entertainment

നവ്യയുമായി വേർ പിരിഞ്ഞുവോ? ഒടുവിൽ മറുപടി നൽകി ഭർത്താവ്

നടി നവ്യ നായരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതിന് പിന്നാലെ താരം വാർത്തകളിൽ നിറയാൻ തുടങ്ങി. സച്ചിൻ സാവന്തുമായുള്ള ബന്ധംകൊണ്ടാണ് നവ്യയെ ചോദ്യം ചെയ്തത്. ഈ കഴിഞ്ഞ തിരുവോണത്തിൽ ഭർത്താവുമൊത്തുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെക്കാതിരുന്നതിന് നവ്യയോട് സോഷ്യൽ മീഡിയ ചോദ്യങ്ങളുമായി എത്തിയിരുന്നു. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരമാണ് നവ്യ നായർ.

എന്നാൽ ഇപ്പോഴിതാ സോഷ്യൽ മീഡിയയുടെ ചോദ്യങ്ങൾക്ക് മറുപടി ലഭിച്ചിരിക്കുന്നത്. നവ്യയല്ല, ഭർത്താവ് സന്തോഷാണ് വിവാഹ മോചനത്തെക്കുറിച്ചുള്ള ചോദ്യങ്ങളുടെ മുനയൊടിച്ചിരിക്കുന്നത്. നവ്യയ്ക്കും മകനുമൊപ്പമുള്ള ചിത്രമാണ് സന്തോഷ് പങ്കുവച്ചിരിക്കുന്നത്. ബീച്ചിൽ നിന്നുമുള്ള കുടുംബ ചിത്രം പങ്കുവച്ച് സന്തോഷം ഓണാശംസ നേരുകയായിരുന്നു. ഇതോടെ ഇനി ആരും വിവാഹ മോചനത്തെക്കുറിച്ച് ചോദിക്കില്ലെന്നുറപ്പായിരിക്കുകയാണ്.

ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ ബിഗ് സ്‌ക്രീനിലെത്തുന്നത്. പിന്നീട് മഴത്തുള്ളി കിലുക്കം, കുഞ്ഞിക്കൂനൻ, നന്ദനം, കല്യാണരാമൻ, വെള്ളിത്തിര, ഗ്രാമഫോൺ, അമ്മക്കിളിക്കൂട്, പട്ടണത്തിൽ സുന്ദരൻ, ചതിക്കാത്ത ചന്തു, പാണ്ടിപ്പട, തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചു. മലയാളത്തിന് പുറമെ തമിഴിലും കന്നഡയിലും അഭിനയിച്ചിട്ടുണ്ട്. രണ്ട് തവണ മികച്ച മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും നേടിയിട്ടുണ്ട് നവ്യ.

Karma News Network

Recent Posts

ശ്രീകുമാരന്‍ തമ്പി ഫൗണ്ടേഷന്‍ പുരസ്‍കാരം മോഹന്‍ലാലിന്

ശ്രീകുമാരൻ തമ്പി ഫൗണ്ടേഷൻ പുരസ്ക്കാരം പ്രഖ്യാപിച്ചു. അഭിനയ മേഖലയിലെ മികവിന് നടൻ മോഹന്‍ലാലിനാണ് പുരസ്‍കാരം. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും…

11 mins ago

സ്‌കൂൾ വിദ്യാർത്ഥിയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് സഹപാഠികൾ, പോലീസ് നടപടിയെടുത്തില്ലെന്ന് പരാതി

തൃശൂർ : സ്‌കൂൾ വിദ്യാർത്ഥിയെ ചുറ്റിക കൊണ്ട് തലയ്‌ക്കടിച്ചതായി പരാതി. ചാലക്കുടി വിഎച്ച്എസ്‌സി ബോയ്‌സ് സ്‌കൂളിലെ പ്ലസ്ടു വിദ്യാർത്ഥിക്കാണ് പരിക്കേറ്റത്.…

14 mins ago

കല്ലുവരെ ദ്രവിച്ചു പോകാൻ ശേഷിയുള്ള രാസപദാർത്ഥം ടാങ്കിൽ നിക്ഷേപിച്ചിരുന്നു- സോമൻ

ആലപ്പുഴ മാന്നാറില്‍ കൊല്ലപ്പെട്ട കലയുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ വെളിപ്പെടുത്തലുകളുമായി ടാങ്ക് തുറന്ന് പരിശോധന നടത്തിയ സോമന്‍. ടാങ്കില്‍ തെളിവ്…

44 mins ago

സംസ്ഥാനത്തെ ഏറ്റവും വലിയ MDMA വേട്ട, 9000 ഗുളികകളുമായി തൃശ്ശൂരില്‍ യുവാവ് അറസ്റ്റിലായി

തൃശ്ശൂര്‍ : രണ്ടരക്കിലോ എം.ഡി.എം.എ.യുമായി തൃശ്ശൂരില്‍ ഒരാള്‍ പിടിയില്‍. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി ഫാസിലിനെയാണ് സിറ്റി പോലീസും ജില്ലാ പോലീസിന്റെ…

51 mins ago

പ്രൊഡക്ഷൻ കൺട്രോളർ സിനിമ ലൊക്കേഷന്റെ ശുചിമുറിയിൽ മരിച്ച നിലയിൽ

സിനിമ ലൊക്കേഷൻ വീട്ടിലെ ശുചിമുറിയിൽ പ്രൊഡക്ഷൻ കൺട്രോളറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൂവപ്പടി കാവുംപുറം ഗവ. യു.പി സ്കൂളിന്…

1 hour ago

കീറിയ ജീൻസും ടിഷർട്ടും വേണ്ട, വിദ്യാർത്ഥികൾക്ക് കോളേജ് അധികൃതരുടെ കർശന നിർദ്ദേശം

മുംബയ് : കീറിയ ഫാഷനിലുള്ള ജീൻസ്, ടി- ഷർട്ട്, ശരീരം പുറത്തുകാണിക്കുന്ന തരത്തിലെ വസ്ത്രങ്ങൾ എന്നിവ ക്യാമ്പസിനുള്ളിൽ വിലക്കി മുംബയിലെ…

1 hour ago