മാതാ അമൃതാനന്ദ മയിയുടെ പിറന്നാളിന് ആശംസകളുമായി നടന് മോഹന്‍ലാല്‍.സോഷ്യല്‍ മീഡിയയില്‍ ചിത്രവും കുറിപ്പും പങ്കുവെച്ചാണ് അദ്ദേഹത്തിന്റെ പിറന്നാള്‍ ആശംസ.അമൃതാനന്ദമയിയുടെ ചിത്രം ആലേഖനം ചെയ്ത വാള് ഡെക്കറിന്റെ ചിത്രം പങ്കുവെച്ചായിരുന്നു താരത്തിന്റെ ആശംസ.’അമ്മയ്ക്ക് എന്റെ പിറന്നാള്‍ ആശംസകള്‍’എന്നായിരുന്നു മോഹന്‍ലാല്‍ പിറന്നാള്‍ ആശംസിച്ച് കുറിച്ചത്.
മാതാ അമൃതാനന്ദമയിയുടെ 67-ാം പിറന്നാള്‍ ആണ് ഇന്ന്.കഴിഞ്ഞ പിറന്നാളുകള്‍ക്കും അമൃതാനന്ദമയിക്ക് ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍ രംഗത്ത് എത്തിയിരുന്നു.അമൃതാനന്ദമയിയെ മഠത്തില്‍ എത്തി പല പ്രാവശ്യം മോഹന്‍ലാല്‍ നേരില്‍ സന്ദര്‍ശിച്ചിട്ടുമുണ്ട്.അതേസമയം കൊവിഡ് പശ്ചാത്തലം നിലനില്‍ക്കുന്നതിനാല്‍ മാതാ അമൃതാനന്ദമയിയുടെ ഇത്തവണത്തെ പിറന്നാള്‍ ആഘോഷങ്ങളില്ലാതെയാണ് കടന്നുപോകുന്നത്.മാര്‍ച്ച് അഞ്ചിന് ശേഷം ഇതുവരെ ആരും അമൃതാനന്ദമയീ മഠത്തില്‍ പ്രവേശനം നടത്തിയിട്ടില്ല.
മോഹന്‍ലാല്‍ പുതിയ ചിത്രം ദൃശ്യം 2 ന്റെ ഷൂട്ടിങ് ലൊക്കേഷനിലാണ്.ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിലേക്ക് വെള്ളിയാഴ്ചയാണ് താരം ജോയിന്‍ ചെയ്തത്.കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ദൃശ്യം രണ്ടാം ഭാ?ഗത്തിന്റെ ചിത്രീകരണം.
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ വാരാണസിയിൽനിന്ന് വീണ്ടും ജനവിധി തേടുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആസ്തി വിവരങ്ങൾ പുറത്ത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്…
കൊച്ചി. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ പ്രതികള്‍ 25 കോടി കൈപറ്റി. ഇതിൽ നേരിട്ടും അല്ലാതെയും കോടികളുടെ കള്ളപ്പണം വെളുപ്പിക്കലില്‍…
തിരുവനന്തപുരം: വിളവൂർക്കലിൽ മകന്റെ മര്‍ദനമേറ്റ് പിതാവ് ചികിത്സയിലിരിക്കെ മരിത്തു. വിളവൂര്‍ക്കല്‍ പൊറ്റയില്‍ പാറപ്പൊറ്റ പൂവണംവിളവീട്ടില്‍ രാജേന്ദ്രന് (63) ആണ് മരിച്ചത്.…
കോട്ടയം: ചങ്ങനാശ്ശേരിയിൽ രണ്ട് വീടുകൾ കുത്തി തുറന്ന് മോഷണം. ഒരു വീട്ടിൽ നിന്ന് രണ്ടര ലക്ഷം രൂപയും ഒന്നര പവൻ…
പതിനെട്ട് വർഷമായി റിയാദിലെ ജയിലിൽ കൊലക്കുറ്റത്തിന് ശിക്ഷ വിധിച്ച കഴിയുന്ന അബ്ദുൾ റഹീമിനായി പിരിച്ചെടുത്ത ബ്ലഡ് മണി എവിടെ. ഇത്തരത്തിലൊരു…
തിരുവനന്തപുരം: ഡ്രൈവിംഗ് സ്കൂള്‍ ഉടമകളുടെ സമരത്തില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് വിളിച്ച് ഗതാഗതമന്ത്രി കെ ബി ഗണേഷ്കുമാര്. മന്ത്രിയുടെ ചേംബറില്‍ നാളെ…