ബസ്തര്‍. ബസ്തറിലെ 600 വക്സല് രഹിത ഗ്രാമങ്ങളില്‍ ദേശീയ പതാക ഉയര്‍ത്തി. നാല് പതിറ്റാണ്ടായി കമ്യൂണിസ്റ്റ് ഭീകരതയുടെ കെടുതികള്‍ നേരിടുന്ന ബസ്തറിലെ ഗ്രാമങ്ങളിലാണ് ദേശീയ പതാക ഉയര്‍ത്തിയത്. കഴിഞ്ഞ നാല് പതിറ്റാണ്ടായി രാജ്യത്തിന്റെ സ്വാതന്ത്ര്യ ദിനം കറുത്ത ദിനമായി അചരിക്കുവനാണ് കമ്യൂണിസ്റ്റ് ഭീകരര്‍ ആഹ്വാനം ചെയ്തത്.
എന്നാല്‍ ഗ്രാമവാസികള്‍ക്ക് ഇഷ്ടമില്ലാഞ്ഞിട്ടുകൂടെ ഈ നിര്‍ദേശം അനുസരിക്കേണ്ടി വന്നു. എന്നാല്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷം ബസ്തറിനെ അടക്കം കമ്യൂണിസ്റ്റ് ഭീകരതയില്‍ നിന്നും മോചിപ്പിക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കിയിരുന്നു. അര്‍ധ സൈനിക വിഭാഗങ്ങള്‍ക്ക് കമ്യൂണിസ്റ്റ് ഭീകരര്‍ക്കെതിരെ കടുത്ത നടപടി എടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്കി.
അതുകൂടാതെ കീഴടങ്ങുന്ന ഭീകരര്‍ക്ക് മുഖ്യധാരയിലേക്ക് വരാനുള്ള മാര്‍ഗങ്ങളും കേന്ദ്രസര്‍ക്കാര്‍ ഒരുക്കി നല്കി. ഇതോടെ ബസ്തറിലെ ഗ്രാമങ്ങള്‍ കമ്യൂണിസ്റ്റ് ഭീകരതയില്‍ നിന്നും പുറത്തുവന്നു. കഴിഞ്ഞ 40 വര്‍ഷമായി പ്രദേശത്ത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചിട്ടില്ലെന്ന് ഗ്രാമവാസികള്‍ പറയുന്നു
ടെഹ്റാന്: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്സി ഹെലികോപ്ടര്‍…
ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…
എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…
കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…
ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…
പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…