national

ദേശീയപതാകയെ വികലമാക്കി അപമാനിച്ച് മദ്രസയുടെ നബിദിനാഘോഷയാത്ര

രാജ്യത്തെ അപമാനിക്കാൻ കിട്ടുന്ന ഒരവസരവും പാഴാക്കില്ലെന്നുറപ്പിച്ച തുപോലെയാണ് മദ്രസ പഠനം കഴിഞ്ഞിറങ്ങുന്ന വിദ്യാർഥികൾ. നബിദിന റാലിയിൽ അശോക ചക്രത്തിന് പകരം വാളും മതവാചകവും ഉപയോഗിച്ച് ദേശീയ പതാകയെ അപമാനിചിരിക്കയാണ്. മദ്രസ വിദ്യാർത്ഥികളുടെ ദേശീയ പതാകയിൽ അശോക ചക്രം ഉണ്ടായിരുന്നില്ല. ഇതിന് പകരമായി വാളുകളുടെ ചിഹ്നവും മതവാചകവുമാണ് നടുക്ക് ഉണ്ടായിരുന്നത്. വികലമായ പതാകയേന്തി വിദ്യാർത്ഥികൾ റാലി നടത്തുന്നതിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. ഇതിന് പിന്നാലെയായിരുന്നു കേസ് എടുത്തത്. മദ്രസകളിൽ നിന്നും പഠിച്ചിറങ്ങുന്നവർ പാകിസ്താനി മനസിന് ഉടമകളാകുന്നു എന്നാണ് ഇതിനെ തുടർന്നുണ്ടായ വിലയിരുത്തലുകൾ.

ബിഹാറിൽ ആണ് സംഭവം സിവാനിലെ ഗൗസിയയിലെ മദ്രസയാണ് ത്രിവർണ പതാകയെ വികലമാക്കി റാലിയിൽ ഉപയോഗിച്ചത്. സംഭവത്തിൽ പോലീസ് കേസ് എടുത്തു.ശനിയാഴ്ചയായിരുന്നു മദ്രസ നബിദിനാഘോഷത്തിന്റെ ഭാഗമായി റാലിയും മറ്റ് ആഘോഷങ്ങളും സംഘടിപ്പിച്ചത്. ഇതിൽ വിദ്യാർത്ഥികളും പ്രദേശത്തെ യുവാക്കളും പങ്കെടുത്തിരുന്നു. സാധാരണയായി ഘോഷയാത്രകളിൽ ത്രിവർണ പതാക ഉയർത്തിപ്പിടിക്കാറുണ്ട്. എന്നാൽ മദ്രസ വിദ്യാർത്ഥികളുടെ കൈകളിൽ ഉണ്ടായത് വികലമാക്കപ്പെട്ട ത്രിവർണ പതാകകളായിരുന്നു.

മദ്രസകളും മതപഠനവും ഇപ്പോഴും വിവാദ വിഷയങ്ങളാണ്. താലിബാൻ അടക്കമുള്ള ഭീകര സംഘടനകൾക്ക് പുറമെ നിന്നുള്ള ആയുധ-സാമ്പത്തിക പിൻബലം ഇല്ലാതെ നിലനിൽക്കാൻ സാധിക്കില്ല. എന്നാൽ എങ്ങനെയാണ് ഇത്തരം ജിഹാദ് പ്രവർത്തനങ്ങളോട് ആഭിമുഖ്യമുള്ള വ്യക്തികൾ രൂപാന്തരപ്പെടുന്നത്. മറ്റുള്ള മനുഷ്യരെ നിർദ്ദയം കൊല്ലാനും, ഇസ്ലാമിക രാഷ്ട്രത്തിനായി കൊലവിളി മുഴക്കാനുമുള്ള മനുഷ്യന്മാർ ഒരു ദിവസം കൊണ്ട് ഉണ്ടാകുന്നതല്ല. വർഷങ്ങൾ നീണ്ടു നിൽക്കുന്ന സ്വഭാവ രൂപീകരണവും, അതിനുള്ള നിരന്തരഭ്യാസവും ആവശ്യമാണ്. മാത്രമല്ല കുഞ്ഞുന്നാൾ മുതൽ നീളുന്ന മതപഠനം, അന്യമത വിരോധവും ആവശ്യമാണ്. അപ്പോൾ പിന്നെ മതപഠനം നടത്തുന്ന മദ്രസകൾക്ക് ഇതിന്റെ ഉത്തരവാദിത്തത്തിൽ നിന്നും മാറി നിൽക്കാൻ സാധിക്കില്ല.

പാകിസ്ഥാൻ, കശ്മീർ, ഇന്ത്യയിലെ മറ്റു പ്രദേശങ്ങളിലെല്ലാം താലിബാനിനെ പോലത്തെ സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഇവരെ പിന്തുണയ്ക്കുന്നതും സഹായിക്കുന്നതും പോറ്റുന്നതും താലിബാനും പാകിസ്ഥാനിലെ മറ്റു ഇസ്‌ലാമിക മത തീവ്രവാദ സംഘടനകളാണ്. ഇവരുടെ പ്രധാന ഉദ്ദേശ്യം പാശ്ചാത്യ ലോകവുമായി യുദ്ധവും പിന്നെ കശ്മീർ സംഘർഷം പരമാവധി നിലനിർത്തുക എന്നതുമാണ്.

