entertainment

പുതിയ ചിത്രത്തിന് തരാം വാങ്ങുന്ന തുക കേട്ടാൽ ആരും ഞെട്ടും, തെന്നിന്ത്യയിലെ ഏ​റ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിയായി നയൻതാര മാറും

മലയാള സിനമയിലൂടെ അരങ്ങേറ്റംകുറിച്ച നയൻ‌താര ഇന്ന് ഇന്ത്യയിൽ മുൻനിര നായികമാരിൽ ഒരാളായി മാറിയിരിക്കുകയാണ്. മലയാളികൂടിയായ നയൻതാരയുടെ പുതിയ വിശേഷം കേട്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ, തെന്നിന്ത്യയിലെ ഏ​റ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിയായി മാറാനൊരുങ്ങുകയാണ് നയൻതാര. ജവാനിലൂടെ ബോളിവുഡിൽ അരങ്ങേ​റ്റം കുറിച്ചതോടെയാണ് നയൻതാര തന്റെ പ്രതിഫലം വർദ്ധിപ്പിച്ചെതെന്നാണ് റിപ്പോർട്ട്.

35 വർഷത്തിന് ശേഷം കമൽഹാസനെ നായകനാക്കി മണിരത്നം ഒരുക്കുന്ന പുതിയ ചിത്രമായ കെ എച്ച് 234 ൽ നയൻതാര നായികയായി എത്തുമെന്നാണ് ലഭിക്കുന്ന വിവരം. പുതിയ ചിത്രത്തിൽ നായികയാകുന്നതിന് താരത്തിന് ലഭിക്കുന്ന പ്രതിഫലം പന്ത്രണ്ട് കോടിയായിരിക്കും. നയൻതാരയുടെ ജവാൻ, ഇരൈവൻ തുടങ്ങിയ ചിത്രങ്ങൾ ബോക്‌സോഫീസിൽ വൻഹി​റ്റുകളായിരുന്നു. ഇതോടെയാണ് താരം പ്രതിഫലം വർദ്ധിപ്പിച്ചത്

രണ്ട് ചിത്രങ്ങളിൽ നിന്നും നയൻതാരയ്ക്ക് ലഭിച്ചത് പത്ത് കോടി രൂപ വീതമാണ്. കഴിഞ്ഞ വർഷം റിലീസ് ചെയ്ത തമിഴ് ചിത്രം കണക്ടിന് താരം കൈപ്പ​റ്റിയത് എട്ട് കോടി രൂപയാണ്. 2016ൽ പുറത്തിറങ്ങിയ ബാബു ബംഗാരം എന്ന തെലുങ്ക് ചിത്രത്തിന് നയൻതാരയ്ക്ക് ലഭിച്ച പ്രതിഫലത്തിന്റെ ആറിരട്ടിയാണ് ഇപ്പോഴത്തെ പ്രതിഫലം.

karma News Network

Recent Posts

ജൂണ്‍ നാലിന് ശേഷം ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ല, അമിത് ഷാ

ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…

28 mins ago

പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രഹസനം, കേസെടുത്ത് വനംവകുപ്പ്

പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…

44 mins ago

നിമിഷ പ്രിയ മോചനം അട്ടിമറിക്കാൻ നീക്കം,മുന്നിട്ടിറങ്ങിയവരെ അപമാനിക്കുന്നു

വധ ശിക്ഷ കാത്ത് യമൻ ജയിലിൽ കഴിയുന്ന മലയാളി നേഴ്സ് നിമിഷ പ്രിയ യെ രക്ഷിക്കാൻ നടത്തുന്ന നീക്കങ്ങൾ അട്ടിമറിക്കാൻ…

52 mins ago

ഇടുക്കിയിലും വെസ്റ്റ് നൈൽ പനി; ചികിത്സയിലിരിക്കെ യുവാവ് മരിച്ചു

ഇടുക്കി: വെസ്റ്റ് നൈൽ പനി ബാധിച്ച് ആശുപത്രിയിൽ കിത്സയിലിരുന്നയാൾ മരിച്ചു. ഇടുക്കി മണിയാറൻകുടി സ്വദേശി വിജയകുമാർ (24) ആണ് മരിച്ചത്.…

59 mins ago

ഇബ്രാഹിം റെയ്സിയുടെ മരണം, Happy World Helicopter Day! എന്ന് ഇറാനിയൻ മാദ്ധ്യമപ്രവർത്തക, ആഘോഷമാക്കി ഒരു വിഭാ​ഗമാളുകൾ

ടെഹ്റാൻ: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ മരണത്തിൽ ദുരൂഹതകൾ ഉയരവെ അദ്ദേഹത്തിന്റെ മരണം ആഘോഷമാക്കി ഒരുവിഭാ​ഗമാളുകൾ. വിദേശരാജ്യങ്ങളിൽ കഴിയുന്ന ചില…

1 hour ago

സംസ്ഥാനത്ത് തോരാതെ പെയ്യുന്ന മഴ, ഒഴുക്കിൽ പെട്ട് ഒരാളെ കാണാതായി, മരം പൊട്ടി വീണ് രണ്ടുപേർക്ക് പരിക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്നുദിവസം അതിതീവ്ര മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും…

2 hours ago