സംഭവം വലിയ രീതിയിൽ ചർച്ചയാകുകയാണ്. ചൈൽഡ് ഹെൽപ്പ് ലൈൻ സെല്ലിന് ചിത്രങ്ങൾ സഹിതം പരാതി ലഭിച്ചതോടെ അധികൃതരും സാദർ പാെലീസും ഇവരുടെ വാടക വീട്ടിൽ റെയ്ഡ് നടത്തുകയും കുട്ടിയെ രക്ഷിക്കുകയുമായിരുന്നു. അമ്മയെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തു.
വീട്ടിൽ പാർട്ടി നടത്തിയെന്നാണ് ഇവരുടെ മൊഴി. ഒരു ശിശുവിനെ അവളുടെ അമ്മ പീഡിപ്പിക്കുന്നതായി ഞങ്ങൾക്ക് പരാതി ലഭിച്ചു. പൊലീസിനെയും ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസറെയും അറിയിച്ച ശേഷം കുട്ടിയെ രക്ഷപ്പെടുത്തി. ചൈൽഡ് ഹെൽപ്പ് ലൈൻ അധികൃതർ മാദ്ധ്യമങ്ങളോട് പറഞ്ഞു. രക്ഷപ്പെടുത്തിയ കുഞ്ഞിനെ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ ഷെൽട്ടറിലേക്ക് മാറ്റി. മാതാവിനെ ചോദ്യം ചെയ്യുകയാണ് എന്നാണ് അധികൃതർ നൽകിയ വിശദീകരണം.
തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്വാറി ഉടമയുടെ കൊലപാതകത്തിനുശേഷം മുങ്ങിയ പ്രതി അമ്പിളിയെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ കൃത്യം നടത്തിയത്…
അന്തരിച്ച മഹാ നടൻ തിലകന്റെ കാലുകളും നെഹ്രുവുമായി ഒരു ബന്ധം ഉണ്ട്. ഒരു പക്ഷെ കൃത്യമായ ആ ഇടപെടല്‍ നെഹ്രുവിന്റെ…
കൊച്ചി: വിവാദമായ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കരുതെന്ന് പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു. പരാതിക്കാരിയായ യുവതി മൊഴി മാറ്റിയത് പ്രതി രാഹുലിന്റെ…
തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായി മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കേരള തീരത്ത് പടിഞ്ഞാറന്‍, തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാണ്. അടുത്ത…
പ്രിഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി സിനിമയുടെ സെറ്റിൽ വെച്ച് യുവ നടിയെ പീഢിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ സഹ സംവിധായകനെ…
തിരുവനന്തപുരം: തുമ്പ കിന്‍ഫ്ര പാര്‍ക്കിലെ കോണ്‍ക്രീറ്റ് റെഡിമിക്സ് യൂണിറ്റില്‍ പൊട്ടിത്തെറി. ആര്.എം.സി. എന്ന സ്ഥാപനത്തിന്റെ പ്ലാന്റില്‍ ഉച്ചയ്ക്ക് 12-ഓടെയാണ് പൊട്ടിത്തെറിയുണ്ടായത്.…