വെള്ളപ്പൊക്ക നിയന്ത്രണത്തിനുള്ള 2007 കോടി രൂപ അഴിമതിയുടെ വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോയി .
എല്ലാ വര്‍ഷത്തെയും പോലെ ഇത്തവണയും കാലവര്‍ഷത്തില്‍ ഇന്ത്യയുടെ സാമ്പത്തിക നഗരം വെള്ളപ്പൊക്കത്തില്‍ വീര്‍പ്പു മുട്ടുകയാണ്. മഴക്കെടുതി തടയാന്‍ സ്വീകരിക്കുന്ന മുന്‍കരുതല്‍ മാര്‍ഗങ്ങള്‍ ഫലപ്രദമല്ലാത്തത് തന്നെയാണ് ഇതിന്റെ പ്രധാന കാരണവും. മഹാനഗരത്തിന്റെ വെള്ളപ്പൊക്ക നിയന്ത്രണത്തിനായി മാറ്റിവച്ച 2007 കോടി രൂപയാണ് അഴിമതിയുടെ വെള്ളപൊക്കത്തിൽ ഒലിച്ചുപോയത്. ബ്രഹൻ മുനിസിപ്പൽ കോർപ്പറേഷൻ (ബി.എം.സി) ന്റെ കെടുകാര്യസ്ഥതയും അനാസ്ഥയും അഴിമതിയുമാണ് നഗരാസൂത്രണത്തിന്റെ പരാജയമെന്ന് വിദഗ്ദർ പറയുന്നു. കഴിഞ്ഞ ഫെബ്രുവരി വരെ ബ്രിഹമ്സ്റ്റുവാഡ് പദ്ധതിക്കായി 2,007 കോടി രൂപയാണ് ചെലവാക്കിയത്. നഗരത്തിന്റെ ആധുനിക രീതിയിലുള്ള ഡ്രെയിനേജ് (SWD) സംവിധാനം അടക്കമുള്ള അടിസ്ഥാനസൗകര്യം കൂടുതൽ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യം വച്ചാണ് ഇത്രയും തുക ചിലവഴിച്ചത്. 2006 ൽ പദ്ധതി ചെലവ് 1,200 കോടി രൂപ ആയിരുന്നെങ്കിൽ ഇന്നത് 4,700 കോടി രൂപയിലേക്ക് കുതിച്ചു.
കോഴിക്കോട് : ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പന്ത്രണ്ടുവയസുകാരന് അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ ലക്ഷണങ്ങൾ. ഫറൂഖ് കോളേജ് ഇരുമൂളിപ്പറമ്പ് സ്വദേശിയെയാണ്…
ലോക്സഭയിലെ പ്രതിപക്ഷ നേതാവെന്ന നിലയിൽ രാഹുൽ ഗാന്ധി ചമതല ഏറ്റെടുത്തു. ഒരു പതിറ്റാണ്ടിനു ശേഷമാണ് കോൺഗ്രസ് ഇത് തിരിച്ച് പിടിക്കുന്നത്.ഇനി…
ന്യൂഡൽഹി∙ ഭരണഘടനയെ പാർലമെന്റിൽ കൊണ്ടുനടക്കുകയും നാടകം കളിക്കുകയും ചെയ്യുന്നവരുടെ തെറ്റായ പ്രവൃത്തികൾ സെപ്റ്റംബർ 6ന് വെളിപ്പെടുമെന്ന് നടിയും ലോക്സഭാംഗവുമായ കങ്കണ…
മലപ്പുറം: എടവണ്ണയിൽ ഓടിക്കൊണ്ടിരിക്കെ ഇലക്ട്രിക് സ്കൂട്ടർ കത്തിനശിച്ചു. രാവിലെ 10.30- ഓടെ പത്തപ്പിരിയം വായനശാലക്ക് സമീപമാണ് സംഭവം. എടവണ്ണ പുള്ളാട്ട്…
മലപ്പുറം വെളിമുക്ക് പടിക്കലിൽ പിതാവിനെയും ഒരു വയസ്സുള്ള മകളെയും കാണാതായതായി പരാതി. പടിക്കൽ പള്ളിയാൾമാട് സ്വദേശി ആലിങ്ങൽതൊടി മുഹമ്മദ് സഫീർ…
തിരുവനന്തപുരം : തലസ്ഥാനത്ത് പുരാതന ക്ഷേത്രത്തിൽ മോഷണം. പൂന്തുറ ഉച്ചമാടൻ ദേവീക്ഷേത്രത്തിലാണ് കോടികൾ വില വരുന്ന പഞ്ചലോഹ വിഗ്രഹം കവർന്നത്.…