entertainment

വിവാഹത്തിനൊരുങ്ങി മഞ്ച് സ്റ്റാർ സിംഗർ താരം ആതിര

റിയാലിറ്റി ഷോകളുടെ തുടക്കകാലത്ത് വന്ന ഷോയാണ് മഞ്ച് സ്റ്റാർ സിംഗർ. 5-14 വയസ്സിനുമിടയിലുള്ള കുട്ടി ​ഗായകരാണ് ഇതിൽ മാറ്റുരക്കാനെത്തിയത്. ഏറ്റവും പ്രായം കുറഞ്ഞ മത്സരാർത്ഥികളിലൊരാളായിരുന്നു ആതിര മുരളി ഫൈനൽ വരെയെത്തിയ താരത്തിന്റെ പുതിയ വിശേഷമാണ് ഇപ്പോൾ വൈറലാകുന്നത്. താൻ വിവാഹിതയാകാൻ പോവുകയാണെന്ന വിവരമാണ് ആരാധകരുമായി പങ്കുവെക്കുന്നത്. സോഷ്യൽ മീഡിയ വഴിയാണ് തന്റെ വിവാഹനിശ്ചയ ചിത്രങ്ങൾ ആതിര പങ്കുവച്ചത്.

ഒരുമിച്ചായിട്ട് ഏഴുവർഷം എന്ന ക്യാപ്‌ഷനിലൂടെയാണ് ആതിര മുരളി ഭാവി വരന് മോതിരം കൈമാറുന്ന ചടങ്ങിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയ വഴി പങ്ക് വച്ചത്. നിരവധിപ്പേരാണ് ആതിരക്ക് ആശംസയുമായെത്തിയിരിക്കുന്നത്. സരിഗമപ താരങ്ങളും പഴയ മഞ്ച് സ്റ്റാർസിംഗേഴ്സും ആതിരക്ക് ആശംസകൾ നേർന്നുകൊണ്ട് രംഗത്ത് എത്തിയിട്ടുണ്ട്. ഈ കുട്ടി ഇത്രയും വലുതായോ എന്ത് പെട്ടന്നാണ് വർഷങ്ങൾ കടന്നുപോകുന്നത് എന്നൊക്കെയാണ് ആരാധകർ പറയുന്നത്.

സം​ഗീത കുടുംബത്തിൽ തന്നെയാണ് അതാരയുടെ ജനനനം. ആതിരയുടെ സഹോദരനും, അച്ഛനും സംഗീതജ്ഞർ ആണ്. വള്ളിക്കെട്ട്’ എന്ന മലയാള സിനിമയിലൂടെ ആതിര പിന്നിണി ​ഗാനരം​ഗത്തേക്കും പ്രവേശിട്ടുണ്ട്. ആകാശവാണി പുരസ്കാരം, ഉണ്ണി മേനോൻ യുവ ഗായക പുരസ്‌കരം തുടങ്ങി നിരവധി അവാർഡുകളും ആതിര നേടിയിട്ടുണ്ട്.

Karma News Network

Recent Posts

ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു, മൂന്ന് മരണം

പാരിസ് : ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു. അപകടത്തിൽ മൂന്ന് പേര്‍ മരിച്ചു. വിനോദ സഞ്ചാരത്തിനായി ഉപയോഗിക്കുന്ന വിമാനമാണ്…

15 mins ago

ഡാം നിറഞ്ഞ് ഒഴുകുന്നത് ആസ്വദിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടുണ്ടായ അപകടം, 4 പേരുടെ മൃതദേഹം കണ്ടെത്തി

മഹാരാഷ്ട്രയിലെ ലോണാവാലയിലെ ബുഷി അണക്കെട്ടിൽ ഒഴുക്കിൽപ്പെട്ട 4 പേരുടെ മൃതദേഹം കണ്ടെത്തി. ഒരാൾക്കായി തിരച്ചിൽ തുടരുന്നു. ഇന്നലെ ഉച്ചയോടെയായിരുന്നു ഡാം…

20 mins ago

ദേശീയപാതയിൽ മണ്ണിടിച്ചിൽ, അപകടം ഒഴിവായത് തലനാരിഴയ്ക്ക്, നാട്ടുകാർ ആശങ്കയിൽ

വടകര : ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ. ദേശീയപാതയില്‍ വടകരയ്ക്കും മാഹിക്കും ഇടയില്‍ മുക്കാളിക്ക് സമീപം ആണ് സംഭവം. ദേശീയപാത ആറുവരിയാക്കി…

46 mins ago

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ സ്വന്തമാക്കി.സൂപ്പർതാരങ്ങളായ അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, പ്രഭാസ് എന്നിവരെ…

1 hour ago

സേനയിലെ ആത്മഹത്യ, സഭയിലുന്നയിച്ച് പ്രതിപക്ഷം, 8 മണിക്കൂർ ജോലി ഉടൻ നടപ്പാക്കാനാകില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പൊലീസ് സേനയിലെ ആത്മഹത്യയും ജോലിഭാരവും നിയമസഭയില്‍ അടിയന്തര പ്രമേയമായി അവതരിപ്പിച്ച് പ്രതിപക്ഷം. പി സി വിഷ്ണുനാഥ് എംഎല്‍എയാണ് അടിയന്തര…

1 hour ago

വീട് പരിശോധനയ്ക്കെത്തിയ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർക്കും സംഘത്തിനും നേരേ ആക്രമണം, പ്രതി പിടിയിൽ

അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടറെയും സംഘത്തെയും അക്രമിച്ചയാളെ എക്സൈസ് പിടികൂടി പൊലീസിന് കൈമാറി. വീട് പരിശോധനയ്ക്കെത്തിയ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആദിച്ചനല്ലൂർ…

1 hour ago