ഈ സംഘടനകളുടെ എല്ലാം വേരുകൾ ഇരിക്കുന്നത് മദ്രസകളിലാണ്, വിശിഷ്യാ പാകിസ്ഥാനിലെ മദ്രസകളിൽ. ഇവരെ ഏറ്റവും കൂടുതൽ സാമ്പത്തികമായി സഹായിക്കുന്നത് സൗദി അറേബ്യയാണ്. സൗദി അറേബ്യയുടെ മതപരമായ പ്രോജക്ടുകളാണ് ഈ മദ്രസകൾക്കുള്ള ഫണ്ടിങ് ലഭ്യമാക്കുന്നത്. ഇസ്‌ലാമിക തീവ്രവാദം ലോകം മുഴുവനും എത്തിക്കാൻ വേണ്ടി ഇത്രയും ചിലവഴിക്കുന്ന വേറെ രാജ്യമുണ്ടാവില്ല. അൽ–ഖയ്ദക്കും ഈ മദ്രസകൾ വഴിയായിരിക്കും ഫണ്ടിങ് ലഭിക്കുന്നത്.

ഈ മദ്രസകളിൽ പഠിക്കുന്നത് ഭൂരിപക്ഷവും അഫ്ഗാൻ–പാകിസ്ഥാൻ പ്രദേശങ്ങളിലെ പാവപ്പെട്ട കുടുംബങ്ങളിലെ കുട്ടികളാണ്. മറ്റു വിദ്യാഭ്യാസം ലഭിക്കാത്ത കുട്ടികളെ ചെറുപ്രായത്തിൽ തന്നെ പിടിച്ചു ഇതിലേക്ക് മുങ്ങി താഴ്ത്തുകയാണ് ചെയ്യുന്നത്. കുട്ടികളിൽ മതവിദ്വേഷവും അന്യമതസ്ഥരോട് വെറുപ്പും കുത്തികേറ്റുന്നു. കുറച്ചുകൂടി വളർന്നതിന് ശേഷം, ഈ യുവാക്കൾക്ക് ആയുധ പരിശീലനവും മറ്റു കായിക അഭ്യാസങ്ങളും കൊടുക്കുന്നു. എന്നിട്ട് മത മൗലികവാദികളുടെ സ്വാർത്ഥ താൽപര്യങ്ങൾക്ക് വേണ്ടി ഈ യുവാക്കളെ അവരുടെ മരണത്തിലേക്ക് തള്ളി വിടുന്നു.

Karma News Network

Recent Posts

പോക്സോ പ്രതിക്ക് ജാമ്യം വാ​ഗ്ദാനം നൽകി രണ്ട് ലക്ഷം ആവശ്യപ്പെട്ടു, അഭിഭാഷകയ്‌ക്കെതിരെ പരാതി

തിരുവനന്തപുരം : പോക്സോ പ്രതിക്ക് ജാമ്യം വാ​ഗ്ദാനം നൽകി രണ്ട് ലക്ഷം ആവശ്യപ്പെട്ട് ലീ​ഗൽ സർവീസസ് അതോറിറ്റി അഭിഭാഷക. അഭിഭാഷക…

34 mins ago

രാഹുൽ ദ്രാവിഡ് കോച്ച് സ്ഥാനം ഒഴിയുന്നു- ഇനി ഞാൻ തൊഴിൽ രഹിതനാണ്‌

ലോക അത്ഭുതങ്ങൾ ഇന്ത്യയിലേക്ക് എത്തിച്ച ഇന്ത്യൻ ക്രികറ്റ് ടീമിലെ നെടുനായകത്വം വഹിക്കുന്നവർ എല്ലാം വിരമിക്കുകയാണ്‌. ഇപ്പോൾ വിരാടിനും, രോഹിതിനും പിന്നാലെ…

38 mins ago

സഹോദരന്റെ വിവാഹത്തലേന്ന് ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം

തൃശ്ശൂരിൽ വിവാഹ തലേന്ന് നവവരൻ്റെ സഹോദരൻ ബൈക്ക് അപകടത്തിൽ മരിച്ചു. സമ്പാളൂർ പുതുശ്ശേരി വീട്ടിൽ ഡെൽബിൻ ബാബു(31) വാണ് മരിച്ചത്.…

45 mins ago

വിദ്യാർത്ഥിയെ പീഡനത്തിനിരയാക്കി, മദ്രസ അധ്യാപകന് ട്രിപ്പിള്‍ ജീവപര്യന്തം വിധിച്ച് കോടതി

തിരൂര്‍ : പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മദ്രസ അധ്യാപകനായ പ്രതിയെ ജീവിതാവസാനം വരെയുള്ള ട്രിപ്പിള്‍ ജീവപര്യന്തം തടവിനും…

58 mins ago

‘കാര്‍ത്തുമ്പി കുടകള്‍ മനോഹരം’, അട്ടപ്പാടിയെ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി

അട്ടപ്പാടിയിലെ അമ്മമാർക്ക് സാന്ത്വനത്തിന്റെ തണലേകുന്ന ‘കാർത്തുമ്പി കുടകളെ’ മൻ കി ബാത്തിൽ പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വനവാസി സ്ത്രീകളുടെ…

1 hour ago

ഇന്ത്യൻ ടീമിനേ വസതിയിലേക്ക് ക്ഷണിച്ച് പി.എം മോദി,ടീമിനേ ഫോണിൽ വിളിച്ചു

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 ലോകകപ്പിൽ ഇന്ത്യയിലേക്ക് ലോക കപ്പ് കൊണ്ടുവന്ന കളിക്കാരുമായി മോദി ഫോണിൽ സംസാരിച്ചു. ഇന്ത്യൻ ടീമിനേ പി എം…

2 hours ago