Premium

നാഗാസ്ത്ര ഇന്ത്യൻ ചാവേർ ഡ്രോൺ റെഡി, സൈനീക കേന്ദ്രത്തിലെത്തി

ശത്രു സംഹാരം നടത്താൻ ഇനി ഇന്ത്യൻ സൈന്യത്തിനു നാഗാസ്ത്ര ചാവേർ ഡ്രോൺ
.നാഗ്പൂർ ആസ്ഥാനമായുള്ള സോളാർ ഇൻഡസ്ട്രീസ്, തദ്ദേശീയമായി വികസിപ്പിച്ച ആദ്യത്തെ ലോയിറ്ററിംഗ് യുദ്ധോപകരണമായ നാഗാസ്ത്ര ഇന്ത്യൻ സൈന്യത്തിനു കൈമാറി.

വലിയ സാഹസിക പ്രദേശങ്ങളിലേക്ക് ഈ സൂയിസൈഡ് ഡ്രോണിനെ അയക്കാം. ചിറകിൽ അണുവായുധം മുതൽ 200 കിലോവരെ ഭാരമുള്ള ബോംബുകൾ കൊണ്ടുപോകും. ഇനി അതിസാഹസിക യുദ്ധ മേഖലയിൽ ഈ ചാവേറിനെ അയച്ചാൽ മതി. യുദ്ധ വിമാനവും സൈനീകരും പോകണ്ട.

പ്രത്യേകതകൾ

ഇസ്രായേലിന്റെ അയൺ ഡോമുകളിൽ നിന്നും തൊടുക്കുന്ന മിസൈൽ പ്രതിരോധം ഇതിനുണ്ടാകും. അതേ സമയം തന്നെ ശത്രു സംഹാരം നടത്താനുള്ള വൻ സ്ഫോടനം ഉണ്ടാക്കാനും കഴിയും

അതായത് ശത്രു മിസൈലുകളേ തകർക്കുകയും ശത്രുവിന്റെ ലക്ഷ്യം ആക്രമിക്കാനും അങ്ങിനെ ദ്വിമുഖ അക്രമണകാരിയാണ്‌.

ആകാശത്ത് 4.5 കിലോമീറ്ററിൽ ഉയർന്നാണ്‌ ആക്രമണം നടത്തുക. റഡാറിന്റെ കണ്ണുവെട്ടിക്കും. ഒറ്റ ലക്ഷ്യത്തിലേക്ക് കുതിക്കുന്നതിനു പകരം ആകാശത്ത് ഏറെ നേരം ഇത് വിമാനം പോലെ ചുറ്റികറങ്ങും. ശത്രു ലക്ഷ്യം കണ്ടെത്തി കഴിഞ്ഞാൽ പ്രഹരിക്കും. അതായത് ഒറ്റ ലക്ഷ്യത്തിലേക്ക് മാത്രമല്ല നാഗാസ്ത്ര കുതിക്കുക

യുഎവി അധിഷ്‌ഠിത സംവിധാനമായ നാഗാസ്‌ത്ര, ഒരു വ്യോമാക്രമണം പോലെ പ്രവർത്തിക്കുന്നു.ഒരു നിശ്ചിത സമയത്ത് ഒരു പ്രത്യേക സ്ഥലത്ത് എത്തുമെന്ന് പ്രതീക്ഷിക്കുന്ന ഒരു തീവ്രവാദി നേതാവിനെ തകർക്കാൻ നാഗാസ്ത്ര ഫല പ്രദമാണ്‌. തീവ്രവാദി നേതാവിനെ വഹിക്കുന്ന ഒരു യാത്രാസംഘമാണ് ലക്ഷ്യമെങ്കിൽ, നാഗാസ്ത്രയ്ക്ക് വായുവിൽ ചുറ്റിക്കറങ്ങാനും ലക്ഷ്യം എത്തുമ്പോൾ പ്രഹരിക്കാനും കഴിയും. ഇത് ഒരു കാമികേസ് മോഡിൽ തട്ടി, ലക്ഷ്യത്തെയും തന്നെയും നശിപ്പിക്കുന്നു.

ഒരു മണിക്കൂർ ഇതിനു അന്തരീക്ഷത്തിൽ ചുറ്റി കറങ്ങാൻ പറ്റും. ഫിക്സഡ്-വിംഗ് ഇലക്ട്രിക് UAV-ക്ക് 60 മിനിറ്റ് സഹിഷ്ണുതയുണ്ട്, മാൻ-ഇൻ-ലൂപ്പ് റേഞ്ച് 15 കിലോമീറ്ററും ഓട്ടോണമസ് മോഡ് റേഞ്ച് 30 കിലോമീറ്ററുമാണ്.
പകൽ-രാത്രി നിരീക്ഷണ ക്യാമറകൾക്ക് പുറമേ, ലോയിറ്റർ മ്യൂണിഷനിൽ മൈക്രോ ലക്ഷ്യങ്ങളേ പോലും തകർക്കാൻ സാധിക്കും.

