നടന് സിദ്ദിഖിന്റ എറണാകുളത്തെ വീട്ടില്‍ എത്തിയ ഉടുമ്പ് വട്ടം കറക്കിയത് വനം വകുപ്പ് ജീവനക്കാരെ. ഉടുമ്പിനെ വലയിലാക്കാനുള്ള ശ്രമം വിഫലമായി. വിവരമറിഞ്ഞെത്തിയ വനം വകുപ്പ് ജീവനക്കാർ സർവ്വ സന്നാഹങ്ങളോടെയാണ് എത്തിയത്.
ജീവനക്കാർ പിടികൂടാൻ ശ്രമിക്കുന്നതിനിടെ ഓടിയ ഉടുമ്പു പുരയിടത്തിന്റെ ചുറ്റുമതിൽ ചാടി സമീപത്തെ പ്ലോട്ടിലെ കുറ്റിക്കാട്ടിലേക്കു മറഞ്ഞു. തിരച്ചിൽ വിഫലമായതോടെ വനം വകുപ്പ് ജീവനക്കാർ വെറും കയ്യോടെ മടങ്ങുകയായിരുന്നു.
സിദ്ദിഖിന്റെ പാലച്ചുവട്ടിലെ പുരയിടത്തിൽ തിങ്കളാഴ്ച രാവിലെ 11നാണ് ഉടുമ്പു പ്രത്യക്ഷപ്പെട്ടത്. വളർത്തു നായയുടെ കുര കേട്ടു ഇറങ്ങി വന്ന ഡ്രൈവർ ബിജുലാലാണ് ന്തോട്ടത്തിൽ ഉടുമ്പിനെ കണ്ടത്.
കോടനാട് വന്യജീവി സംരക്ഷണ കേന്ദ്രത്തിലേക്ക് സിദ്ദിഖ് വിളിച്ചതിനെ തുടർന്നു വൈൽഡ് ലൈഫ് റസ്ക്യു ടീം എത്തി. ഫോറസ്റ്റ് ബീറ്റ് ഓഫിസർ അൽനി സി.അലിയുടെ നേതൃത്വത്തിലുള്ള ജീവനക്കാർ വലയും മറ്റും ഒരുക്കി പിടിക്കാൻ ശ്രമിക്കുന്നതിനിടെയാണു ഉടുമ്പു കാട്ടിലേക്ക് ഓടി മറഞ്ഞത്.
നടി വരലക്ഷ്മി ശരത്കുമാറിൻ്റെയും നിക്കോളായ് സച്ച്ദേവിൻ്റെയും വിവാഹ ആഘോഷങ്ങൾ തുടങ്ങി. താരത്തിന്റെ മെഹന്ദി ചടങ്ങുകളുടെ ചിത്രങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയുടെ മനം…
തിരുവന്തപുരം: ചെമ്പഴന്തി അഗ്രികൾചറൽ ഇംപ്രൂവ്മെന്റ് സഹകരണ സംഘത്തിലെ ക്രമക്കേടിൽ സംഘം പ്രസിഡന്റ് അണിയൂർ ജയകുമാറിനും ഭാര്യ അംബിക ദേവിയ്ക്കും പങ്കുണ്ടെന്ന്…
ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ യുവതിയെ നിരന്തരം നിർബന്ധിച്ച്. DYFI മുൻ ഏരിയാ സെക്രട്ടറി കായംകുളം ഡിവൈഎഫ്ഐ മുൻ ഏരിയാ സെക്രട്ടറിയും…
പ്രേക്ഷകരുടെ ഇഷ്ട താരമാണ് കാവ്യ മാധവൻ. ബാലതാരമായി സിനിമയിൽ എത്തിയ കാവ്യ പിന്നീട് നായികയായി തിളങ്ങുകയായിരുന്നു. സൂപ്പർ താരങ്ങളുടെ അടക്കം…
തിരുവനന്തപുരം: ദീപുവിന്റെ കൊലപാതകത്തിൽ നിര്‍ണായക വഴിത്തിരിവ്. കേസിലെ രണ്ടാം പ്രതിയും സര്‍ജിക്കല്‍ ഷോപ്പ് ഉടമയുമായ സുനില്‍കുമാര്‍ പൊലീസിന്റെ പിടിയിലായി. തിരുവനന്തപുരം…
പുതിയ ക്രിമിനൽ കോഡായ ഭാരതീയ ന്യായ് സന്ഹിത ഇന്ന് നിലവിൽ വന്നതോടെ ഇന്ത്യയിലെ ആദ്യ കേസ് ദില്ലിയിൽ രജിസ്റ്റർ ചെയ്തു.ന്യൂഡൽഹി…