കൊച്ചി. മലപ്പുറം സ്വദേശിയില്‍ നിന്നും നെടുമ്പാശേരി വിമാനത്താവളത്തില്‍ 666 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തു. അബുദാബിയില്‍ നിന്നും എത്തിയ മലപ്പുറം സ്വദേശി ജാഫര്‍മോനാണ് സ്വര്‍ണം കടത്താന്‍ നോക്കിയ കേസില്‍ പിടിയിലായത്. ജാഫര്‍ അടിവസ്ത്രത്തില്‍ പ്രത്യേകം അറയിലാക്കിയാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.
പേസ്റ്റ് രൂപത്തിലാക്കിയായിരുന്നു സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ഇയാളെ വിശദമായി പരിശോധിച്ചപ്പോള്‍ സോക്സില്‍ സ്വര്‍ണ ചെയിനുകളും കണ്ടെത്തി. അതേസമയം ഓഗസ്റ്റ് 12നും മലപ്പുറം സ്വദേശിയില്‍ നിന്നും നെടുമ്പാശേരിയില്‍ സ്വര്‍ണം പിടികൂടിയിരുന്നു. 50 ലക്ഷം രൂപ വിലവരുന്ന ഒരു കിലോ സ്വര്‍ണമാണ് പിടികൂടിയത്.
മൂന്ന് വര്‍ഷമായി ജിദ്ദയില്‍ ജോലി ചെയ്യുന്നുവെന്നും മാതാവിന് ചികിത്സയ്ക്ക് പണം കണ്ടെത്തുവനാണ് സ്വര്‍ണം കടത്തിയതെന്നും ഇയാള്‍ കസ്റ്റംസിനോട് പറഞ്ഞു.
നിയന്ത്രണം വിട്ട ബുള്ളറ്റ് പാലത്തിൽ കൈവരി നിർമിക്കുന്നതിനായി കെട്ടിയ കമ്പിയിലേക്ക് ഇടിച്ച് കയറി മലപ്പുറം വെളിയങ്കോടിൽ യുവാക്കൾക്ക് ദാരുണാന്ത്യം. വെളിയംകോട്…
സിനിമാ നടൻ പരേതനായ ബാലൻ കെ നായരുടെ മകൻ വാടാനാംകുറുശ്ശി രാമൻകണ്ടത്ത് അജയകുമാർ (54) അന്തരിച്ചു. ഷൊർണൂർ കളർ ഹട്ട്…
ഷൊര്‍ണ്ണൂര്‍ റെയില്‍വെഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യാത്രക്കാരന് വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവളയെ കണ്ടെത്തി. ആലപ്പുഴ സ്വദേശി വാങ്ങിയ വടക്കൊപ്പം…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചപ്പോൾ ആറ് ജില്ലകളിൽ ഓറഞ്ച്…
ഇടുക്കി: അതിർത്തി തർക്കത്തിന്റെ പേരിൽ അടിമാലി ശല്യംപാറയിൽ അയൽവാസിയെ സിപിഎം ബ്രാഞ്ച് സെക്രട്ടറി വെട്ടിപ്പരിക്കേൽപിച്ചു. സിപിഎം ബ്രാഞ്ച് സെക്രട്ടറി കെ…
ഇസ്രയേൽ-ഗാസ യുദ്ധം വീക്ഷിക്കുന്ന എല്ലാവർക്കും വളരെ പ്രധാനപ്പെട്ട ഒരു വാർത്ത. ഹമാസിന്റെ ഏറ്റവും ഉയർന്ന കമാൻഡർ റാദ് സാദിനെ വധിച്ചിരിക്കുന്നു…