Premium

18 തികയും മുന്നെ വിവാഹനിശ്ചയം, ജന്മനാളിന്റെ തലേന്ന് മരണം, പ്രതി വരൻ കിരൺകുമാർ

വിതുര മേമല സ്വദേശിയായ നന്ദനയുടെ മരണം പെൺകുട്ടികൾക്കും മാതാപിതാക്കൾക്കും മുന്നറിയിപ്പാണ്‌. 18 വയസ് തികയുന്നതിനുമുന്നെ തന്നെ നന്ദനയുടെ വിവാഹം കിരൺ കുമാറുമായി ഉറപ്പിച്ചിരുന്നു. 18 വയസു തികയുന്നതിനു തലേ ദിവസം നന്ദന ശിവകുമാർ ദുരൂഹമായി കൊല ചെയ്യപ്പെടുകയായിരുന്നു. വിവാഹത്തിനു മുമ്പേ തന്നെ നന്ദനക്ക് പീഢനവും ശകാരവുമായിരുന്നു.. അവനേ ഉപേക്ഷിക്കാൻ വിട്ടുകാർ നിർബന്ധിച്ചപ്പോഴും ജീവിക്കുന്നെങ്കിൽ കിരണിനൊപ്പം എന്നതായിരുന്നു നന്ദനയുടെ തീരുമാനം.

ജന്മനാളിന് പായസം വെക്കണമെന്നും കേക്കു മുറിക്കണമെന്നുമൊക്കെ അച്ഛനോട് നന്ദന പറഞ്ഞിരുന്നു, എന്നാൽ ജന്മനാളിൽ പുതിയ ഉടുപ്പിൽ വരേണ്ടതിനുപകരമെത്തിയത് വെള്ളത്തുണി പുതച്ച മൃതശരീരമാണെന്ന് അച്ഛൻ കരഞ്ഞുകൊണ്ട് കർമ ന്യൂസിനോട് പറഞ്ഞു

പലതവണ നന്ദനയോട് ഈ ബന്ധം വേണ്ട എന്ന് പറഞ്ഞിരുന്നെങ്കിലും വിവാഹം കഴിക്കുന്നുണ്ടെങ്കിൽ അത് കിരണിനെ മാത്രമായിരിക്കുമെന്നാണ്. ഒരിക്കലും അവൾ ആത്മഹത്യ ചെയ്യില്ല… അവൾ അവനെ കൊന്നതാണെന്ന് കുടുംബാം​ഗങ്ങൾ ഒന്നടങ്കം പറയുന്നു. പ്രതിശ്രുത വരന്റെ സാന്നിധ്യത്തിൽ അയാൾ ഉള്ളപ്പോൾ തന്നെയാണ് നന്ദന ജീവനൊടുക്കിയത്.. തൂങ്ങിമരിച്ചതാണെന്നാണ് കിരൺ പറയുന്നത്.. എന്നാൽ അവളൊരിക്കലും അങ്ങനെ ചെയ്യില്ല. വളരെ ബോൾഡായ കുട്ടിയായരുന്നു, വിവാഹം നിശ്ചയിച്ചതിനു പിന്നാലെ നന്ദനയുടെ മേൽ കിരൺ പല നിയന്ത്രണങ്ങളും ഏർപെടുത്തിയിരുന്നു. ബന്ധുവീട്ടിൽ പോകാനോ സംസാരിക്കാനോ അനുവദിച്ചില്ല. പോസ്റ്റുമാർട്ടം റിപ്പോർട്ടു പോലും ഇതുവരെ കിട്ടിയില്ല. ആർക്കും ഇതുപോലെ ഒരു ​ഗതിവരരുതേയെന്നതാണ് പ്രാർത്ഥന. കിരൺ കുമാറിന്റെ അമ്മക്കും പങ്കുണ്ടെന്നാണ് വിശ്വാസം. അവര് പലപ്പോഴും പറഞ്ഞമൊഴികളിൽ വൈരുദ്ധ്യമുണ്ടെന്നും കുടുംബാ​ഗംങ്ങൾ പറയുന്നു

