തിരുവനന്തപുരം. പുരോഗമന പാര്‍ട്ടിയാണെങ്കിലും പുരോഗമനക്കാര്‍ അല്ലാത്തവര്‍ക്കും വോട്ട് ഉണ്ടെന്നും വ്യക്തികളെ കാണുന്നത് തിണ്ണ നിരങ്ങലല്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്. ജെയ്ക് സാമുദായിക നേതാക്കളെ കാണുന്നതില്‍ തെറ്റില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ആരേയും ശത്രു പക്ഷത്ത് നിര്‍ത്തി നിലപാട് സ്വീകരിച്ചിട്ടില്ല. അവര്‍ സ്വീകരിക്കുന്ന നിലപാട് സംബന്ധിച്ച് കൃത്യമായ അഭിപ്രായം രേഖപ്പെടുത്തുകമാത്രമാണ് ചെയ്യുകമാത്രമാണ് ചെയ്തത്.
അതേസമയം സമദൂരം പലപ്പോഴും സമദൂരം ആകാറില്ലെന്നും സമദൂരം ആണെന്ന് പറഞ്ഞത് അത്രയും നല്ലതാണെന്നും പുതുപ്പള്ളി തിരഞ്ഞെടുപ്പില്‍ സമദൂരത്തില്‍ മാറ്റമില്ലെന്ന് പറഞ്ഞ എന്‍എസ്എസിന് മറുപടിയായി അദ്ദേഹം പറഞ്ഞു. വെള്ളാപ്പള്ളി നടേശനായാലും സുകുമാരന്‍ നായരായാലും തിരഞ്ഞെടുപ്പിന്റെ ഭാഗമായി സഹായമഭ്യര്‍ഥിക്കാന്‍ അവകാശമുണ്ട്.
പുതുപ്പള്ളിയില്‍ ഓരോ വോട്ടര്‍മാരെയും ഒറ്റയ്ക്ക് ചെന്നുകാണും. പുരോഗമന പാര്‍ട്ടിയാണെങ്കിലും പുരോഗമനക്കാര്‍ അല്ലാത്തവര്‍ക്കും വോട്ട് ഉണ്ട്. വോട്ടിന് പകരം വരം തരാം എന്ന് പറഞ്ഞിട്ട് കാര്യമില്ല വോട്ടല്ലെ വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി നടി രചന നാരയണൻകുട്ടി തന്റെ തല മുണ്ഡനം ചെയ്തിരുന്നു. ക്ഷേത്രത്തിനു മുന്നിൽ നിന്നുള്ള…
ആലപ്പുഴ: മാന്നാർ കൊലപാതക കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള അഞ്ചുപേരുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൊല്ലപ്പെട്ട കലയുടെ ഭർത്താവ് അനിൽകുമാറിന്റെ ബന്ധുക്കളും…
തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. കേരള തീരം മുതൽ മഹാരാഷ്ട്ര തീരം…
ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന് മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…
ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…
കൊല്ലത്ത് രാഹുൽ ഗാന്ധിയുടെ കോലം കത്തിക്കാൻ വന്ന ബിജെപി പ്രവർത്തകർ കോലം കത്തിച്ചില്ല. രാഹുൽ ഗാന്ധിയേ കത്തിക്കരുത് എന്ന് ബിജെപി…