ന്യൂഡൽഹി: യെമനിലെ സോകോത്ര ദ്വീപിൽ കുടുങ്ങിക്കിടന്ന 38 ഇന്ത്യക്കാരെ ഇന്ത്യന്‍ നാവിക സേന രക്ഷപ്പെടുത്തി. മത്സ്യബന്ധനത്തിനു പോയ 38 ഇന്ത്യക്കാർ മെകുനു ചുഴലിക്കാറ്റിനെ തുടർന്നാണ് യെമൻ തീരത്ത് കുടുങ്ങിയത്. മേഖലയിലെത്തിയ നാവിക സേന കപ്പൽ ഐ.എന്‍.എസ് സുനയനയാണ് എല്ലാവരെയും ദ്വീപിൽ നിന്ന് ഇന്നു പുലർച്ചെ രക്ഷിച്ചത്. ഇവർ മറ്റൊരു കപ്പലിൽ ഗുജറാത്ത് തീരത്തേക്ക് തിരിച്ചുവെന്ന് നാവിക സേന അറിയിച്ചു.
ഉത്തര്‍പ്രദേശിലെ ഹത്രാസിൽ ഭോലെ ബാബയെ കാണാന്‍ തിക്കും തിരക്കും കൂട്ടി മരിച്ചവരുടെ എണ്ണം ഉയരുന്നു. 116 പേര് മരിച്ചെന്നാണ് ഔദ്യോഗിക…
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി നടി രചന നാരയണൻകുട്ടി തന്റെ തല മുണ്ഡനം ചെയ്തിരുന്നു. ക്ഷേത്രത്തിനു മുന്നിൽ നിന്നുള്ള…
ആലപ്പുഴ: മാന്നാർ കൊലപാതക കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള അഞ്ചുപേരുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൊല്ലപ്പെട്ട കലയുടെ ഭർത്താവ് അനിൽകുമാറിന്റെ ബന്ധുക്കളും…
തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. കേരള തീരം മുതൽ മഹാരാഷ്ട്ര തീരം…
ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന് മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…
ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…