തൃത്താല: പാലക്കാട് തൃത്താലയിൽ പ്രായപൂർത്തിയാവാത്ത കുട്ടികളെ കട്ടിലിൽ കെട്ടിയിട്ട് മർദിച്ച കേസിൽ മാതാവും കാമുകനും അറസ്റ്റിൽ. കുട്ടികളുടെ മാതാവ് ഹഫ്സ, ഇവരുടെ കാമുകൻ കപ്പൂർ എന്നിവരെയാണ് ചാലിശ്ശേരി പൊലീസ് പിടികൂടിയത്.
സ്കൂളിൽ പോകാതെ വീട്ട് ജോലിക്ക് പോകാൻ ഇരുവരും നിർബന്ധിച്ചിരുന്നു. ഇതിന് കുട്ടികൾ വിസമ്മതിച്ചതിന്റെ പേരിലായിരുന്നു ക്രൂരമായി മർദിച്ചത്. കട്ടിലിൽ കെട്ടിയിട്ടും, മൊബൈൽ ഫോൺ ചാർജർ കേബിൾ ഉപയോഗിച്ചും ഉപദ്രവിച്ചതായി കുട്ടികൾ മൊഴി നൽകി.
കുട്ടികൾ മുതിർന്ന സഹോദരി മുഖേനയാണ് പൊലീസിനെ സമീപിച്ചത്. പൊലീസ് മാതാവിനെയും കാമുകനെയും ചോദ്യം ചെയ്തുവരികയാണ്. ഇവരെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.
റഫയിൽ പെരുനാൾ കലക്കി ഇസ്രായേൽ. ഒക്ടോബർ 7ന്റെ സാബത്ത് മുടക്കിയതിനു അതേ നാണയത്തിൽ തിരിച്ചടി നൽകി ജൂതപ്പട. ബലിപ്പെരുന്നാൾ ദിനത്തിൽ…
തൃശൂർ : അർമേനിയയിൽ മലയാളി യുവാവിനെ ബന്ദിയാക്കിയതായി വിവരം. വിഷ്ണുവിനെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തുന്നത് അർമേനിയൻ സ്വദേശികൾ വിഡിയോ കോളിലൂടെ…
അമ്മയുടെ ഇഷ്ടമല്ലേ,മക്കളെ ഏത് രീതിയിൽ വളർത്തണമെന്നത്..എന്ന് ചോദിച്ചാൽ തെറ്റി. അമ്മയാണേലും സ്വന്തം കുട്ടിയെ ഇഷ്ടം പോലെ വളർത്താൻ ആകില്ല.ഒന്നരവയസുകാരിയെ പുകവലിപ്പിച്ച്…
കശ്മീർ : ജമ്മു കശ്മീരിൽ ഭീകരനെ വധിച്ച് സൈന്യം. ഞായറാഴ്ച രാത്രി ആരംഭിച്ച ഏറ്റുമുട്ടൽ തിങ്കളാഴ്ചയും തുടരുകയാണ്. ഡ്രോണ്‍ ദൃശ്യങ്ങളിലൂടെയാണു…
ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വയനാട് എം.പി. സ്ഥാനം രാജിവെച്ച് റായ്ബറേലിയില്‍ തുടരും. പകരം പ്രിയങ്കാ ഗാന്ധി…
ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷിനെ ലോക്സഭയുടെ പ്രോ ടേം സ്പീക്കറായി തിരഞ്ഞെടുത്തു. മാവേലിക്കര മണ്ഡലത്തിലെ നിയുക്ത എംപിയായ…