topnews

ന​വ​കേ​ര​ള ബ​സ് ടി​ക്ക​റ്റി​ന് വ​ൻ ഡി​മാ​ൻ​ഡ്, ടിക്കറ്റുകൾ വിറ്റ് തീർന്നത് മണിക്കൂറുകൾക്കകം

ഞാ​യ​ർ മു​ത​ൽ സ​ർ​വീ​സ് ആരംഭിക്കുന്ന ന​വ​കേ​ര​ള ബ​സ് ടി​ക്ക​റ്റി​ന് വ​ൻ ഡി​മാ​ൻ​ഡ്. കോ​ഴി​ക്കോ​ട്-​ബം​ഗ​ളൂരു റൂ​ട്ടി​ലാണ് ബ​സ് സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. ബു​ധ​നാ​ഴ്ച ബു​ക്കിം​ഗ് ആ​രം​ഭി​ച്ച് മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം ആ​ദ്യ സ​ർ​വീ​സി​ൻറെ ടി​ക്ക​റ്റ് മു​ഴു​വ​ൻ വി​റ്റു​തീ​ർ​ന്നു. എ​യ​ർ​ക​ണ്ടീ​ഷ​ൻ ചെ​യ്ത ബ​സി​ൽ 26 പു​ഷ് ബാ​ക്ക് സീ​റ്റാ​ണു​ള്ള​ത്. ഫു​ട് ബോ​ർ​ഡ് ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യാ​ത്ത ഭി​ന്ന​ശേ​ഷി​ക്കാ​ർ, മു​തി​ർ​ന്ന പൗ​ര​ന്മാ​ർ തു​ട​ങ്ങി​യ​വ​ർ​ക്ക് ബ​സി​നു​ള്ളി​ൽ ക​യ​റാ​നാ​ണ് ഹൈ​ഡ്രോ​ളി​ക് ലി​ഫ്റ്റുണ്ട്.

ബ​സി​ൻറെ നി​റ​ത്തി​ലോ ബോ​ഡി​യി​ലോ മാ​റ്റ​ങ്ങ​ളി​ല്ല. മു​ഖ്യ​മ​ന്ത്രി​ക്ക് ഇ​രി​ക്കാ​ൻ ഒ​രു​ക്കി​യ ചെ​യ​ർ മാ​റ്റി ഡ​ബി​ൾ സീ​റ്റാ​ക്കി. യാ​ത്ര​ക്കാ​ർ​ക്ക് ആ​വ​ശ്യാ​നു​സ​ര​ണം അ​വ​രു​ടെ ല​ഗേ​ജ് സൂ​ക്ഷി​ക്കാ​നു​ള്ള സ്ഥ​ല​വും സൗ​ക​ര്യ​വും ബ​സി​ൽ സ​ജീ​ക​രി​ച്ചി​ട്ടു​ണ്ട്.

എ​ല്ലാ ദി​വ​സ​വും പു​ല​ർ​ച്ചെ നാ​ലി​ന് കോ​ഴി​ക്കോ​ടു​നി​ന്നും യാ​ത്ര​തി​രി​ച്ച് 11.35ന് ​ബം​ഗ​ളൂ​രു​വി​ൽ എ​ത്തും. പ​ക​ൽ 2.30ന് ​ബം​ഗ​ളൂ​രു​വി​ൽ​നി​ന്നു തി​രി​ച്ച് രാ​ത്രി 10.05ന് ​കോ​ഴി​ക്കോ​ട്ട് എ​ത്തി​ച്ചേ​രും. 1,171 രൂ​പ​യാ​ണ് സെ​സ് അ​ട​ക്ക​മു​ള്ള ടി​ക്ക​റ്റ് നി​ര​ക്ക്. എ​സി ബ​സു​ക​ൾ​ക്കു​ള്ള അ​ഞ്ച് ശ​ത​മാ​നം ആ​ഡം​ബ​ര നി​കു​തി​യും ന​ൽ​ക​ണം.

Karma News Network

Recent Posts

നടൻ ഹക്കീമും നടി സനയും വിവാഹിതരായി

മലയാള സിനിമയിൽ അടുത്ത ഒരു താര വിവാഹം കൂടി നടന്നിരിക്കുകയാണ്. നടൻ ഹക്കീം ഷാജഹാനും നടി സന അൾത്താഫും വിവാഹിതരായിരിക്കുകയാണ്.…

5 mins ago

പറന്നുയര്‍ന്ന വിമാനത്തിന്റെ എ.സി യൂണിറ്റിൽ തീപ്പിടിത്തമെന്ന് സംശയം, അടിയന്തരമായി തിരിച്ചിറക്കി

ന്യൂഡല്‍ഹി : വിമാനത്തിന്റെ എയര്‍ കണ്ടീഷനിങ് (എ.സി.) യൂണിറ്റില്‍ തീപ്പിടിത്തമുണ്ടായെന്ന സംശയത്തെ തുടര്‍ന്ന് തിരിച്ചിറക്കി. ഡല്‍ഹിയിലെ ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര…

23 mins ago

മോഹന്‍ലാല്‍ നന്ദിയില്ലാത്ത നടൻ,കുറേ തവണ ഭക്ഷണം ഉണ്ടാക്കി കൊടുത്തിട്ടുണ്ട്, എന്നെ കണ്ടിട്ട് മുഖം പോലും തരാതെ ഓടി- ശാന്തി വില്യംസ്

ബിഗ് സ്‌ക്രീനിലൂടെയും മിനി സ്‌ക്രീനിലൂടെയും മലയാളി പ്രേക്ഷകര്‍ക്കേറെ സുപരിചിതയായ നടിയാണ് ശാന്തി വില്യംസ്. 12ാം വയസില്‍ ബാലതാരമായി എത്തിയ സിനിമയിലേക്കെത്തിയ…

36 mins ago

ചൊവ്വാഴ്ച വരെ അതിശക്തമായ മഴക്ക് സാധ്യത, രണ്ട് ജില്ലകൾക്ക് ഓറഞ്ച് അലർട്ട്

തിരുവനന്തപുരം : കേരളത്തിൽ ‌ഇന്നും ശക്തമായ മഴക്ക് സാധ്യത. മഴക്കെടുതി കണക്കിലെടുത്ത് ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും ഒൻപത്…

55 mins ago

റിസോർട്ടിലെ സ്വിമ്മിങ് പൂളിൽ നിന്ന് ഷോക്കേറ്റു, വിദ്യാർത്ഥിയുടെ മരണത്തിൽ നടത്തിപ്പുകാരൻ അറസ്റ്റിൽ

മേപ്പാടി : എം.ബി.ബി.എസ്. വിദ്യാർഥി റിസോർട്ടിലെ സ്വിമ്മിങ് പൂളിൽനിന്ന് ഷോക്കേറ്റ് മരിച്ച സംഭവത്തിൽ റിസോർട്ട് നടത്തിപ്പുകാരിൽ ഒരാളെ മേപ്പാടി പോലീസ്…

1 hour ago

അഞ്ചാം ഘട്ട വോട്ടെടുപ്പ്, പരസ്യ പ്രചാരണം ശനിയാഴ്ച അവസാനിക്കും

ഡൽഹി : ന്യൂഡൽഹി: അഞ്ചാം ഘട്ടം ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ പരസ്യ പ്രചാരണം ശനിയാഴ്ച സമാപിക്കും. ആറു സംസ്ഥാനങ്ങളിലും രണ്ടു കേന്ദ്ര…

2 hours ago