kerala

അഭിനന്ദനങ്ങൾ പ്രിയപ്പെട്ടവനെ, സുരേഷ് ഗോപിക്ക് ആശംസകളുമായി മോഹൻലാൽ

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച സുരേഷ് ഗോപിയ്‌ക്ക് ആശംസയുമായി മോഹൻലാൽ. ഫേസ്ബുക്കിൽ സുരേഷ് ഗോപിയുടെ ചിത്രത്തോടൊപ്പം അഭിനന്ദനങ്ങൾ സുരേഷ് എന്ന അടിക്കുറിപ്പോടെയാണ് ലാലേട്ടൻ ആശംസയറിച്ചിരിക്കുന്നത്.

ഗായിക അഭിരാമി സുരേഷ്, നടി മുക്ത ജോർജ്, ബീന ആന്റണി, വീണ നായർ, ഭാമ, ജോതി കൃഷ്ണ തുടങ്ങിയവർ നേരത്തെ ആശംസകളറിയിച്ചിരുന്നു.‘ബിഗ് ബ്രദർ സുരേഷ്ഗോപി. ആശംസകൾ.

തൃശൂർ അങ്ങെടുത്തു’ എന്നാണ് മുക്ത ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. മകൾ കണ്മണിക്കും, ഭർത്താവ് റിങ്കു ടോമിക്കുമൊപ്പം സുരേഷ് ഗോപിയുടെ കൂടെ നിൽക്കുന്ന ചിത്രം മുക്ത പോസ്റ്റ് ചെയ്തിട്ടുണ്ട്. ഞങ്ങൾ പ്രതീക്ഷിച്ച വിജയം. ഞങ്ങൾ ആഗ്രഹിച്ച വിജയം. ഞങ്ങൾ നിങ്ങൾക്കൊപ്പം, സുരേഷേട്ടാ’ എന്ന് ബീന ആന്റണിയും ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.

തൃശൂരിൽ 4,12,338 വോട്ടുകളാണ് സുരേഷ് ഗോപി നേടിയത്. 74,686 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ജയം. മണ്ഡലത്തിലെ പ്രജാ ദൈവങ്ങൾക്കും പാർട്ടി പ്രവർത്തകർക്കും നന്ദി.

ഈ വിജയത്തോടെ വരുന്ന തെരഞ്ഞെടുപ്പുകളിൽ ബിജെപി കേരളത്തിൽ ശക്തമായ സ്വാധീനം ചെലത്തുമെന്ന് സുരേഷ് ഗോപി പറഞ്ഞു. തൃശൂരിലെ കറ തീർന്ന മതേതര വോട്ടുകളാണ് തനിക്ക് കിട്ടിയത്. ഒരു വർഗീയ പ്രചാരണവും താൻ നടത്തിയിട്ടില്ല. പാർട്ടിയുടെ നല്ല അനുസരണയുള്ള പ്രവർത്തകനും എംപിയും ആയിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Karma News Network

Recent Posts

പുതിയ ക്രിമിനൽ നിയമം.രാജ്യത്തേ ആദ്യ കേസ് രജിസ്റ്റർ ചെയ്തു,ഭാരതീയ ന്യായ സൻഹിത

പുതിയ ക്രിമിനൽ കോഡായ ഭാരതീയ ന്യായ് സന്ഹിത ഇന്ന് നിലവിൽ വന്നതോടെ ഇന്ത്യയിലെ ആദ്യ കേസ് ദില്ലിയിൽ രജിസ്റ്റർ ചെയ്തു.ന്യൂഡൽഹി…

6 mins ago

റഷ്യയിൽ ഒരു ക്ഷേത്രം വേണം, മോദിയുടെ സന്ദർശനത്തിന് മുന്നോടിയായി അഭ്യർത്ഥനയുമായി ഇന്ത്യൻ വംശജർ

റഷ്യൻ മണ്ണിൽ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന ഒരു ഹിന്ദു ക്ഷേത്രം നിർമ്മിക്കേണ്ടതുണ്ടെന്ന് രാജ്യത്തെ ഇന്ത്യൻ വംശജർ. പ്രധാനമന്ത്രി നരേന്ദ്രമോദി ജൂലൈയിൽ…

20 mins ago

മലവെള്ളം പാഞ്ഞെത്തി, ഒഴുക്കിൽപ്പെട്ട് ഏഴം​ഗ കുടുംബം, ഏഴ് മരണം

മുംബൈ : ലോണാവാല വെള്ളച്ചാട്ടത്തിൽ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ട് ഒരു കുടുംബത്തിലെ ഏഴുപേർ ഒഴുക്കിൽപ്പെട്ട് മരിച്ചു. മഹാരാഷ്ട്രയിലെ ലോണാവാലയിലാണ് സംഭവം. അവധി…

35 mins ago

തൊണ്ടയിൽ ഭക്ഷണം കുടുങ്ങി, അടിമാലിയിൽ ഒമ്പതുവയസുകാരി മരിച്ചു

ഇടുക്കി: അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി…

1 hour ago

എന്‍റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നാണ് വിശ്വാസം- ഇടവേള ബാബു

എന്‍റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നുതന്നെയാണ് എൻ്റെ വിശ്വാസം. വിയോജിപ്പുകളും ഉണ്ടാവാമാന്നാണ് വിശ്വാസമെന്ന് നടന്‍ ഇടവേള ബാബു.…

1 hour ago

വാണിജ്യ ആവശ്യങ്ങൾക്കുള്ള ​പാചക വാതകത്തിന്‍റെ വില കുറച്ചു

ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോ​ഗിക്കുന്ന 19 കിലോ സിലിണ്ടറിനു 31 രൂപയാണ് കുറഞ്ഞത്.…

2 hours ago