കൊച്ചി. കേരള ഹൈക്കോടതി കലോത്സവത്തിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. വിഷയത്തില്‍ കൊല്ലം അഞ്ചല്‍ സ്വദേശിയായ എഎസ് ആഷിഷാണ് ഹൈക്കോടതിയെ സമീപിച്ചത്. പലസ്തീന് ഇസ്രയേല്‍ യുദ്ധവുമായി ബന്ധപ്പെട്ട് കിടക്കുന്ന പേരാണെന്നും കലോത്സവത്തിന് ഇത്തരം പേര് നല്‍കരുതെന്നും ഹര്ജിക്കാരന് ആവശ്യപ്പെടുന്നു.
കലോത്സവത്തിന് ഇന്‍തിഫാദ എന്ന് പേര് നല്‍കിയതിനെതിരെയാണ് ഹര്‍ജി. അസ്വസ്ഥതയുണ്ടാക്കുന്ന പേരാണിതെന്നും പേര് മാറ്റണമെന്നും ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്കും വിസിക്കും പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു.
അതേസമയം ഹര്‍ജിയില്‍ ഗവര്‍ണര്‍ക്കും കേരള സര്‍വകലാശാല വൈസ് ചാന്‍സിലര്‍ക്കും സര്‍വകലാശാല യൂണിയന് എന്നിവര്‍ക്കും ഹൈക്കോടതി നോട്ടീസ് അയച്ചു.
കോഴിക്കോട് : കടയ്ക്ക് മുന്നിലെ തൂണിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മുഹമ്മദ് റിജാസ് (19) മരിച്ച സംഭവത്തില്‍ വിശദീകരണവുമായി കെഎസ്ഇബി.…
കൊച്ചി: ജിഷ വധകേസിൽ അസം സ്വദേശി അമീറുല്‍ ഇസ്ലാമിന് വധശിക്ഷ തന്നെയെന്ന് ഹൈക്കോടതിയും ശരിവച്ച സാഹചര്യത്തില്‍ ചാരിതാര്‍ത്ഥ്യം തോന്നുന്നുവെന്ന് അന്വേഷണത്തിന്…
കുന്നംകുളം: പാറേമ്പാടത്ത് സ്വകാര്യ ക്ലിനിക്കില്‍ ചികിത്സ നടത്തിയിരുന്ന വ്യാജ ഡോക്ടറെ കുന്നംകുളം പോലീസ് പിടികൂടി. വര്‍ഷങ്ങളായി കേരളത്തില്‍ താമസിച്ചു വരുന്ന…
അഹമ്മദാബാദ് : നാല് ഐ.എസ്. ഭീകരര്‍ അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്ന് പിടിയിൽ. തിങ്കളാഴ്ച അഹമ്മദാബാദ് സര്‍ദാര്‍ വല്ലാഭായ് പട്ടേല്‍ അന്താരാഷ്ട്ര…
തിരുവനന്തപുരം : മഴയൊന്ന് നിന്ന് പെയ്താൽ ഉടൻ തലസ്ഥാനം വെള്ളത്തിൽ മുങ്ങുന്ന കാഴ്ചകളാണ് അടുത്തിടെയായി നാം കാണുന്നത്. ഇക്കുറിയും പതിവ്…
കൊച്ചി: ഒരു നിരപരാധിയെ രക്ഷിക്കാന്‍ കഴിഞ്ഞില്ലല്ലോ എന്ന വേദനയാണ് ഈ സമയത്തുള്ളത്. ഹൈക്കോടതി വിധിയിൽ അഭിഭാഷകനായ ബി.എ. ആളൂര്‍. പെരുമ്പാവൂരില്‍…