മകനെ ബലമായി മതം മാറ്റിയെന്ന പരാതിയുമായി തിരുവനന്തപുരം വേങ്ങോട് സ്വദേശിയായ ദേവകിയമ്മ. ആകയൊരു മകൻ മാത്രമാണ് ഈ അമ്മക്കുള്ളത്. ഇപ്പോൾ ഗൾഫിൽ അവന്റെ ജീവൻ അപകടത്തിലാണ്, വിവാഹം കഴിഞ്ഞ് മൂന്ന് മക്കളുള്ള യുവതിയാണ് ഈ കുടുംബത്തെ ചതിച്ചത്. മുസ്ലീമായ നൂർജഹാനെന്ന യുവതി തെറ്റായ പേര് പറഞ്ഞാണ് വീട്ടിലെത്തിയത്. ഈ സ്ത്രീ ഭീഷണിപ്പെടുത്തി മകനെ മതം മാറ്റിയെന്നും പറഞ്ഞു.
മകനിൽ നിന്നും പണം നിരന്തരം ആവശ്യപ്പെടുകയാണ്. കയ്യും തലയും വെട്ടുമെന്ന് ഭീഷണിപ്പെടുത്തിയാണ് മകനെ മതം മാറ്റിയത്. ഏർവാടിയിൽകൊണ്ടുപോയാണ് മകനെ ഇവര്‍ മതം മാറ്റിയത്. മുഴുവൻ 20 ലക്ഷം രൂപയാണ് ആ സ്ത്രീയും വീട്ടുകാരും മകനോട് ചോദിക്കുന്നത്, മകന്റെ ജീവിതത്തോടൊപ്പം ഞ്ങ്ങളുടെ ജീവിതവും ഇപ്പോൾ തകർച്ചയുടെ വക്കിലാണെന്ന് അമ്മ കണ്ണീരോടെ പറഞ്ഞു. നാട്ടിലേക്ക് തിരികെ എത്തിക്കാൻ അമ്മ കണ്ണീരോടെ യാചിക്കുകയാണ്. മകനേ പ്രണയകുരുക്കിൽ പെടുത്തി ഒരു കൂട്ടം ആളുകൾ പറ്റിച്ചതാണെന്നും അമ്മ പറഞ്ഞു.
മകൻ ഗ്യാസ് സിലിൻഡർ പൊട്ടി മരിച്ചു എന്നുവരെ ആ സ്ത്രീയും കുടുംബക്കാരും പറഞ്ഞു പരത്തിയെന്നും അമ്മ പറഞ്ഞു.
വീഡിയോ കാണാം
കാഞ്ഞങ്ങാട് : പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹച്ചടങ്ങിൽ പങ്കെടുത്ത 4 മുതിർന്ന കോൺഗ്രസ് നേതാക്കളെ പാർട്ടിയിൽനിന്ന് പുറത്താക്കി. കെപിസിസി…
കേന്ദ്ര സർക്കാരിന്റെ അരി കയറ്റുമതി നിരോധനത്തെ കാറ്റിൽ പറത്തി കൊച്ചി വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ വഴി രാജ്യത്തിന് പുറത്തേക്ക് ഉപ്പുചാക്കുകളില്‍'…
കോട്ടയം : ആശുപത്രി കാന്റീനിലെ ഭക്ഷണത്തിൽ പുഴുവിനെ ലഭിച്ചതായി പരാതി. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ശനിയാഴ്ച ആണ് സംഭവം. കാൻ്റീനിൽ…
മോദിയുടെ വൻ വിപ്ലവം ഇതാ 45 ലക്ഷം വരുന്ന കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ചാട്ടവാർ പ്രയോഗം എന്ന് വിശേഷിപ്പിക്കാം. ഇനി…
തിരുവനന്തപുരം: വീടിനുളളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വെളളറട സ്വദേശി അരുള നന്ദകുമാർ, ഷൈനി ദമ്പതികളുടെ മകൻ…
അയോധ്യയിലെ രാമക്ഷേത്രത്തിൻ്റെ പ്രാണ പ്രതിഷ്ഠ കർമ്മങ്ങൾക്ക് നേതൃത്വം നല്കിയ മുഖ്യ മുഖ്യ പുരോഹിതൻ ആചാര്യ ലക്ഷ്മികാന്ത് ദീക്ഷിത് ശനിയാഴ്ച അന്തരിച്ചു.…