കൊച്ചി. വ്യാജലോക റെക്കോര്‍ഡ് വിതരണം ചെയ്തുള്ള തട്ടിപ്പില്‍ പരാതിയുമായി കൂടുതല്‍ മോഡലുകളും രംഗത്ത്. മൂന്ന് മാസത്തിനിടെ വിവിധ ഷോകളില്‍ നൂറിലേറെ പേര്‍ക്ക് റെക്കോര്‍ഡ് നല്‍കിയെങ്കിലും ഒരാളുടെ വിവരം പോലും വെബ്സൈറ്റിലില്ല. സര്‍ട്ടിഫിക്കറ്റില്‍ സൂചിപിക്കുന്ന വെബ്സൈറ്റുകളിലൊന്ന് പ്രവര്‍ത്തനരഹിതമാണെന്നും അന്വേഷണത്തില്‍ കണ്ടെത്തി.
പ്രകടനത്തിന് മാര്‍ക്കിടുന്നതും ലോക റെക്കോര്‍ഡ് നല്‍കുന്നതും തമിഴ്നാട് സ്വദേശി ബാബു ബാലകൃഷ്ണനാണ്. സര്‍ട്ടിഫിക്കറ്റുകള്‍ ഒറിജിനലും ആരോപണങ്ങള്‍ വ്യാജമാണെന്നുമാണ് റെക്കോര്‍ഡിനായി ഷോ സംഘടിപ്പിച്ച എഫ്ആന്‍ഡ്ബി ഗ്രൂപ്പിന്റെ വാദം. മുഖ്യമന്ത്രിക്ക് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിനു 31 രൂപയാണ് കുറഞ്ഞത്.…
മലപ്പുറം: ജില്ലയിൽ ഷിഗല്ല രോഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…
ഇന്ന് ജൂലൈ 1. രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം നിലവിൽ വരികയാണ്. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഈ…
തിരുവനന്തപുരം: ഉപരിപഠനത്തിന് യോഗ്യത നേടുന്നവര്‍ക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന പരാമര്‍ശത്തില്‍ സജി ചെറിയാനെതിരെ കെഎസ്യു. സജി ചെറിയാന് വിദ്യാര്‍ത്ഥികളെ അപമാനിച്ചെന്നും…
കൊൽക്കത്ത : പശ്ചിമബംഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബംഗാൾ സർക്കാരിനെതിരെ…