national

മോദിയാരാ മോൻ, കാലുവാരികളിൽ നിന്നും എഴുതി ഒപ്പിട്ട് വാങ്ങി

ദില്ലിയിൽ രാഷ്ട്രീയ കുതിര കച്ചവടം .സഹസ്ര കോടികൾ മറിച്ചും മോദിയെ അട്ടിമറിക്കാൻ വൻ നീക്കം. നിതീഷ് കുമാറിനെയും ചന്ദ്രബാബു നായിഡുവിനെയും കണ്ട് ഇണ്ഡിയാ നേതാക്കൾ..അതിനിടെ ഇവരിൽ നിന്നും പിന്തുണ എഴുതി ഒപ്പിട്ട് വാങ്ങി എഗ്രിമെന്റും കൈക്കലാക്കി മോദിയുടെ കുടിലൻ നീക്കങ്ങൾ

രാജ്യത്ത് തെരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയായപ്പോൾ എല്ലാ ഫലങ്ങളും വന്നതിനുശേഷം ഡൽഹിയിൽ പുതിയ കേന്ദ്രസർക്കാർ ഉണ്ടാക്കാനുള്ള വലിയ നീക്കങ്ങൾ നടത്തുകയാണ്. എൻഡിഎ സഖ്യത്തിന്റെ നേതാവായിട്ടുള്ള നരേന്ദ്രമോദി സർക്കാർ ഉണ്ടാക്കാനുള്ള അവകാശവാദം ഇപ്പോൾ ഉന്നയിച്ചിരിക്കുകയാണ്. അതേസമയം മറുവശത്ത് ഇന്ത്യ ക്യാമ്പിൽ രാഹുൽഗാന്ധിയും സർക്കാരുണ്ടാക്കുവാനുള്ള വലിയ നീക്കങ്ങളാണ് നടക്കുന്നത്

രാഹുൽ ഗാന്ധിയെയും നരേന്ദ്രമോദിയെയും സംബന്ധിച്ചിടത്തോളം ഏതാനും ചില സംഖ്യകളുടെ വ്യത്യാസത്തിലാണ് വലിയ അന്തരമില്ല. മുന്നണികൾ തമ്മിൽ നോക്കുമ്പോൾ ഭീമമായ അന്തരം ഇല്ല അതുകൊണ്ട് തന്നെ രണ്ടുപേരും സർക്കാർ രൂപീകരിക്കുവാനുള്ള അവകാശവാദവും നീക്കങ്ങളും നടത്തുകയാണ്. തങ്ങൾ സർക്കാരുണ്ടാക്കുവാനുള്ള നീക്കങ്ങൾ നടത്തുന്നുണ്ട് എന്ന് ഇൻഡിയ സഖ്യം ഔദ്യോഗികമായി തന്നെ പറഞ്ഞിട്ടുണ്ട് ഇതിനിടയിലാണ് എൻഡിഎ സഖ്യവും സർക്കാർ ഉണ്ടാക്കാനുള്ള നീക്കം നടത്തുന്നത്.

മൂന്നാം തവണയും പ്രധാനമന്ത്രി ആകുവാനുള്ള ജനഹിതമാണ് ഈ തെരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യത്തിന് കിട്ടിയിരിക്കുന്നത്. 293 എംപിമാരുടെ പിന്തുണയാണ് എൻഡിഎ ലഭിച്ചിരിക്കുന്നത്. ഏകദേശം 21 എംപിമാരുടെ കൂടുതൽ ആയിട്ടും മത്സരിച്ച് വിജയ കീരീടം കൂടിയ ആളാണ് നരേന്ദ്ര മോദിയും, കൂട്ടരും ഇവർക്ക് സർക്കാർ രൂപീകരിക്കുവാനുള്ള എല്ലാ അവകാശവാദങ്ങളും ഉണ്ട്. മറ്റൊരു രീതിയിൽ നോക്കുകയാണെങ്കിൽ ഒരു തെരഞ്ഞെടുപ്പിൽ സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടിക്കാണ്.

Karma News Network

Recent Posts

തലശേരിയിൽ വൻ മയക്ക് മരുന്ന് വേട്ട

തലശേരിയിൽ വൻ മയക്ക് മരുന്ന് വേട്ട.എം.ഡി.എം.എയും കഞ്ചാവുമായി വടക്കുമ്പാട് സ്വദേശികളായ നൗഫൽ, സൽസബീർ, ഷമ്മാസ് കൊളശ്ശേരി സ്വദേശി സഫ്വാൻ എന്നിവരാണ്…

1 hour ago

​ഗ്രീൻ ആണ് മക്കളെ ,ഹോം വർക്ക് ഒക്കെ ചെയ്ത് ബാഗ് പാക്ക് ചെയ്തൊളു, വൈറലായി പത്തനംതിട്ട കളക്ടറുടെ കുറിപ്പ്

പത്തനംതിട്ട: സംസ്ഥാനത്ത് മഴ ശക്തമായതോടെ ഇന്നലെയും ഇന്നുമായി വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. പത്തനംതിട്ട ഉള്‍പ്പടെ ആറ്…

1 hour ago

കനത്ത മഴ, കോട്ടയം ജില്ലയിലും ആലപ്പുഴയിലെ നാല് താലൂക്കുകളിലും വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് നാളെ അവധി

കോട്ടയം: കനത്ത മഴയെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ…

2 hours ago

കണ്ടക്ടറുടെ കൈ കടിച്ചുമുറിച്ച സംഭവം, പ്രതി പിടിയിൽ

ആലപ്പുഴ : ബസിൽ ചില്ലറ നൽകാൻ ആവശ്യപ്പെട്ട കണ്ടക്ടറുടെ കൈ യാത്രക്കാരൻ കടിച്ചുമുറിച്ചതായി ആക്ഷേപം. ആലപ്പുഴ റൂട്ടിൽ സർവീസ് നടത്തുന്ന…

2 hours ago

അവൻ ആവർത്തിച്ചു ചോദിച്ചതൊക്കെ കേട്ട് അതിനൊക്കെ വീണ്ടും വീണ്ടും മറുപടി പറഞ്ഞു അവനെ ചേർത്ത് നിർത്തി സിദ്ദിഖ്

സിദ്ദീഖിന്റെ മകൻ റാഷിന്റെ വിയോ​ഗത്തിൽ അനുശോചനമറിയിച്ച് സംവിധായകനും നടനുമായ മധുപാൽ. ഒരിക്കൽ ആ വീട്ടിൽ വന്നപ്പോൾ റാഷിനൊപ്പമാണ് കഥ കേൾക്കാൻ…

2 hours ago

ഹണി ട്രാപ്പ്, ശ്രുതി ചന്ദ്രശേഖരനെതിരെ ബാലാവകാശ കമ്മിഷന്‍ കേസെടുത്തു

കാസര്‍കോട് : പെണ്‍കെണിയില്‍ പെടുത്തി പൊലീസ് ഉദ്യോഗസ്ഥരെയുള്‍പ്പെടെ കുടുക്കിയ ശ്രുതി ചന്ദ്രശേഖരനെതിരെ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ കേസെടുത്തു. തട്ടിപ്പിന് കുട്ടികളെയും…

2 hours ago