national

കാശി ക്ഷേത്രം തകർക്കാൻ മുസ്ലിംയുവാക്കൾ, ഹിന്ദുവായ സുഹൃത്തിനൊപ്പം എത്തി

കാശി വിശ്വനാഥക്ഷേത്രം തകർക്കാൻ മുസ്ലിം യുവാക്കളുടെ ശ്രമം. ഇവർക്കൊപ്പം കൂട്ടാളിയായി എത്തിയത് ഹിന്ദുവായ സുഹൃത്ത്. ഹിന്ദുവിനെ കൂട്ട് പിടിച്ച് കാശി ക്ഷേത്രത്തിനുള്ളിൽ കയറി ക്ഷേത്രം തകർക്കാനുള്ള ശ്രമം എന്ന് സംശയിക്കുന്നു. കോയമ്പത്തൂരിലെ ഉക്കടത് ക്ഷേത്രത്തിനു മുന്നിൽ സ്ഫോടനം നടന്നതിന് ശേഷം രാജ്യത്തെ പ്രധാന ക്ഷേത്രങ്ങൾ എല്ലാം നിരീക്ഷണത്തിലാണ്. ആ പശ്ചാത്തലത്തിലാണ് കാശിയിലെ മുസ്ലിം യുവാക്കളുടെ കടന്നു കയറ്റം.

കാശി ക്ഷേത്രം പലകുറി തകർത്ത ചരിത്രം പരിശോധിച്ചാൽ അതിനു പിന്നിൽ ഉണ്ടായിരുന്നത് മുഗൾ ഭരണാധികാരികളായ മുഹമ്മദ് ഗോറി കുത്തബുദ്ദിൻ ഐബക് തുടങ്ങിയവരാണ്. ചരിത്രത്തിൽ കാശി വിശ്വനാഥ ക്ഷേത്രം തകർത്ത ഭരണാധികാരികളുടെ ആ ചരിത്രം അവർത്തികനാ നാണ് യുവാക്കൾ അതിക്രമിച്ച് കടന്നതെന്ന സംശയം ശക്തമാണ്. 194ല്‍ തന്റെ പടയോട്ടകാലത്ത് മുഹമ്മദ് ഗോറി തകര്‍ത്ത ക്ഷേത്ര നിര്‍മ്മാണം നടക്കവേ കുത്തബുദ്ദീന്‍ ഐബക് ക്ഷേത്രം വീണ്ടും തകര്‍ത്തു.

1494ല്‍ സിക്കന്തര്‍ ലോധി ക്ഷേത്രം തകര്‍ത്തെന്നു മാത്രമല്ല തല്‍സ്ഥാനത്ത് ക്ഷേത്രനിര്‍മ്മാണം നിരോധിക്കുകയും ചെയ്തു. നാടാകെ കൊടും വരള്‍ച്ചകൊണ്ട് ഭയന്ന ചക്രവര്‍ത്തി നാരായനഭട്ടപണ്ഡിതന്റെ ഇംഗിതത്തിനു വഴങ്ങി മഴ പെയ്യിച്ചാല്‍ നിരോധനം നീക്കാമെന്നു സമ്മതിച്ചു. 1669ല്‍ ഔറംഗസേബ് ക്ഷേത്രം തകര്‍ത്ത് തല്‍സ്ഥാനത്ത് പള്ളി പണിതു. 1780ല്‍ റാണി അഹല്യ ക്ഷേത്രം വീണ്ടും പണിതു. 1835ല്‍ പഞ്ചാബിലെ രഞ്ജിത് സിങ്ങ് മഹാരാജാവ് ക്ഷേത്രകമാനത്തിൽ 1000 കിലോ സ്വര്‍ണ്ണം പൂശുകയുണ്ടായി.

ഝാർഖണ്ഡിലെ ഗിരിദ് സ്വദേശികളാണ് പിടിയിലായത്. കൂടുതൽ വിശദാംശങ്ങൾക്കായി ഇവരെ ചോദ്യം ചെയ്തുവരികയാണ്. ഞായറാഴ്ച യായിരുന്നു സംഭവം. സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് അകത്ത് കടക്കാനായിരുന്നു ഇവരുടെ ശ്രമം. ക്ഷേത്രത്തിലെ നാലാം നമ്പർ ഗേറ്റിലെത്തിയ ഇരുവരും സുരക്ഷാ ചുമതലയുള്ള സിആർപിഎഫ് സേനാംഗങ്ങളെ കണ്ട് പരുങ്ങുകയായിരുന്നു. ഇത് സേനാംഗങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു. ഇതോടെ ഇരുവരെയും തടഞ്ഞുവെച്ച് ചോദ്യം ചെയ്യുകയായിരുന്നു. അപ്പോഴാണ് ഇരുവരും ഹിന്ദുക്കൾ അല്ലെന്ന് വ്യക്തമായത്. തുടർന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പിന്നീട് ഇവരെ പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി.

