മലയാള മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് മൃദുല വിജയിയും യുവ കൃഷ്ണയും. കഴിഞ്ഞ ജൂലൈ എട്ടിന് ആയിരുന്നു ഇരുവരുടെയും വിവാഹം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടന്ന തിരഞ്ഞെുപ്പില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു പങ്കെടുത്തത്. ഇവരുടെ വിവാഹ ചിത്രങ്ങളും വീഡിയോകളുമൊക്കെ വൈറലായി മാറിയിരുന്നു. 2020ല്‍ ആണ് വിവാഹ നിശ്ചയം കഴിഞ്ഞത്. വീട്ടുകാര്‍ ആലോചിച്ച് ഉറപ്പിച്ച വിവാഹമായിരുന്നു.
മൃദുലയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറല്‍ ആകുന്നത്. യുവയുടെ ചിത്രം പങ്കുവെച്ച് മിസ് ചെയ്യുന്നു എന്നാണ് മൃദുല കുറിച്ചത്. നിമിഷ നേരങ്ങള്‍ കൊണ്ട് നടി പങ്കുവെച്ച സ്റ്റോറി വൈറലായി മാറി. യുവ എവിടെ പോയി എന്നാണ് ആരാധകരുടെ ചോദ്യം. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളുടെ പശ്ചാത്തലത്തിലുള്ള മറ്റൊരു ഫോട്ടോയും മൃദുല പങ്കുവെച്ചിട്ടുണ്ട്. ഈ ചിത്രം സ്റ്റോറിയായും ഷെയര്‍ ചെയ്തിട്ടുമുണ്ട്.
സോഷ്ല്‍ മീഡിയകളില്‍ ഏറെ സജീവമാണ് മൃദുല വിജയ്. താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും വിശേഷങ്ങളുമൊക്കെ വളരെ പെട്ടെന്ന് തന്നെ വൈറല്‍ ആയി മാറാറുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ മികച്ച ഫോളോവേഴ്സും മൃദുലയ്ക്കുണ്ട്. വിവാഹത്തെ തുടര്‍ന്ന് സീരിയലില്‍ നിന്ന് ചെറിയ അവധി എടുത്തിരിക്കുകയാണ്. പൂക്കാലം വരവായി എന്ന പരമ്പരയിലാണ് നിലവില്‍ മൃദുല അഭിനയിക്കുന്നത്.
മാനന്തവാടി എംഎൽഎ ഒ ആർ കേളു ഇന്ന് പട്ടിക ജാതി പട്ടിക വർഗ ക്ഷേമ വകുപ്പ് മന്ത്രിയായി ചുമതലയേൽക്കും. ഇതോടെ…
നിയന്ത്രണം വിട്ട ബുള്ളറ്റ് പാലത്തിൽ കൈവരി നിർമിക്കുന്നതിനായി കെട്ടിയ കമ്പിയിലേക്ക് ഇടിച്ച് കയറി മലപ്പുറം വെളിയങ്കോടിൽ യുവാക്കൾക്ക് ദാരുണാന്ത്യം. വെളിയംകോട്…
സിനിമാ നടൻ പരേതനായ ബാലൻ കെ നായരുടെ മകൻ വാടാനാംകുറുശ്ശി രാമൻകണ്ടത്ത് അജയകുമാർ (54) അന്തരിച്ചു. ഷൊർണൂർ കളർ ഹട്ട്…
ഷൊര്‍ണ്ണൂര്‍ റെയില്‍വെഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യാത്രക്കാരന് വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവളയെ കണ്ടെത്തി. ആലപ്പുഴ സ്വദേശി വാങ്ങിയ വടക്കൊപ്പം…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചപ്പോൾ ആറ് ജില്ലകളിൽ ഓറഞ്ച്…
ഇടുക്കി: അതിർത്തി തർക്കത്തിന്റെ പേരിൽ അടിമാലി ശല്യംപാറയിൽ അയൽവാസിയെ സിപിഎം ബ്രാഞ്ച് സെക്രട്ടറി വെട്ടിപ്പരിക്കേൽപിച്ചു. സിപിഎം ബ്രാഞ്ച് സെക്രട്ടറി കെ…