crime

റിസർവ് ബാങ്ക് ഉദ്യോഗസ്ഥ ചമഞ്ഞ് തട്ടിപ്പ് നടത്തിയ കേസിൽ മലപ്പുറം സ്വദേശി പോലീസ് പിടിയിൽ

തിരുവനന്തപുരം. റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥ ചമഞ്ഞ് തട്ടിപ്പ് നടത്തിയ കേസില്‍ യുവതി പോലീസ് പിടിയില്‍. മലപ്പുറം നിലമ്പൂര്‍ സ്വദേശിനിയായ ഷിബിലിയാണ് പോലീസ് പിടിയിലായത്. റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥ ചമഞ്ഞ് നിരവധിയാളുകളില്‍ നിന്നും വന്‍ തുകയാണ് തട്ടിയെടുത്തത്. വയനാട്, മലപ്പുറം, തൃശൂര്‍, തിരുവനന്തപുരം ജില്ലകളിലാണ് തട്ടിപ്പ് നടത്തിയത്.

റിസര്‍വ് ബാങ്കിലാണ് തനിക്ക് ജോലിയെന്ന് യുവതി നാട്ടുകാരെയും ബന്ധുക്കളെയും സുഹൃത്തുക്കളെയും വിശ്വസിപ്പിച്ചിരുന്നു. നിലമ്പൂര്‍ സ്വദേശിയായ വ്യവസായിക്ക് റിസര്‍വ് ബാങ്കില്‍ നിന്നും വായ്പ തരപ്പെടുത്തി കൊടുക്കാമെന്ന് പറഞ്ഞ് 30 ലക്ഷം രൂപ തട്ടിയെടുത്തു. എന്നാല്‍ യുവതി വീണ്ടും പണം ആവശ്യപ്പെട്ടതോടെ സംശയം തോന്നിയ വ്യവസായി റിസര്‍വ് ബാങ്കില്‍ വിളിച്ച് കാര്യങ്ങള്‍ അന്വേഷിക്കുകയായിരുന്നു.

തുടര്‍ന്ന് പോലീസ് യുവതിക്കെതിരെ വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു. ഷിബിലയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ നിരവധി പേര്‍ പരാതിയുമായി രംഗത്തെത്തുകയായിരുന്നു. നാല് ലക്ഷം മുതല്‍ 10 ലക്ഷം വരെയാണ് ഇവര്‍ പലരില്‍ നിന്നും തട്ടിയെടുത്തത്.

Karma News Network

Recent Posts

കോഴിക്കോട് വൻ ലഹരിവേട്ട, അരക്കോടിയുടെ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

കോഴിക്കോട്: അരക്കോടിയുടെ എംഡിഎംഎയുമായി പിടിയിലായത് വയനാട് സ്വദേശി. ഡൽഹിയിൽനിന്ന് ട്രെയിൻവഴി 981 ഗ്രാം എംഡിഎംഎ കടത്തിക്കൊണ്ടുവന്ന ഇസ്മയിൽ എന്നയാളെ എക്സൈസ്…

2 mins ago

എസ്എഫ്‌ഐയെ ചോദ്യം ചെയ്ത പ്രിൻസിപ്പലിനോട് പ്രതികാര നടപടി, പെൻഷൻ നിഷേധിച്ച്‌ സർക്കാർ, ഹൈക്കോടതി നിർദ്ദേശത്തിനും പുല്ല് വില

കാസർകോട് : എസ്എഫ്‌ഐയെ ചോദ്യം ചെയ്ത പ്രിൻസിപ്പലിനോട് പ്രതികാര നടപടി തുടർന്ന് സർക്കാർ ഇടത് അദ്ധ്യാപക സംഘടനയും എസ്എഫ്‌ഐയും തന്നെ…

8 mins ago

1.30 കോടിയുടെ ആഡംബര എസ്‍യുവി സ്വന്തമാക്കി നവ്യ നായർ

ബിഎംഡബ്ല്യു എസ്‌യുവി എക്സ് 7 സ്വന്തമാക്കി നവ്യനായർ. ബിഎംഡബ്ല്യു നിരയിലെ ഏറ്റവും വലിയ എസ്‍യുവികളിലൊന്നായ എക്സ് 7ന്റെ 40 ഐ…

38 mins ago

ഉദ്ഘാടനത്തിന് പോകും, എംപി ആയിട്ടല്ല, നടനായേ വരൂ, അതിന് പണംവാങ്ങിയേ പോകൂ, സുരേഷ് ഗോപി

തൃശ്ശൂര്‍: ഉദ്ഘാടനത്തിന് വിളിക്കുന്നവര്‍ എംപിയേക്കൊണ്ട് ഉദ്ഘാടനംചെയ്യിക്കാമെന്ന് കരുതേണ്ടന്നും സിനിമാനടനായാണ് ഉദ്ഘാടനം ചെയ്യാൻ എത്തുകയെന്നും സുരേഷ് ഗോപി എംപി. അതിനുള്ള പണം…

46 mins ago

ജനറേറ്ററിലെ വിഷപ്പുക ശ്വസിച്ചു, കാഞ്ഞങ്ങാട് 50 വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം

കാസർകോട്: സർക്കാർ ആശുപത്രിയിലെ ജനറേറ്ററിൽ നിന്നുള്ള വിഷപ്പുക ശ്വസിച്ച് ദേഹാസ്വാസ്ഥ്യം അനുഭവപെട്ടതിനെ തുടർന്ന് കാഞ്ഞങ്ങാട് സ്ത്രീകളുടേയും കുട്ടികളുടെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…

1 hour ago

ഒഴുക്കില്‍പ്പെട്ട രണ്ടാമത്തെ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹവും കണ്ടെത്തി

ഇരിട്ടി പൂവംപുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ടാമത്തെ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹവും കണ്ടെത്തി. അഞ്ചരക്കണ്ടി സ്വദേശിനി സൂര്യയുടെ മൃതദേഹമാണ് കണ്ടെത്തിയത്. മൂന്നാം ദിവസത്തെ…

1 hour ago