അച്ഛന് ഫാദേഴ്സ് ഡേ ആശംസിച്ച് നടി നവ്യ നമ്പ്യാര്‍ പങ്കുവച്ച വിഡിയോ ശ്രദ്ധനേടുന്നു. നവ്യയുടെ മുടി തോര്‍ത്തിക്കൊടുക്കുന്ന അച്ഛനെയാണ് വിഡിയോയില്‍ കാണുന്നത്. തന്റെ ജീവനാണ് അച്ഛന് എന്നാണ് നവ്യ പറയുന്നത്. ഈ വിഡിയോ പോസ്റ്റ് ചെയ്തതിന് അച്ഛന് തന്നെ വഴക്കുപറയുമെന്നും താരം കുറിക്കുന്നുണ്ട്.
ഈ ലുക്കില്‍ വീഡിയോ പുറത്ത് വിട്ടതിന് എനിക്ക് വഴക്കുറപ്പാണ് പക്ഷേ ഐ ലവ് ദിസ് അച്ഛോയ്… ക്ഷെമിസ്ബിഡു… പദ്മനാഭസ്വാമിയില്‍ ഭരതനാട്യ കച്ചേരി നടത്തി കുളി കഴിഞ്ഞു വന്നപ്പോ ഉള്ള വീഡിയോ ആണ്… ഇങ്ങനെ വിഡിയോയില്‍ പകര്‍ത്താന്‍ സാധിക്കാതെ മനസ്സില്‍ പതിഞ്ഞുപോയ എത്രയോ നിമിഷങ്ങള്‍.. എന്റെ ജീവന് എന്റെ അച്ഛന് ?? എന്റെ ജീവിതത്തിലെ സൂപ്പര്മാന് ഹാപ്പി ഫാദേഴ്സ് ഡേ.- നവ്യ നായര്‍ കുറിച്ചു.
നവ്യയും അച്ഛനും തമ്മിലുള്ള രസകരമായ സംഭാഷണമാണ് വിഡിയോയിലുള്ളത്. ഈ വിഡിയോ പോസ്റ്റ് ചെയ്ത് നീ എന്നെ നാണം കെടുത്തരുതെന്നാണ് അച്ഛന് പറയുന്നത്. തന്റെ മുടി തോര്ത്തിത്തരുന്നതില് എന്താണ് നാണം കെടാനുള്ളത് എന്ന് നവ്യ ചോദിച്ചപ്പോള്‍ താന്‍ മുടി തോര്ത്തുകയല്ലെന്നും തോര്‍ത്ത് പിഴിയുകയാണെന്നുമായിരുന്നു മറുപടി.
തൃശൂര്‍: ഒല്ലൂരില്‍ ട്രെയിന്‍ തട്ടി റെയില്‍വേ ജീവനക്കാരന് മരിച്ചു. കീമാന്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉത്തമന് കെ എസ്(55) ആണ് മരിച്ചത്. ഒല്ലൂര്‍…
ചെന്നൈ : കോളേജ് വിദ്യാർത്ഥി അമ്മയെയും ഇളയ സഹോദരനെയും കൊലപ്പെടുത്തി. ചെന്നൈ തിരുവൊട്ടിയൂരിൽ മൂന്നാം വർഷ ബിഎസ്സി വിദ്യാർത്ഥിയായ നിതേഷാണ്…
ഇടുക്കി: കനത്ത മഴയിൽ മരം കടപുഴകി വാഹനങ്ങൾക്ക് മുകളിലേക്ക് വീണുണ്ടായ അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. വില്ലാഞ്ചിറയിൽ കെഎസ്ആർടിസി ബസിനും കാറിനും…
തിരുവനന്തപുരം : മലപ്പുറത്തെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപക പ്രതിഷേധം. കൊല്ലത്തും തിരുവനന്തപുരത്തും നടന്ന കെ.എസ്.യു.…
തിരുവനന്തപുരം∙ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി തലസ്ഥാനത്ത് യുവതിയ്ക്ക് സൈബർ ഭീഷണി, നഷ്ടമായത് ലക്ഷങ്ങൾ. ടെക്നോപാര്‍ക്ക് ജീവനക്കാരിയാണ്…
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പഠാന്റെ മേക്കപ്പ് ആർട്ടിസ്റ്റ് സ്വിമ്മിങ് പൂളിൽ മുങ്ങിമരിച്ചു. പഠാനൊപ്പം ടി20 ലോകകപ്പിനായി വെസ്റ്റ്…