വികസിത രാജ്യങ്ങൾ വികസിപ്പിച്ചെടുത്ത സമാന സംവിധാനങ്ങളെ അപേക്ഷിച്ച് ഈ ലോയിറ്റർ യുദ്ധോപകരണത്തിന്‌ കൃത്യത കൂടുതലാണ്‌.

 

 

Karma News Editorial

Recent Posts

മാനനഷ്ട കേസ്, സാമൂഹിക പ്രവര്‍ത്തക മേധ പട്കര്‍ക്ക് അഞ്ച് മാസം തടവും 10 ലക്ഷം പിഴയും

ഡൽഹി: മാനനഷ്ട കേസിൽ സാമൂഹിക പ്രവര്‍ത്തക മേധ പട്കര്‍ക്ക് അഞ്ച് മാസം തടവും 10 ലക്ഷം പിഴയും കോടതി ശിക്ഷ…

20 mins ago

സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മേല്‍പ്പാലത്ത് നിന്ന് താഴേക്ക്; യുവതി മരിച്ചു, കുഞ്ഞടക്കം മൂന്നുപേര്‍ക്ക് ഗുരുതരപരിക്ക്

തിരുവനന്തപുരം: വെണ്‍പാലവട്ടത്ത് നിയന്ത്രണം വിട്ട സ്‌കൂട്ടറില്‍ നിന്ന് തെറിച്ച് സഹോദരിമാരും കുഞ്ഞും മേല്‍പ്പാലത്തുനിന്നും താഴെ വീണു. ഒരാൽ മരിച്ചു, രണ്ടുപേരുടെ…

1 hour ago

കൊയിലാണ്ടി ഗുരുദേവ കോളേജിൽ എസ്എഫ്ഐയുടെ ഗുണ്ടായിസം, പ്രിൻസിപ്പലിന് മർദ്ദനം

കോഴിക്കോട് : കൊയിലാണ്ടി ഗുരുദേവ കോളേജില്‍ എസ്എഫ്ഐക്കാരുടെ മര്‍ദ്ദനത്തിൽ പ്രിൻസിപ്പലിന് പരിക്കേറ്റു. ഇന്ന് ഡിഗ്രി പ്രവേശനവുമായി ബന്ധപ്പെട്ട് ഹെല്‍പ്പ് ഡസ്ക്…

1 hour ago

ആറുമാസം മുമ്പ് കഴിച്ച ബീഫ് കറിക്ക് അളവ് കുറഞ്ഞു, ഹോട്ടൽ ഉടമയെ തല്ലിച്ചതച്ചു

ആറുമാസം മുമ്പ് കഴിച്ച ബീഫ് കറിക്ക് അളവ് കുറഞ്ഞുപോയെന്ന് ആരോപിച്ച് ഹോട്ടൽ ഉടമയെ മർദ്ദിച്ചതായി പരാതി. ഇടുക്കി ഉടുമ്പൻചോല ടൗണിൽ…

2 hours ago

ശിവക്ഷേത്രം തല്ലിത്തകർത്ത ജിഹാദികൾ കരുതിയിരുന്നോളു; പണ്ടത്തേതുപോലെ മുങ്ങാമെന്നു കരുതണ്ട

ജമ്മു കശ്മീരിലെ റിയാസി ജില്ലയിൽ ഒരു ശിവക്ഷേത്രം നശിപ്പിച്ച് ജിഹാദികൾ. ഇത് ഹിന്ദു, മുസ്ലീം സമുദായങ്ങളിൽ പെട്ട പ്രദേശവാസികളുടെ വൻ…

2 hours ago

ഡിജിപിക്ക് തിരിച്ചടി, 10.8 സെന്റ് ജപ്തി ചെയ്തു, അഡ്വാൻസ് 30 ലക്ഷം തിരികെ നൽകിയാൽ ജപ്തി ഒഴിവാകും

തിരുവനന്തപുരം: ഡിജിപി ഷെയ്ക്ക് ദർവേസ് സാഹിബിൻ്റെ ഭാര്യയുടെ പേരിലുള്ള ഭൂമി ക്രയവിക്രയം ചെയ്യുന്നത് തടഞ്ഞ് ഉത്തരവ്. നെട്ടയത്തുള്ള 10 സെൻ്റ്…

2 hours ago