മരണത്തിനു തൊട്ടുമുമ്പ് പ്രതിയുമായി നന്ദന ദീർഘനേരം സംസാരിച്ചിരുന്നതായി പോലീസ് കണ്ടെത്തി. താൻ ആത്മഹത്യ ചെയ്യുകയാണെന്ന് കിരണിനോട് പറഞ്ഞശേഷമായിരുന്നു നന്ദന മരിച്ചത്. തൂങ്ങിമരിച്ചുനിൽക്കുന്ന വിവരം നാട്ടുകാരെ അറിയിച്ചത് കിരണായിരുന്നു എന്നത് സംശയമുളവാക്കി. ചിട്ടിപ്പണം വാങ്ങി അടയ്ക്കണമെന്ന് യുവതി ആവശ്യപ്പെട്ടതിനാൽ എത്തിയെന്നാണ് ഇയാൾ പോലീസിനോടു പറഞ്ഞത്. സംശയം തോന്നിയ പോലീസ് ഫോൺ പരിശോധിച്ചെങ്കിലും കാൾ വിവരങ്ങളും വാട്സാപ്പ് ചാറ്റുകളും ഇയാൾ ഡിലീറ്റ് ചെയ്തിരുന്നു.തുടർന്ന് യുവതിയുടെ ഫോൺ പരിശോധിച്ചതിൽനിന്നാണ് കിരണിനെതിരേയുള്ള തെളിവുകൾ കിട്ടിയത്…….

Karma News Network

Recent Posts

സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്, ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…

12 mins ago

രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം, രാജ്യ വിരുദ്ധർക്ക് 10 കൊല്ലം തടവ്, പുതിയ നിയമത്തെക്കുറിച്ച് അറിയാം

ഇന്ന് ജൂലൈ 1. രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം നിലവിൽ വരികയാണ്‌. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഈ…

41 mins ago

സജി ചെറിയാന്‍ തത്കാലം വിദ്യാര്‍ത്ഥികളുടെ നിലവാരം അളക്കേണ്ട, പ്രസ്താവന പിന്‍വലിക്കണം: കെഎസ്‌യു

തിരുവനന്തപുരം: ഉപരിപഠനത്തിന് യോഗ്യത നേടുന്നവര്‍ക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന പരാമര്‍ശത്തില്‍ സജി ചെറിയാനെതിരെ കെഎസ്‌യു. സജി ചെറിയാന്‍ വിദ്യാര്‍ത്ഥികളെ അപമാനിച്ചെന്നും…

1 hour ago

മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ, ബിജെപി വിമർശനം കടുപ്പിച്ചതോടെ പോലീസ് കേസെടുത്തു

കൊൽക്കത്ത : പശ്ചിമബം​ഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബം​ഗാൾ സർക്കാരിനെതിരെ…

10 hours ago

ജൂതപട ലബനോനിലേക്ക് കടന്നു, ഇസ്രായേലിനെ ആരു തളയ്ക്കും, പൗരന്മാരോട് തിരികെ വരൻ അറബ് രാജ്യങ്ങൾ

ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യകതമായ മേധാവിത്വം കൈവരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഹമാസിന്റെ കൂട്ടക്കുരുതിയാണ് ഗാസയും മണ്ണിൽ ഇസ്രായേൽ സൈന്യം നടത്തിയത്.…

10 hours ago

ലോകകപ്പ് കിരീടം, ഇന്ത്യൻ ടീമിന് 125 കോടി രൂപ പാരിതോഷികം നൽകുമെന്ന് ബിസിസിഐ

ന്യൂഡൽഹി : ടി20 ലോകകപ്പിൽ മുത്തമിട്ട ഇന്ത്യൻ ടീമിന് വൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 125 കോടി രൂപ ടീമിന്…

11 hours ago