entertainment

ആ ഗള്‍ഫ് ട്രിപ്പിന് നയന്‍താര വരില്ലെന്ന് പറഞ്ഞു, കാരണം മറ്റു നായികമാര്‍, മുകേഷ് പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് മുകേഷ്. ഇപ്പോള്‍ നയന്‍താരയ്ക്ക് ഒപ്പമുള്ള അനുഭവം പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മുകേഷ്. മലയാള സിനിമ താരങ്ങള്‍ക്ക് ഒപ്പമുള്ള ഗള്‍ഫ് ട്രിപ്പിന് വരുന്നതിന് തയ്യാറാകാഞ്ഞതിനെ കുറിച്ചാണ് മുകേഷ് പറയുന്നത്.

മലയാളത്തിലെ താരങ്ങള്‍ ചേര്‍ന്ന് ട്രിപ്പിന് പോകാനായി നിന്നപ്പോള്‍ നയന്‍താരയും വേണമെന്ന് സംഘാടകര്‍ ആവശ്യപ്പെടുകയായിരുന്നു. നയന്‍താരയെ വിളിക്കാന്‍ സംഘാടകര്‍ ഏര്‍പ്പാടാക്കിയത് തന്നെ ആയിരുന്നു. ഇതോടെ നടിയെ ഫോണില്‍ വിളിച്ച് കാര്യം അറിയിച്ചു. എന്നാല്‍ ലിസ്റ്റിലുള്ള നായികമാരെല്ലാം വലിയ ഡാന്‍സേഴ്‌സ് ആണെന്നും തനിക്ക് അത്തരത്തില്‍ ഡാന്‍സ് കളിക്കാന്‍ അറിയാത്തതു കൊണ്ട് വരില്ലെന്നുമാണ് നയന്‍താര പറഞ്ഞതെന്നും മുകേഷ് പറയുന്നു.

എന്നാല്‍ പിന്നീട് നയന്‍താരയുടെ ഉയര്‍ച്ചയാണ് താന്‍ കണ്ടത്. വിസ്മയത്തുമ്പത്ത് ചിത്രത്തിന്റെ ഷൂട്ട് കഴിഞ്ഞ് തിരിച്ചു പോവുമ്പോള്‍ നയന്‍താര തന്നോട് പറഞ്ഞു, ‘ചേട്ടാ എനിക്ക് ഇനിയൊരു സിനിമയൊക്കെ കിട്ടാന്‍ പാടായിരിക്കും’ എന്നാണ്. ഒരിക്കലും അങ്ങനെ പറയരുത്, നിന്റെ കണ്ണുകളില്‍ ആത്മവിശ്വാസമുണ്ട് എന്നാണ് താന്‍ നയന്‍താരക്ക് മറുപടി കൊടുത്തത് എന്നും മുകേഷ് പറഞ്ഞു.

Karma News Network

Recent Posts

IELTS OET പരീക്ഷകളുടെ മറവിൽ കേരളത്തിൽ നടക്കുന്നത് വൻ തട്ടിപ്പ്

വിദേശ രാജ്യങ്ങളായ ന്യൂസിലാൻഡ്, U K , കാനഡ, ഓസ്‌ട്രേലിയ എന്നിവടങ്ങളിലേക്കു പോകാൻ നടത്തപെടുന്ന IELTS OET പരീക്ഷകളുടെ മറവിൽ…

8 mins ago

നെടുങ്കണ്ടം ഡീലേഴ്സ് കോ- ഓപ്പറേറ്റീവ് ബാങ്കിൽ വൻ തട്ടിപ്പ്, ഒരു കോടി ഇരുപത്തിയെട്ട് ലക്ഷം രൂപ ബാങ്ക് മാനേജർ തട്ടി

ഇടുക്കി: കോൺഗ്രസ് ഭരണത്തിലുള്ള ഇടുക്കി നെടുങ്കണ്ടം ഡീലേഴ്സ് കോ-ഓപ്പറേറ്റീവ് ബാങ്കിൽ വന്‍ തട്ടിപ്പ്. കുമളി ബ്രാഞ്ച് മാനേജർ ഒരു കോടി…

45 mins ago

ഓട്ടോ ഡ്രൈവറും ഭാര്യയും വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ, കൊല്ലത്ത്

ചിതറ : ഓട്ടോ ഡ്രൈവറും ഭാര്യയും തൂങ്ങിമരിച്ച നിലയിൽ. ചിതറ പേഴുംമൂട് റോഡുവിള വീട്ടിൽ ധർമൻ (54), ഭാര്യ ദിവ്യ…

1 hour ago

60 അടി താഴ്ചയുള്ള കിണറ്റിലെ വെള്ളവും 16 റിങ്ങുകളും ഭൂമിക്കടിയിലേക്ക് താഴ്ന്നു

മഞ്ചേരി∙പയ്യനാട് കുട്ടിപ്പാറയിൽ 60 അടി താഴ്ചയുള്ള കിണറ്റിലെ വെള്ളവും 16 റിങ്ങുകളും താഴ്ന്നുപോയി. കുട്ടിപ്പാറ പഴൂക്കര വിജയന്റെ വീടിനു സമീപത്തെ…

2 hours ago

ബസ് ചോർന്നൊലിച്ചു, കുടപിടിച്ച് വണ്ടി ഓടിച്ച് ഡ്രൈവർ, വീഡിയോ എടുത്ത് കണ്ടക്ടര്‍, പണി തെറിച്ചു

ബെംഗളൂരു: കുടചൂടി ബസോടിക്കുന്നതിന്റെ വീഡിയോ ചിത്രീകരിച്ച് റീൽസാക്കി പ്രചരിപ്പിച്ച കർണാടക ആർടിസി ഡ്രൈവർക്കും കണ്ടക്ടർക്കും സസ്പെൻഷൻ. നോർത്ത് വെസ്റ്റ് കെആർടിസി…

2 hours ago

ഇന്ത്യൻ സിനിമയ്ക്ക് അഭിമാനം, അത്ഭുതകരമായ നേട്ടം, കാനിലെ ഇന്ത്യൻ താരങ്ങളെ പ്രശംസിച്ച് മമ്മൂട്ടി

കാനിലെ ഇന്ത്യൻ താരങ്ങളെ അഭിനന്ദിച്ച് മമ്മൂട്ടി. ഇന്ത്യൻ സിനിമയ്ക്ക് അഭിമാനമാണെന്നും അത്ഭുതകരമായ നേട്ടമാണിതെന്നും സോഷ്യൽ മീഡിയ പോസ്റ്റിലൂടെ കുറിച്ചു. ഓൾ…

2 hours ago