Categories: keralatopnews

സദാചാര ആൾക്കൂട്ടം ക്രൂരമായി മർദ്ദിച്ച യുവാവ്‌ തൂങ്ങിമരിച്ച നിലയിൽ

മലപ്പുറം:സദാചാരക്കാർ നിയമം കൈയ്യിലെടുത്ത് പോലീസ് ആയി . വീണ്ടും കേരളത്തിൽ ദുരന്തം. ക്രൂരമായി മർദ്ദിച്ച യുവാവ്‌ മലപ്പുറത്ത് തൂങ്ങിമരിച്ച നിലയിൽ.. മലപ്പുറം കുറ്റിപ്പാല സ്വദേശി മുഹമ്മദ് സാജിദിനെയാണ് (32) വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രി പണിക്കർപടി മമ്മാലിപ്പടിയിൽ അസമയത്ത് ഇയാളെ ഒരു വീടിന്റെ പരിസരത്ത് കണ്ട നാട്ടുകാർ കെട്ടിയിട്ട് മർദിക്കുകയായിരുന്നു. ഒരു വീടിന്റെ പരിസരത്ത് കണ്ട് എന്ന കുറ്റത്തിനു ക്രൂരമായി മർദ്ദിക്കുകയും വിവസ്ത്രനാക്കുകയും ചിത്രങ്ങൾ വാടസ്പ്പിൽ പ്രചരിക്കുകയും ആയിരുന്നു.കൈയ്യും കാലും കെട്ടിയിട്ടും മർദ്ദിച്ചിരുന്നു

ഇതിൽ മനംനൊന്താണു യുവാവ് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണു ബന്ധുക്കളുടെ ആരോപണം. അതേസമയം, ആക്രമണ സമയത്തു യുവാവിന്റെ ശരീരത്തിൽ കെട്ടോ പരുക്കുകളോ ഉണ്ടായിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. ഇരുകൂട്ടർക്കും പരാതി ഇല്ലാത്തതിനാൽ കേസെടുത്തിരുന്നില്ല. ഇതിനിടെയാണ് ദൃശ്യങ്ങൾ വാട്സാപ്പ് വഴി പ്രചരിച്ചത്.

Karma News Network

Recent Posts

19 ദിവസം ഒരുമിച്ച് കഴിഞ്ഞു, എന്നെ ശാരീരികമായി പീഡിപ്പിക്കുമായിരുന്നു, രചന നാരായണൻകുട്ടി

ചലച്ചിത്രനടി, ടെലിവിഷൻ അവതാരിക എന്നീ നിലകളിൽ പ്രശസ്തയാണ് രചന നാരായണൻകുട്ടി . മറിമായം ടെലിവിഷൻ പരമ്പരയിലൂടെയാണ് സിനിമയിലേക്ക് എത്തുന്നത്. സോഷ്യൽ…

5 hours ago

യാത്രക്കാരുടെ ലഗേജുമായി പോകവേ പടിയിൽ നിന്ന് വീണു, പോർട്ടർ മരിച്ചു

ആലപ്പുഴ∙ യാത്രക്കാരുടെ ലഗേജുമായി പോകവേ പടിയിൽ കാൽ തെന്നി വീണു പരുക്കേറ്റ പോർട്ടർ മരിച്ചു. തിട്ടമേൽ പാണ്ഡവൻപാറ കുളഞ്ഞിയേത്ത് കെ.എൻ.…

6 hours ago

സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു, സംവിധായകൻ ഒമർ ലുലുവിനെതിരെ പരാതിയുമായി യുവനടി

കൊച്ചി: സംവിധായകൻ ഒമർ ലുലുവിനെതിരെ ബലാത്സം​ഗത്തിനു പൊലീസ് കേസെടുത്തു. യുവ നടിയുടെ പരാതിയിലാണ് സംവിധായകനെതിരെ കേസെടുത്തത്. സിനിമയിൽ അവസരം വാ​ഗ്ദാനം…

7 hours ago

വൻ സാമ്പത്തിക തട്ടിപ്പ്, നടി ആശാ ശരത് പ്രതി,ജാമ്യമില്ലാ കേസ്, എസ്.പി.സിക്കാർ കസ്റ്റഡിയിൽ

പ്രസിദ്ധ നടി ആശാ ശരത്തിനും കൂട്ടാളികൾക്കും എതിരേ വൻ തട്ടിപ്പ് കേസിൽ എഫ് ഐ ആർ ഇട്ടു. കർമ്മ ന്യൂസ്…

7 hours ago

സ്വകാര്യ ബസ് ബൈക്കിലിടിച്ച് പതിനേഴുകാരന് ദാരുണാന്ത്യം

കോഴിക്കോട്: സ്വകാര്യ ബസ് ബൈക്കിലിടിച്ച് പതിനേഴുകാരന് ദാരുണാന്ത്യം. കോഴിക്കോട് ഒളവണ്ണ സ്വദേശി കിണറ്റിന്‍കരക്കണ്ടി വീട്ടില്‍ സുനിയുടെ മകന്‍ കെകെ അമര്‍നാഥ്)17)…

8 hours ago

ഇന്ത്യയെ വിഭജിക്കാൻ കേരളാ സർക്കാരിന്റെ പണം 44.95ലക്ഷം,കട്ടിങ്ങ് സൗത്ത് സർക്കാർ ചിലവിൽ

കൊച്ചിയിൽ ഇടത് വിവാദമായ കട്ടിങ്ങ് സൗത്ത് എന്ന പരിപാടിക്ക് കേരള സർക്കാർ പദ്ധതി ഫണ്ടിൽ നിന്നും 44.95 ലക്ഷം രൂപ…

8 hours ago