entertainment

ഒന്ന് ചിരിക്കൂ, ക്യാമറാമാനൊടൊപ്പം കാവ്യ

ജനപ്രിയനായകൻ ദിലീപിന്റെയും ഭാര്യയും നടിയുമായ കാവ്യാ മാധവന്റെയും ഏറ്റവും പുതിയ ചിത്രം വൈറലാകുന്നു. ദിർഷയുടെ മകൾ ആയിഷയുടെ വിവാഹ നിശ്ചയത്തിനെടുത്ത ചിത്രം ആരാധകരുടെ മനം കവർന്നു.വിവാഹ ശേഷം സോഷ്യൽമീഡിയയിൽ നിന്ന് പിൻവലിഞ്ഞു നിൽക്കുന്ന കാവ്യാ മാധവന്റെ ചിത്രങ്ങൾ വളരെ സ്നേഹത്തോടെയാണ് ആരാധകർ ഏറ്റെടുക്കുന്നത്.

കാവ്യയുടെ ഫോട്ടോ ഫോണിൽ പകർത്തുന്ന ദിലീപിൻറെ ചിത്രമാണ് ഇപ്പോൾ ദിലീപ് ഫാൻസ് ഏറ്റെടുത്തിരിക്കുന്നത്.മുൻപും ഇരുവരും പങ്കെടുത്ത ചടങ്ങുകളിലെ വീഡിയോയും, ചിത്രങ്ങളും വൈറൽ ആയിട്ടുണ്ട്. നാദിർഷയുടെ മകളുടെ വിവാഹച്ചടങ്ങിലെ ശ്രദ്ധേ കാന്ദ്രം ദിലീപും കാവ്യയും മീനാക്ഷിയുമായിരുന്നു.നാദിർഷയും ദിലീപും കാവ്യയയും വർഷങ്ങളായി വളരെ അടുത്ത സുഹൃത്തുക്കളാണ്. ദിലീപും നാദിർഷയും സിനിമയിലെത്തുന്നതിന് മുമ്പ് തന്നെ അടുത്ത സുഹൃത്തുക്കളായിരുന്നു.

2016 നവംബർ 25നായിരുന്നു ദീലീപും കാവ്യ മാധവനും വിവാഹിതരായത്. ​ഗോസിപ്പുകൾക്കിടയെും പ്രതികരിക്കാതെ മലയാളികൾക്ക് സർപ്രൈസ് നൽകിയായിരുന്നു ഇവരുടെ വിവാഹം നടന്നത്.സ്‌ക്രീനിലെ ​ഭാ​ഗ്യജോഡികൾ ജീവിതത്തിലും ഒന്നിച്ചപ്പോൾ നിരവധി പഴികൾ കേട്ടു. എന്നാൽ ഇത്തരം അഭിപ്രായങ്ങളെ അതിന്റെ വഴിക്ക് വിട്ട് സന്തോഷപൂർവ്വമായി ജീവിക്കുകയാണ് ഇവർ. ചന്ദ്രനുദിക്കുന്ന ദിക്കിൽ തുടങ്ങിയ കൂട്ടുകെട്ട് ‘പിന്നെയും’ വരെ തുടരുകയായിരുന്നു. ഇരുവരും ഒരുമിച്ചെത്തിയ സിനിമകളിൽ മിക്കവയും സൂപ്പർഹിറ്റായിരുന്നു. കാവ്യ മാധവൻ ആദ്യ വിവാഹത്തോടെ അഭിനയത്തിൽ നിന്നും ഇടവേളയെടുക്കുകയായിരുന്നു. ഭാര്യ അഭിനയിക്കുന്നതിൽ തനിക്ക് വിരോധമില്ലെന്നുമായിരുന്നു ദിലീപ് പറഞ്ഞത്.

Karma News Network

Recent Posts

ഇർഫാൻ പഠാന്റെ മേക്കപ്പ് ആർട്ടിസ്റ്റ് സ്വിമ്മിങ് പൂളിൽ മുങ്ങിമരിച്ചു

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പഠാന്റെ മേക്കപ്പ് ആർട്ടിസ്റ്റ് സ്വിമ്മിങ് പൂളിൽ മുങ്ങിമരിച്ചു. പഠാനൊപ്പം ടി20 ലോകകപ്പിനായി വെസ്റ്റ്…

30 mins ago

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി, സർക്കാരിനോട് ഇടഞ്ഞ് എസ് എഫ് ഐയും

മലപ്പുറം: പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയിൽ വിദ്യാഭ്യാസമന്ത്രിയ്ക്കെതിരെ എസ്എഫ് . മലബാർ മേഖലയിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട…

40 mins ago

ടോയ് ട്രെയിൻ മറിഞ്ഞ് അപകടം, 11-കാരന് ദാരുണാന്ത്യം

ചണ്ഡി​ഗഡ് : മാളിൽ ടോയ് ട്രെയിൻ മറിഞ്ഞുണ്ടായ അപകടത്തിൽ 11-കാരൻ മരിച്ചു. ചണ്ഡിഗഡിലെ എലന്റെ മാളിൽ ശനിയാഴ്ച വൈകിട്ടായിരുന്നു അപകടം.…

1 hour ago

കനത്ത മഴയിൽ കാൽവഴുതി ഓടയിൽ വീണു, യുവാവ് മരിച്ചു

കണ്ണൂർ: കനത്ത മഴയിൽ കാൽവഴുതി ഓവുചാലിൽ വീണ് യുവാവിന് ദാരുണാന്ത്യം. തലശ്ശേരിയിൽ സ്വകാര്യ സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരനായ രഞ്ജിത്ത് കുമാറാണ്…

1 hour ago

തകർന്നടിഞ്ഞ് ബൈജൂസ്‌, ഓഹരി മൂല്യം പൂജ്യമാക്കി, ബൈജൂസിന്റെ ഓഹരികള്‍ എഴുതിത്തള്ളി ഡെച്ച് നിക്ഷേപ സ്ഥാപനം

ഡച്ച് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആഗോള നിക്ഷേപ സ്ഥാപനമായ പ്രൊസസ് ബൈജൂസിന്റെ ഓഹരി നിക്ഷേപം എഴുതിത്തള്ളി. കനത്ത പ്രതിസന്ധി നേരിട്ട ബൈജൂസിന്റെ…

2 hours ago

16 വര്‍ഷം മുൻപ് ഒളിച്ചോടി വിവാഹം കഴിച്ചവരാണ് ഞങ്ങള്‍,രണ്ടാം വിവാഹത്തിന്റെ കാരണം വെളുപ്പെടുത്തി ധർമജൻ

വിവാഹവാർഷിക ദിനത്തിൽ വീണ്ടും വിവാഹിതരായി നടൻ ധർമജനും ഭാര്യയും. മക്കളെ സാക്ഷിയാക്കിയായിരുന്നു ഇരുവരുടെയും വിവാഹം. . ഇരുവരുടെയും വിവാഹം നിയമപരമായി…

2 hours ago