ത് വനംവകുപ്പ്

പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…

3 hours ago