ജ്ഞാൻവാപി മസ്ജിദിൽ ശിവലിംഗം കണ്ടെത്തിയ സ്ഥലത്ത് ആരാധന നടത്താൻ അനുവദിക്കണമെന്ന ഹിന്ദു സത്രീകളുടെ ഹർജിയിൽ വാരാണസി കോടതി വിധി പറയുകയാണ്. ഇതിനിടെയാണ് മുസ്ലീം യുവാക്കൾ അതിക്രമിച്ച് കടക്കാൻ ശ്രമം നടത്തിയത്. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്. ഭക്തി കൊണ്ടാണ് ക്ഷേത്രത്തിൽ എത്തിയതെന്നാണ് യുവാക്കൾ ഇപ്പോൾ നൽകിയിരിക്കുന്ന മറുപടി. ഇത് വിശ്വസനീയമല്ലാത്തതിനാലാണ് വിശദമായ അന്വേഷണത്തിന് പോലീസ് തയ്യാറായിരിക്കുന്നത്.

ഹിന്ദുക്കളുടെ പുണ്യസ്ഥലങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ്‌ വരാണസി. കല്ലു കൊണ്ട് നിർമ്മിച്ച പഴയകാല ക്ഷേത്രങ്ങൾ മുതൽ ആധുനിക ക്ഷേത്രങ്ങൾ വരെ നിരവധി ക്ഷേത്രങ്ങൾ വരാണസിയിലുണ്ട്. ഉത്തരേന്ത്യഉത്തരേന്ത്യയിൽ മുഴുവൻപല മുസ്ലീങ്ങൾകാലങ്ങളിൽ ആക്രമിച്ച്വിവിധ കീഴടക്കിയപടയോട്ട സമയത്ത് ഇവിടെയുണ്ടായിരുന്ന ആദ്യകാലനഗരം ഏതാണ്ട് പൂർണമായും നശിപ്പിക്കപ്പെട്ടു. വിഗ്രഹാരാധ നയോട് മുസ്ലീങ്ങൾക്കുള്ളവിഗ്രഹാരാധനയോടുള്ള എതിർപ്പാണ് വൻ‌തോതിലുള്ള ഈ നശീകരണത്തിന് കാരണംകാരണമായി കരുതപ്പെടുന്നു. അതുകൊണ്ട് വാരാണസിയിൽ ഇപ്പോഴുള്ള മിക്കവാറും ക്ഷേത്രങ്ങളു ടെയെല്ലാം നിർമ്മാണം പിൽക്കാലത്ത് അതായത് 18-ആം നൂറ്റാണ്ടിൽ മറാഠകളുടെ കാലത്താണ് നടന്നത്.

Karma News Network

Recent Posts

ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു, മൂന്ന് മരണം

പാരിസ് : ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു. അപകടത്തിൽ മൂന്ന് പേര്‍ മരിച്ചു. വിനോദ സഞ്ചാരത്തിനായി ഉപയോഗിക്കുന്ന വിമാനമാണ്…

19 mins ago

ഡാം നിറഞ്ഞ് ഒഴുകുന്നത് ആസ്വദിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടുണ്ടായ അപകടം, 4 പേരുടെ മൃതദേഹം കണ്ടെത്തി

മഹാരാഷ്ട്രയിലെ ലോണാവാലയിലെ ബുഷി അണക്കെട്ടിൽ ഒഴുക്കിൽപ്പെട്ട 4 പേരുടെ മൃതദേഹം കണ്ടെത്തി. ഒരാൾക്കായി തിരച്ചിൽ തുടരുന്നു. ഇന്നലെ ഉച്ചയോടെയായിരുന്നു ഡാം…

25 mins ago

ദേശീയപാതയിൽ മണ്ണിടിച്ചിൽ, അപകടം ഒഴിവായത് തലനാരിഴയ്ക്ക്, നാട്ടുകാർ ആശങ്കയിൽ

വടകര : ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ. ദേശീയപാതയില്‍ വടകരയ്ക്കും മാഹിക്കും ഇടയില്‍ മുക്കാളിക്ക് സമീപം ആണ് സംഭവം. ദേശീയപാത ആറുവരിയാക്കി…

51 mins ago

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ സ്വന്തമാക്കി.സൂപ്പർതാരങ്ങളായ അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, പ്രഭാസ് എന്നിവരെ…

1 hour ago

സേനയിലെ ആത്മഹത്യ, സഭയിലുന്നയിച്ച് പ്രതിപക്ഷം, 8 മണിക്കൂർ ജോലി ഉടൻ നടപ്പാക്കാനാകില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പൊലീസ് സേനയിലെ ആത്മഹത്യയും ജോലിഭാരവും നിയമസഭയില്‍ അടിയന്തര പ്രമേയമായി അവതരിപ്പിച്ച് പ്രതിപക്ഷം. പി സി വിഷ്ണുനാഥ് എംഎല്‍എയാണ് അടിയന്തര…

1 hour ago

വീട് പരിശോധനയ്ക്കെത്തിയ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർക്കും സംഘത്തിനും നേരേ ആക്രമണം, പ്രതി പിടിയിൽ

അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടറെയും സംഘത്തെയും അക്രമിച്ചയാളെ എക്സൈസ് പിടികൂടി പൊലീസിന് കൈമാറി. വീട് പരിശോധനയ്ക്കെത്തിയ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആദിച്ചനല്ലൂർ…

1 hour ago