സരിതയുമായി വേർപിരിഞ്ഞ മുകേഷ് 2013ലാണ് നർത്തകിയായ മേതിൽ ദേവികയെ വിവാഹം ചെയ്യുന്നത്.പ്രശസ്ത മോഹിനിയാട്ടം കലാകാരിയായ ദേവിക പാലക്കാട് രാമനാഥപുരം മേതിൽ കുടുംബാംഗവും സംഗീത നാടക അക്കാദമി പുരസ്ക്കാര ജേതാവുമാണ്.നാലു വയസ്സുമുതൽ നൃത്തം അഭ്യസിക്കുന്ന ഈ കലാകാരി മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്ന് എംബിഎയിലും കൽക്കട്ട രബീന്ദ്രഭാരതി യൂണിവേഴ്സിറ്റിയിൽ നിന്ന് എംഎ ഡാൻസിനും സ്വർണ മെഡൽ നേടി.നടനായും സ്വഭാവ നടനായും കൊമേഡിയനായും അവതാരകനായും തിളങ്ങിയ മുകേഷ് ഇപ്പോൾ എംഎൽഎയുമാണ്.സരിതയുമായുള്ള വിവാഹ ബന്ധം വേർപെടുത്തിയ ശേഷമാണ് ദേവികയെ വിവാഹം കഴിക്കുന്നത്.
മുകേഷിന്റെ മകൻ ശ്രാവണും സിനിമയിൽ സജീവമാണ്.മകൻ ചോദിച്ച ഒരു ചോദ്യത്തെക്കുറിച്ച് മുകേഷ് പണ്ട് ഒരു അഭിമുഖത്തിൽ പറഞ്ഞകാര്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.എന്ത് കൊണ്ട് ഞാനൊരു സൂപ്പർസ്റ്റാർ ആയില്ല എന്ന് ചോദിക്കുന്നവർക്ക് എനിക്കൊരു മറുപടി ഉണ്ട്.അത് എന്റെ ജീൻസ് അല്ല.എന്തെങ്കിലും ഒരു കാര്യം ഏറ്റെടുത്താൽ വൃത്തിയോടെ ചെയ്യണം എന്ന് ആഗ്രഹമുള്ള ഒരാളാണ് ഞാൻ
ഞാൻ പറഞ്ഞു ഞാൻ ഒരു ദിവസം ദൈവത്തിനെ കണ്ടു അവൻ ചോദിച്ചു എവിടെ വച്ചു കാഞ്ഞിരപ്പള്ളിയിൽ നിന്നും ഇരാറ്റുപേട്ടക്കു പോകുന്ന വഴിയിലേ വളവിൽ അവൻ വീണ്ടും ചോദിച്ചു ശെരിക്കും ദൈവമാണോ.ഞാൻ അതെയെന്ന് പറഞ്ഞു ദൈവം എന്നോട് ചോദിച്ചു നിനക്ക് സൂപ്പർസ്റ്റാർ ആകണോ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നേടണോ എന്ന് ഞാൻ എനിക്ക് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് മതിയെന്ന് അത് കേട്ട് അവൻ പറഞ്ഞു.അത് സൂപ്പറായിട്ടുണ്ട് അച്ഛാ.
സംസ്ഥാനത്ത് കാലവർഷം ശക്തി കുറഞ്ഞതായി കാലാവസ്ഥാ കേന്ദ്രം. കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ റെഡ്, ഓറഞ്ച് അലേർട്ടുകളാണ് നിലനിന്നിരുന്നത്.…
തിരൂര്‍ : ക്ഷേത്രത്തിൽ പൂജാരിയായി ഇരിക്കെ തിരുവാഭരണം കവര്‍ച്ചചെയ്ത് പകരം മുക്കുപണ്ടം വെച്ച യുവാവ് അറസ്റ്റിൽ. തിരുനാവായയിലെ ഒരു ക്ഷേത്രത്തിലെ…
നടി മീരാനന്ദന് വിവാഹിതയായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ലണ്ടനില്‍ അക്കൗണ്ടന്റ് ആയ ശ്രീജു ശനിയാഴ്ച പുലര്‍ച്ചെ മീരയ്ക്ക് താലി…
തിരുവനന്തപുരം : തിളച്ച ചായ ഒഴിച്ച് മൂന്ന് വയസുകാരനെ മുത്തച്ഛൻ പൊള്ളിച്ചെന്ന പരാതിയിൽ വഴിത്തിരിവ്. സംഭവ സമയത്ത് മുത്തച്ഛൻ ബസ്…
ഗ്രേറ്റര്‍ നോയിഡ : മതില് തകര്‍ന്നുവീണ് മൂന്ന് കുട്ടികള്‍ മരിച്ചു. ഗ്രേറ്റര്‍ നോയിഡയിലെ സൂരജ്പുരില്‍ വെള്ളിയാഴ്ച രാത്രി 7.45-നാണ് സംഭവം.…
തിരുവനന്തപുരം : സർവകലാശാലകളിൽ വിസി നിയമനവുമായി ഗവർണർ ആരിഫ് മുഹമ്മദ് മുന്നോട്ട്. 6 സർവ്വകലാശാലകളിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചു. കേരള,…